കരിപ്പൂർ എംബാർകേഷൻ; കേന്ദ്ര ഹജ്‌ജ് കമ്മിറ്റി ചെയർമാന് നിവേദനം നൽകി അസോസിയേഷൻ
മലപ്പുറം: ഹജ്‌ജ് എംബാർകേഷൻ പോയിന്റ് കരിപ്പൂരിൽ പുനസ്‌ഥാപിക്കുക എന്ന ആവശ്യം ഉന്നയിച്ച് കേന്ദ്ര ഹജ്‌ജ് കമ്മിറ്റി ചെയർമാൻ എപി അബ്‌ദുല്ല കുട്ടിക്ക് കേരള ഹജ്‌ജ് വെൽഫെയർ അസോസിയേഷൻ നിവേദനം നൽകി.
കേരളത്തിലെ 80 ശതമാനം...
എസ്‌വൈഎസ് ലൈഫ് ഇൻസ്‌റ്റിറ്റ്യൂട്ട് നിർമാണ ഉൽഘാടനം തിങ്കളാഴ്‌ച
മലപ്പുറം: എസ്‌വൈഎസ് മലപ്പുറം ഈസ്‌റ്റ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ പണിയുന്ന ലൈഫ് ഇൻസ്‌റ്റിറ്റ്യൂട്ടിന്റെ നിർമാണ പ്രവർത്തനങ്ങളുടെ ഉൽഘാടനം തിങ്കളാഴ്‌ച വൈകിട്ട് 4 മണിക്ക് സംഘടനയുടെ സംസ്‌ഥാന പ്രസിഡണ്ട് സയ്യിദ് ത്വാഹാ തങ്ങൾ സഖാഫി...
മദ്യലഹരിയില്‍ വാക്കുതര്‍ക്കം; തിരുനെല്ലിയിൽ മര്‍ദ്ദനമേറ്റ യുവാവ് മരിച്ചു
വയനാട്: തിരുനെല്ലിയിൽ മദ്യലഹരിയിലുണ്ടായ വാക്കുതർക്കത്തിനിടയിൽ മർദ്ദനമേറ്റ യുവാവ് മരിച്ചു. തിരുനെല്ലി കാളാംങ്കോട് കോളനിയിലെ ബിനു ആണ് കൊല്ലപ്പെട്ടത്.
ഇന്നലെ രാത്രിയുണ്ടായ തർക്കത്തിൽ ബിനുവിന് തലയ്‌ക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു. തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിൽസയിൽ...
അമ്മയും കുഞ്ഞും കിണറ്റിൽ മരിച്ചനിലയിൽ
കണ്ണൂർ: ചൊക്ളിയിൽ അമ്മയെയും ആറുമാസം പ്രായമുള്ള കുഞ്ഞിനെയും കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി. ചൊക്ളി നിടുമ്പ്രം കിഴക്കെ വയലിൽ തീർഥിക്കോട്ട് കുനിയിൽ നിവേദിന്റെ ഭാര്യ ജോസ്‌ന (25), മകൻ ധ്രുവ് എന്നിവരെയാണ് ഇന്ന്...
കോഴിക്കോട് കോൺഗ്രസ് പ്രവർത്തകന്റെ വീടിന് നേരെ ആക്രമണം
കോഴിക്കോട്: ജില്ലയിലെ മരുതേരിയിൽ കോൺഗ്രസ് പ്രവർത്തകന്റെ വീടിന് നേരെ ആക്രമണം. മാവിലക്കണ്ടി സബീറിന്റെ വീടിന് നേരെയാണ് കഴിഞ്ഞ ദിവസം രാത്രി ആക്രമണം ഉണ്ടായത്. ബൈക്കിലെത്തിയ സംഘം സബീറിന്റെ വീടിന് നേരെ കല്ലെറിയുകയായിരുന്നു.
കല്ലേറിൽ വീടിന്റെ...
സുബൈർ വധക്കേസ്; മൂന്ന് ആർഎസ്എസ് നേതാക്കൾ കൂടി അറസ്‌റ്റിൽ
പാലക്കാട്: പോപ്പുലർ ഫ്രണ്ട് നേതാവ് എ സുബൈറിനെ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ ആർഎസ്എസ് ജില്ലാ ഭാരവാഹികൾ ഉൾപ്പടെ മൂന്ന് പേർ കൂടി അറസ്‌റ്റിൽ. ആർഎസ്എസ് ജില്ലാ സഹകാര്യവാഹ് കൊട്ടേക്കാട് ആനപ്പാറ സ്വദേശി എസ് സുചിത്രൻ(32),...
മയക്കുമരുന്ന് കടത്ത്; കോഴിക്കോട് എംഡിഎംഎയുമായി യുവാവ് പിടിയിൽ
കോഴിക്കോട്: നഗരത്തിൽ മയക്കുമരുന്ന് വിതരണം നടത്തിയ യുവാവ് പോലീസ് പിടിയിൽ. ചേവരമ്പലം പാറോപ്പടി ഭാഗങ്ങളിൽ ലഹരിക്കടത്ത് വിതരണ സംഘത്തിൽ പെട്ട ചാലപ്പുറം പെരുങ്കുഴിപ്പാടം രാഖിൽ (22) ആണ് അറസ്‌റ്റിലായത്. ചേവായൂർ സബ് ഇൻസ്‌പെക്‌ടറിന്റെ...
കാസർഗോഡ് 200 കിലോ പഴകിയ മൽസ്യം പിടികൂടി; പരിശോധന ശക്‌തം
കാസർഗോഡ്: ജില്ലയിൽ നിന്ന് വൻതോതിൽ പഴകിയ മൽസ്യം പിടികൂടി. കാസർഗോഡ് ഭക്ഷ്യസുരക്ഷാ വിഭാഗം നടത്തിയ പരിശോധനയിലാണ് തമിഴ്‌നാട്ടിൽ നിന്ന് ലോറിയിൽ ജില്ലയിലെ മാർക്കറ്റിൽ എത്തിച്ച മൽസ്യം പിടികൂടിയത്. ഇന്ന് രാവിലെ നടത്തിയ പരിശോധനയിലാണ്...








































