കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിൽ അന്തേവാസി ആത്‌മഹത്യക്ക് ശ്രമിച്ചു
കോഴിക്കോട്: കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിൽ വനിതാ അന്തേവാസി ആത്‌മഹത്യക്ക് ശ്രമിച്ചു. വനിതാ ബ്‌ളോക്കിലെ വാർഡിൽ തൂങ്ങിമരിക്കാനാണ് ഇവർ ശ്രമിച്ചത്. ഇവരെ രക്ഷപ്പെടുത്തി മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. യുവതിയുടെ ആരോഗ്യ നില തൃപ്‌തികരമാണെന്ന്...
കണ്ണൂരിൽ മദ്യലഹരിയിൽ അച്ഛന് ക്രൂരമർദ്ദനം; മകൻ പിടിയിൽ
കണ്ണൂർ: മദ്യലഹരിയിൽ അച്ഛനെ ക്രൂരമായി മർദ്ദിച്ച മകൻ പിടിയിൽ. കണ്ണൂർ പേരാവൂർ ചൗള നഗർ എടാട്ടാണ് പാപ്പച്ചനെയാണ് (65)മകൻ മാർട്ടിൻ ഫിലിപ്പ് മദ്യലഹരിയിൽ ക്രൂരമായി മർദ്ദിച്ചത്. പാപ്പച്ചൻ മകൻ നിലത്തിട്ട് ചവിട്ടുകയായിരുന്നു. ഇന്ന്...
കോഴിക്കോട് വനംവകുപ്പ് ഉദ്യോഗസ്‌ഥർ കാട്ടുപന്നികളെ വെടിവെച്ചുകൊന്നു
കോഴിക്കോട്: ജനങ്ങൾക്ക് ശല്യമുണ്ടാക്കിയ രണ്ട് കാട്ടുപന്നികളെ വനംവകുപ്പ് ഉദ്യോഗസ്‌ഥർ വെടിവെച്ചുകൊന്നു. കോഴിക്കോട് കോട്ടൂളി മീമ്പാലക്കുന്നിലാണ് നാട്ടുകാരുടെ പരാതിയെ തുടർന്ന് കാട്ടുപന്നികളെ വെടിവെച്ചത്. ഇന്നലെ രാത്രിയാണ് സംഭവം.
ഇവിടെ കാട്ടുപന്നി ആക്രമണത്തിൽ രണ്ടാഴ്‌ച മുമ്പ് ഒരാൾക്ക്...
ബാലുശ്ശേരിയിൽ കടകളിൽ അഗ്‌നിബാധ; ആളപായമില്ല
കോഴിക്കോട്: ബാലുശ്ശേരി കാട്ടാം വെള്ളിയിൽ കടകൾക്ക് തീ പിടിച്ചു. കാട്ടാം വെള്ളിയിലെ മണിയമ്പലത്ത് സുബാഷിന്റെ ടയർ കടക്കും മാണിയോട്ട് പ്രതാപന്റെ ഫർണിച്ചർ കടക്കുമാണ് തീ പിടിച്ചത്.
ഇന്ന് പുലർച്ചെ 4.30ഓടെ ആയിരുന്നു സംഭവം. നിലവിൽ...
കൈക്കൂലി; പാലക്കാട് വില്ലേജ് ഓഫിസ് ജീവനക്കാർ പിടിയിൽ
പാലക്കാട്: കൈക്കൂലി കേസിൽ വില്ലേജ് ഓഫിസ് ജീവനക്കാർ പിടിയിൽ. പാലക്കാട് കടമ്പഴിപ്പുറം ഒന്നിലെ വില്ലേജ് അസിസ്‌റ്റന്റ് ഉല്ലാസ്, ഒരു താൽക്കാലിക ജീവനക്കാരി, അമ്പലപ്പാറ ഫീൽഡ് അസിസ്‌റ്റന്റ് പ്രസാദ് കുമാർ, വിരമിച്ച വില്ലേജ് അസിസ്‌റ്റന്റ്...
തിരുവള്ളൂരിൽ ഭാര്യയും ഭർത്താവും വീട്ടിൽ മരിച്ച നിലയിൽ
കോഴിക്കോട്: വടകര തിരുവള്ളൂരിൽ ഭാര്യയെയും ഭർത്താവിനെയും വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. കുയ്യാലിൽ മീത്തൽ ഗോപാലൻ, ഭാര്യ ലീല എന്നിവരാണ് മരിച്ചത്.
ഭാര്യയെ കൊലപ്പെടുത്തിയ ശേഷം ഭർത്താവ് ആത്‌മഹത്യ ചെയ്‌തതായി സംശയിക്കുന്നതായി പോലീസ് പറഞ്ഞു....
പരിസ്‌ഥിതിദിനം: മസ്‌ജിദ് ടെറസിനെ കൃഷിയിടമാക്കി മഅ്ദിന്‍ വിദ്യാർഥികൾ
മലപ്പുറം: മസ്‌ജിദ് ടെറസിൽ കൃഷിയിറക്കി മഅ്ദിന്‍ അക്കാദമിയിലെ 'ദഅവാ കോളേജ്' വിദ്യാർഥികൾ മാതൃകയായി. മേല്‍മുറി പെരുമ്പറമ്പ് ജുമുഅ മസ്‌ജിദിന്റെ ടെറസിലാണ് പരിസ്‌ഥിതി ദിനത്തില്‍ പച്ചക്കറി കൃഷിക്ക് തുടക്കം കുറിച്ചത്.
കാര്‍ഷിക രംഗത്തെ സ്വയം പര്യാപ്‌തത...
‘വഹാബിസ തീവ്രവാദം അകറ്റപ്പെടേണ്ടത്’; കേരള മുസ്‌ലിം ജമാഅത്ത് പ്രഭാഷണം നാളെ
മലപ്പുറം: വഹാബി പ്രസ്‌ഥാനം വളർത്തുന്ന തീവ്രവാദം അകറ്റപ്പെടേണ്ടത് തന്നെ എന്ന വിഷയത്തിൽ നാളെ, തിങ്കളാഴ്‌ച മലപ്പുറം ടൗൺഹാളിൽ പ്രഭാഷണം നടക്കുമെന്ന് കേരള മുസ്‌ലിം ജമാഅത്ത് മലപ്പുറം ജില്ലാ നേതൃത്വം അറിയിച്ചു.
'നവോഥാന മേലങ്കിയണിഞ്ഞ്, വെറുപ്പും...








































