ഗ്യാസ് സിലിണ്ടർ കയറ്റിയ ലോറി മറിഞ്ഞു; രണ്ടുപേർക്ക് പരിക്ക്
കോളിച്ചാൽ: മംഗളൂരുവിൽ നിന്ന് ഗ്യാസ് സിലിണ്ടർ കയറ്റിവന്ന ലോറി മറിഞ്ഞ് രണ്ടുപേർക്ക് പരിക്ക്. അപകടത്തിൽ ഇലക്‌ട്രിക് തൂൺ തകർന്ന് വൈദ്യുതി പോയതിനാൽ വൻ ദുരന്തം ഒഴിവായി. ഡ്രൈവർ കാലിക്കടവ് സ്വദേശി ശ്രീകുമാർ (56),...
ജില്ലാ പാഠപുസ്‌തക ഡിപ്പോ കെട്ടിടത്തിന്റെ വിധി എന്ത്? യോഗം ചേർന്ന് തീരുമാനം
കാസർഗോഡ്: ഗവ.ഹയർ സെക്കണ്ടറി സ്‌കൂളിലെ ജില്ലാ പാഠപുസ്‌തക ഡിപ്പോ കെട്ടിടം പുതുക്കുന്നതിൽ പൊതു വിദ്യാഭ്യാസ വകുപ്പും നഗരസഭയും തമ്മിലുള്ള തർക്കം പരിഹരിക്കാൻ 24ന് ജില്ലാതല യോഗം. പൊതു വിദ്യാഭ്യാസ വകുപ്പ് ഡയറക്‌ടർ കെ...
കോഴിക്കോട് മലയോര മേഖലയിൽ ഇന്ന് യുഡിഎഫ് ഹർത്താൽ
കോഴിക്കോട്: പരിസ്‌ഥിതി ലോല മേഖല ഉത്തരവിൽ പ്രതിഷേധിച്ച് കോഴിക്കോട് ജില്ലയിലെ മലയോര മേഖലയിൽ ഇന്ന് യുഡിഎഫ് ഹർത്താൽ. രാവിലെ ആറുമുതൽ വൈകിട്ട് ആറുവരെയാണ് ഹർത്താൽ. നരിപ്പറ്റ, വാണിമേൽ, കൂരാച്ചുണ്ട്, കാവിലുംപാറ, പനങ്ങാട്, ചക്കിട്ടപ്പാറ,...
കുഴൽമന്ദം കെഎസ്‌ആർടിസി അപകടം; ഡ്രൈവറുടെ വീഴ്‌ചയെന്ന് റിപ്പോർട്
പാലക്കാട്: കുഴൽമന്ദത്ത് കെഎസ്ആർടിസി ബസിടിച്ച് യുവാക്കൾ മരിച്ച കേസിൽ റിപ്പോർട് സമർപ്പിച്ച് അന്വേഷണ സംഘം. കെഎസ്‌ആർടിസി ഡ്രൈവറുടെ ഭാഗത്ത് വീഴ്‌ചയുണ്ടായെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. ഡ്രൈവർ കുറേക്കൂടി ജാഗ്രത പുലർത്തണമായിരുന്നു എന്നും റിപ്പോർട്ടിൽ പറയുന്നു....
കണ്ണൂര്‍ വിമാനത്താവളത്തിൽ സ്വർണക്കടത്ത്; ഒരാൾ പിടിയിൽ
കണ്ണൂർ: വിമാനത്താവളത്തിൽ വീണ്ടും സ്വർണം പിടികൂടി. 899 ഗ്രാം സ്വർണമാണ് പിടിച്ചത്. കസ്‌റ്റംസും ഡിആർഐയും നടത്തിയ പരിശോധനയിലാണ് 47 ലക്ഷം വരുന്ന സ്വർണം പിടിച്ചത്. കാസർഗോഡ് സ്വദേശി ഹസീബ് അബ്‌ദുല്ല ഹനീഫിനെ അറസ്‌റ്റ്...
ഫണ്ട് തിരിമറി; പയ്യന്നൂർ സിപിഐഎമ്മിൽ കൂട്ട നടപടി
കണ്ണൂർ: പയ്യന്നൂർ എംഎൽഎ ടിഐ മധുസൂധനൻ ഉൾപ്പെട്ട ഫണ്ട് തിരിമറി വിവാദത്തിൽ സിപിഐഎമ്മിൽ കൂട്ട നടപടി. ടിഐ മധുസൂദനൻ എംഎൽഎയെ സെക്രട്ടറിയേറ്റിൽ നിന്ന് ജില്ലാ കമ്മിറ്റിയിലേക്ക് തരംതാഴ്‌ത്തി. ഏരിയാ കമ്മിറ്റി അംഗങ്ങൾക്കെതിരെയും നടപടി...
ആന്ധ്രയിൽ നിന്ന് കഞ്ചാവെത്തിച്ച് റീടെയ്ൽ വിൽപന; പ്രതി പിടിയിൽ
പാലക്കാട്: കേരളത്തിലെത്തിലേക്ക് ആന്ധ്രയിൽ നിന്ന് കഞ്ചാവെത്തിച്ച് റീടെയ്ൽ വിൽപന നടത്തുന്നയാൾ പിടിയിലായി. മുത്തുകുമാർ എന്ന സ്വാമി മുത്തു കുമാറാണ് പിടിയിലായത്. പാലക്കാട് ഡാൻസാഫ് സ്‌ക്വാഡും ഗുണ്ടാ വിരുദ്ധ സ്‌ക്വാഡും അഗളി പോലീസും ചേർന്ന്...
16കാരിയെ പ്രണയം നടിച്ച് ഗർഭിണിയാക്കി; യുവാവ് പിടിയിൽ
കാസർഗോഡ്: ജില്ലയിലെ ആദൂരിൽ 16കാരിയെ പ്രണയം നടിച്ച് പീഡിപ്പിച്ച് ഗർഭിണിയാക്കിയ കേസിൽ യുവാവ് അറസ്‌റ്റിൽ. നീരോളിപ്പാറ സ്വദേശി മധുവിനെയാണ് ആദൂർ പോലീസ് അറസ്‌റ്റ് ചെയ്‌തത്.
പെൺകുട്ടിയെ വയറുവേദനയെ തുടർന്ന് ആശുപത്രിയിൽ എത്തിച്ചപ്പോഴാണ് പീഡന വിവരം...








































