Sun, Jul 26, 2026
32.1 C
Dubai

കരിപ്പൂരില്‍ നിന്നും കൂടുതല്‍ വിമാന സര്‍വീസുകള്‍ ആരംഭിക്കുന്നു

കരിപ്പൂര്‍: കോഴിക്കോട് വിമാനത്താവളത്തില്‍നിന്നു കൂടുതല്‍ ആഭ്യന്തര സര്‍വീസുകള്‍ ആരംഭിക്കുന്നു. ഇന്‍ഡിഗോ, സ്‌പൈസ് ജെറ്റ് വിമാനങ്ങള്‍ ഹൈദരാബാദ്, മുംബൈ, ഡല്‍ഹി, ചെന്നൈ സെക്ടറുകളിലാണ് സര്‍വീസ് ആരംഭിക്കുന്നത്. ഹൈദരാബാദ് സെക്ടറില്‍ സെപ്റ്റംബര്‍ 2 മുതല്‍ ഇന്‍ഡിഗോ...

പെന്‍ഷന്‍ തുക മുടങ്ങി; എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ ഇപ്പോഴും ദുരിതത്തില്‍ തന്നെ

കാസര്‍കോട്: കോവിഡ് സാഹചര്യം കനക്കുമ്പോഴും അഞ്ച് മാസത്തോളം ആയി എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരുടെ പെന്‍ഷന്‍ തുക ലഭിക്കുന്നില്ലെന്ന് പരാതി. ശാരീരിക-മാനസിക വെല്ലുവിളികള്‍ നേരിടുന്ന 6,700 ഓളം ദുരിതബാധിതരും അവരുടെ കുടുംബവുമാണ് സാന്ത്വന സഹായം ലഭിക്കാതെ...

37 വാര്‍ഡുകള്‍ കൂടി കണ്ടെയ്ന്‍മെന്റ് സോണുകളാക്കി

കണ്ണൂര്‍ : ജില്ലയില്‍ 37 തദ്ദേശ സ്ഥാപന വാര്‍ഡുകള്‍ കൂടി കണ്ടെയ്ന്‍മെന്റ് സോണുകളായി പ്രഖ്യാപിച്ചു. പുതുതായി കോവിഡ് പോസിറ്റീവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത തദ്ദേശവാര്‍ഡുകളാണ് കണ്ടെയ്ന്‍മെന്റ് സോണുകളായി കലക്ടര്‍ ടി വി സുഭാഷ്...

സ്വര്‍ണ്ണ കടത്ത്; നഗര മധ്യത്തില്‍ ഗുണ്ടാ വിളയാട്ടം

കൂത്തുപറമ്പ്: നഗരമധ്യത്തില്‍ ഗുണ്ടാ സംഘത്തിന്റെ വിളയാട്ടം. ഇന്നലെ ഉച്ചയോടെയാണ് സംഭവം. പാറാലില്‍ ബസ് സ്റ്റാന്‍ഡ് സൈറ്റിനു സമീപത്തെ സ്വകാര്യ ലോഡ്ജില്‍ കോവിഡ് നിരീക്ഷണത്തില്‍ കഴിയുകയായിരുന്ന യുവാവിനെയാണ് തട്ടിക്കൊണ്ടു പോകാന്‍ മലപ്പുറത്തു നിന്നുള്ള ക്വട്ടേഷന്‍...

കരിപ്പൂര്‍ വിമാനാപകടം; ചികിത്സയിലായിരുന്ന ഒരാള്‍ കൂടി മരിച്ചു

കോഴിക്കോട്: കരിപ്പൂര്‍ വിമാനാപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന ഒരാള്‍ കൂടി മരിച്ചു. കോഴിക്കോട് മുക്കാളി സ്വദേശിനി മഞ്ജുള കുമാരി (38) ആണ് മരിച്ചത്. കോഴിക്കോട്ടെ ഒരു സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു ഇവര്‍. ദുബായിലെ റാസല്‍ഖൈമയില്‍...

കാലിക്കറ്റ് സര്‍വകലാശാല ബിരുദപ്രവേശനം; അവസാന തീയതി ഓഗസ്റ്റ് 24

തേഞ്ഞിപ്പലം: കാലിക്കറ്റ് സര്‍വകലാശാലയുടെ ബിരുദപ്രവേശനത്തിനുള്ള ഓണ്‍ലൈന്‍ അപേക്ഷ സമര്‍പ്പിക്കുന്നതിനുള്ള അവസാനതീയതി 24 വരേക്ക് നീട്ടി. ഓണ്‍ലൈന്‍ രജിസ്ട്രേഷനും ഫീസടയ്ക്കുന്നതിനും അഞ്ചുമണിവരെ സൗകര്യമുണ്ടായിരിക്കും. വെബ്‌സൈറ്റ്: www.cuonline.ac.in/ug ശനിയാഴ്ച വൈകുന്നേരം വരെ 1,25,783 പേര്‍ രജിസ്‌ട്രേഷന്‍ പൂര്‍ത്തിയാക്കി....

സംസ്ഥാനത്ത് ഒരു കോവിഡ് മരണം കൂടി

കണ്ണൂര്‍: സംസ്ഥാനത്ത് ഒരു കോവിഡ് മരണം കൂടി. കണ്ണൂര്‍ പടിയൂര്‍ സ്വദേശിനി ഏലിക്കുട്ടി വെട്ടുകുഴിയില്‍ (64) ആണ് മരിച്ചത്. പരിയാരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഏലിക്കുട്ടിയുടെ വീട്ടിലെ അഞ്ചുപേര്‍ക്ക് നേരത്തെ രോഗം സ്ഥിരീകരിച്ചിരുന്നു....

പ്രതീക്ഷകളുയർത്തി പുതിയ പ്രാഥമികാരോഗ്യ കേന്ദ്രം; നിർമ്മാണം പുരോഗമിക്കുന്നു

പാടിവയൽ: തോട്ടംതൊഴിലാളി മേഖലയായ വടുവൻചാലിലെ സാധാരണക്കാർക്ക് പ്രതീക്ഷയായി പ്രാഥമികാരോഗ്യ കേന്ദ്രത്തിന്റെ പുതിയ കെട്ടിടം. വടുവൻചാൽ പാടിവയലിലാണ് കെട്ടിടത്തിന്റെ പണി പുരോഗമിക്കുന്നത്. കേന്ദ്രസർക്കാരിന്റെ ചിലവിൽ ഒന്നരക്കോടി രൂപ മുടക്കിയാണ് കെട്ടിടം ഉയർന്നുവരുന്നത്. 2017ൽ കെട്ടിടത്തിന് തറകല്ലിട്ടുവെങ്കിലും...
- Advertisement -