Fri, Jul 17, 2026
36.9 C
Dubai

പുഴയിൽ മുങ്ങിത്താണ 5 അംഗ കുടുംബത്തെ രണ്ട് വിദ്യാർഥികൾ രക്ഷിച്ചു

നാദാപുരം: പുഴയിൽ കുളിക്കാനിറങ്ങി അപകടത്തിൽപ്പെട്ട ഒരു കുടുംബത്തിലെ 5 പേരെ 2 വിദ്യാർഥികൾ സാഹസികമായി രക്ഷിച്ചു. വെള്ളിയോട് ഗവ. ഹയർ സെക്കൻഡറി സ്‌കൂളിനു സമീപമാണ് സംഭവം നടന്നത്. വാണിമേൽ സിസി മുക്കിലെ പടിക്കലകണ്ടി അമ്മതിന്റെയും...

ചാപ്പനങ്ങാടിയില്‍ കഞ്ചാവ് പിടികൂടിയ കേസ്; വിദേശത്തേക്ക് കടക്കാന്‍ ശ്രമിച്ച പ്രതി പിടിയില്‍

കൊണ്ടോട്ടി: ചാപ്പനങ്ങാടിയില്‍ 320 കിലോ കഞ്ചാവ് പിടികൂടിയ സംഭവത്തില്‍ ഒരു പ്രതി കൂടി അറസ്‌റ്റില്‍. വിദേശത്തേക്ക് കടക്കാന്‍ ശ്രമിച്ച പ്രതി കൊണ്ടോട്ടി കൊടികുത്തിപറമ്പ് മാങ്ങോട്ടിരി ബാവു എന്ന മുഹമ്മദ് ഷരീഫിനെയാണ് (27)പിടികൂടിയത്. നെടുമ്പാശ്ശേരി...

നിരോധനം മറികടന്ന് കുറുമ്പാലക്കോട്ടയിൽ സഞ്ചാരികൾ; 35 പേർക്ക് പിഴ

വയനാട്: നിരോധനം മറികടന്ന് കുറുമ്പാലക്കോട്ടയിലേക്ക് സഞ്ചാരികളുടെ ഒഴുക്ക്. കളക്‌ടറുടെ നിരോധനം മറികടന്ന് അയൽ ജില്ലകളിൽ നിന്നും മലമുകളിൽ എത്തിയ 35 സഞ്ചാരികൾക്ക് കമ്പളക്കാട് പോലീസ് പിഴ ചുമത്തി. നിയന്ത്രണങ്ങൾ ലംഘിച്ചതിനും സാമൂഹികാകലം പാലിക്കാത്തതിനുമാണ്...

മുക്കത്ത് എൽഡിഎഫ് സ്‌ഥാനാർഥിയുടെ ഭാര്യക്ക് നേരെ ആക്രമണം

കോഴിക്കോട്: മുക്കത്ത് എൽഡിഎഫ് സ്‌ഥാനാർഥിയുടെ ഭാര്യക്ക് നേരെ ആക്രമണം. മുക്കം നഗരസഭയിലെ തോട്ടത്തിൻകടവ് ഡിവിഷനിലെ സിപിഎം സ്‌ഥാനാർഥി നൗഫലിന്റെ ഭാര്യ ഷാനിദക്ക് നേരെയാണ് അജ്‌ഞാതന്റെ ആക്രമണമുണ്ടായത്. ഞായറാഴ്‌ച രാവിലെയായിരുന്നു സംഭവം. തിരുവമ്പാടിയിലെ സ്വകാര്യ...

വരൾച്ചാ സാധ്യത; പഴശ്ശിയിൽ ഷട്ടറടച്ച് ജലസംഭരണം തുടങ്ങി

ഇരിട്ടി: തുലാവർഷം കുറഞ്ഞ സാഹചര്യത്തിൽ കടുത്ത വരൾച്ചാ സാധ്യത കണക്കിലെടുത്ത് പഴശ്ശി ഡാമിൽ ജലസംഭരണം ആരംഭിച്ചു. ഒരാഴ്‌ച പിന്നിട്ടപ്പോൾ ജലനിരപ്പ് എട്ട് മീറ്ററോളം ഉയർന്നിട്ടുണ്ട്. നവംബർ പതിനാറിനാണ് പദ്ധതിയുടെ ഷട്ടർ അടച്ച് ജലസംഭരണം...

സംസ്‌ഥാനത്ത് ഇന്ന് ഏറ്റവും കൂടുതല്‍ കോവിഡ് ബാധിതര്‍ മലപ്പുറത്ത്

മലപ്പുറം: ജില്ലയില്‍ ഇന്ന് കോവിഡ് സ്‌ഥിരീകരിച്ചത് 796 പേര്‍ക്ക്. സംസ്‌ഥാനത്ത് ഇന്ന് ഏറ്റവും കൂടുതല്‍ പേര്‍ക്ക് കോവിഡ് സ്‌ഥിരീകരിച്ചത് മലപ്പുറം ജില്ലയിലാണ്. ഇന്ന് രോഗികളുടെ എണ്ണം 700 കടന്ന ഏക ജില്ലയും മലപ്പുറമാണ്. Malabar...

കാട്ടാനകളെ തുരത്താൻ പ്രത്യേക ടാസ്‌ക് ഫോഴ്‌സുമായി വനം വകുപ്പ്

ബോവിക്കാനം: ജില്ലയിലെ കാട്ടാനകളെ തുരത്താൻ പ്രത്യേക ടാസ്‌ക് ഫോഴ്‌സ് രൂപീകരിക്കാൻ വനം വകുപ്പിന്റെ തീരുമാനം. കാട്ടാനശല്യം രൂക്ഷമായ സാഹചര്യത്തിലാണ് നടപടി. വനം മന്ത്രിയുടെ നിർദേശത്തെ തുടർന്ന് കളക്‌ടർ ഡി സജിത് ബാബുവിന്റെ സാന്നിധ്യത്തിൽ...

കാവുങ്ങൽ മുഹമ്മദ് മരണപ്പെട്ടു

കാരപ്പുറം: എസ്‌വൈഎസ് മൂത്തേടം പഞ്ചായത്ത്‌ സെക്രട്ടറിയും മലയാള മനോരമ, മാതൃഭൂമി, മാധ്യമം, ദേശാഭിമാനി, സിറാജ്, സുപ്രഭാതം, ചന്ദ്രിക, ജന്മഭൂമി ഉൾപ്പടെയുള്ള മലയാള ദിനപത്രങ്ങളുടെ മൂത്തേടം പഞ്ചായത്തിലെ വിതരണക്കാരനുമായ മുനീർ കാവുങ്ങലിന്റെ പിതാവ് കാവുങ്ങൽ...
- Advertisement -