Sun, May 10, 2026
29 C
Dubai

സൂപ്രണ്ടിന്റെ സസ്‌പെൻഷൻ പിൻവലിക്കണം; സമരം ശക്‌തമാക്കാൻ കെജിഎംഒ

കോഴിക്കോട്: കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രം സൂപ്രണ്ടിന്റെ സസ്‌പെൻഷൻ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് സമരം ശക്‌തമാക്കുകയാണ് കെജിഎംഒഎ. സൂപ്രണ്ടിനെ തിരിച്ചെടുത്തില്ലെങ്കിൽ പ്രതിഷേധം സംസ്‌ഥാന വ്യാപകമാക്കുമെന്ന് കെജിഎംഒഎ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. സൂപ്രണ്ടിനെതിരായുള്ള സസ്‌പെൻഷനിൽ ബാഹ്യ ഇടപെടലുകൾ ഉണ്ടായിട്ടുണ്ടെങ്കിൽ...

കുറ്റിപ്പുറം എംഇഎസ് കോളേജിൽ സംഘർഷം; നിരവധി പേർക്ക് പരിക്ക്-3 പേർ പിടിയിൽ

മലപ്പുറം: കുറ്റിപ്പുറം എംഇഎസ് എഞ്ചിനിയറിങ് കോളേജിൽ ഉണ്ടായ സംഘർഷത്തിൽ നിരവധി വിദ്യാർഥികൾക്ക് പരിക്ക്. കോളേജിലെ സിവിൽ-മെക്കാനിക്കൽ വിഭാഗങ്ങൾ തമ്മിലാണ് സംഘർഷം ഉണ്ടായത്. മെക്കാനിക്കൽ വിഭാഗത്തിലെ ഒരു വിദ്യാർഥിയുടെ കൈവിരലിന്റെ എല്ല് പൊട്ടുകയും മറ്റ്...

ശുചിമുറിയിലെ ലൈറ്റ് നന്നാക്കുന്നതിനിടെ ഷോക്കേറ്റു; പട്ടാമ്പി സ്വദേശി മരിച്ചു

പാലക്കാട്: ജില്ലയിലെ നാദാപുരത്ത് ശുചിമുറിയിൽ ലൈറ്റ് നന്നാക്കുന്നതിനിടെ പട്ടാമ്പി സ്വദേശി ഷോക്കേറ്റ് മരിച്ചു. മഞ്ഞലിങ്കൽ വീട്ടിൽ നവാസ്(33) ആണ് മരിച്ചത്. ഇന്നലെ രാത്രിയോടെയാണ് അപകടം നടന്നത്. കൂടെ താമസിക്കുന്ന പട്ടാമ്പി സ്വദേശി അൻഷാദിനും...

എക്‌സൈസ് ഉദ്യോഗസ്‌ഥനെ തട്ടിക്കൊണ്ടുപോകാൻ ശ്രമം

പാലക്കാട്: എക്‌സൈസ് ഉദ്യോഗസ്‌ഥനെ തട്ടിക്കൊണ്ടുപോകാൻ ശ്രമം. സ്‌റ്റേറ്റ് എക്‌സൈസ് സ്‌ക്വാഡിലെ സുബിനെയാണ് അക്രമികൾ തട്ടിക്കൊണ്ട് പോകാൻ ശ്രമിച്ചത്. കഞ്ചാവ് പരിശോധിക്കാൻ എക്‌സൈസ് ഉദ്യോഗസ്‌ഥൻ കയറിയതും വാഹനം നിർത്താതെ പോവുകയായിരുന്നു. ഒടുവിൽ വാളയാർ അട്ടപ്പള്ളത്ത് വെച്ച്...

ഫണ്ട് വിവാദം; പയ്യന്നൂർ എംഎൽഎ ഉൾപ്പടെ ആറ് പേർക്ക് സിപിഎമ്മിന്റെ നോട്ടീസ്

കണ്ണൂര്‍: സിപിഎം പയ്യന്നൂര്‍ ഏരിയാ കമ്മിറ്റിക്ക് കീഴിലെ ഗുരുതരമായ ഫണ്ട് വിവാദവുമായി ബന്ധപ്പെട്ട് പയ്യന്നൂര്‍ എംഎല്‍എ ടിഐ മധുസൂദനന്‍ ഉള്‍പ്പടെ ആറുപേര്‍ക്ക് കാരണം കാണിക്കല്‍ നോട്ടീസ്. ബുധനാഴ്‌ച ചേര്‍ന്ന ജില്ലാ കമ്മിറ്റിയുടേതാണ് തീരുമാനം. എംഎല്‍എക്ക്...

പ്‌ളസ്‌ ടു വിദ്യാർഥി വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ

കോഴിക്കോട്: പ്‌ളസ്‌ ടു വിദ്യാർഥിയെ വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. താമരശ്ശേരി ചുങ്കം ഓർക്കിഡ് ഹൗസിങ് കോളനിയിലെ അധ്യാപക ദമ്പതികളായ സന്തോഷിന്റേയും ബിജിലിയുടെയും മകൻ ആശിഷ് കെ സന്തോഷ് (16) ആണ് മരിച്ചത്....

സൂപ്രണ്ടിന്റെ സസ്‌പെൻഷൻ; പ്രതിഷേധം കടുപ്പിച്ച് ഡോക്‌ടർമാർ, ഒപി ബഹിഷ്‌കരിക്കും

കോഴിക്കോട്: കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിൽ നിന്ന് റിമാൻഡ് പ്രതി ചാടിപ്പോയ സംഭവത്തിൽ സൂപ്രണ്ടിനെ സസ്‌പെൻഡ് ചെയ്‌തതിൽ കടുത്ത പ്രതിഷേധം. കെജിഎംഒഎയുടെ നേതൃത്വത്തിലാണ് പ്രതിഷേധം. മാനസികാരോഗ്യ കേന്ദ്രത്തിലെ ഡോക്‌ടർമാർ ഇന്ന് ഒപി ബഹിഷ്‌കരിക്കും. ജില്ലയിലെ ആരോഗ്യ...

കോഴിക്കോട് കാരശ്ശേരിയിലെ ക്വാറികളിൽ വിജിലൻസിന്റെ മിന്നൽ പരിശോധന

കോഴിക്കോട്: ജില്ലയിലെ കാരശ്ശേരി പഞ്ചായത്തിൽ അനധികൃത ചെങ്കൽ ക്വാറികളിൽ മിന്നൽ പരിശോധന നടത്തി വിജിലൻസ്. ചെങ്കൽ ഖനനം ചെയ്യുന്ന 12 മെഷീനുകൾ പിടിച്ചെടുത്തു. ഇതിനുപുറമെ, 4 ലോറികളും ഒരു ജെസിബിയും അധികൃതർ കസ്‌റ്റഡിയിൽ...
- Advertisement -