സിന്ധുവിന്റെ ആത്‌മഹത്യയിൽ വിശദമായ റിപ്പോർട് തേടി ഗതാഗത മന്ത്രി
വയനാട്: മാനന്തവാടി ആർടിഒ ഓഫീസ് ജീവനക്കാരി സിന്ധു ആത്‍മഹത്യ ചെയ്‌ത സംഭവത്തിൽ റിപ്പോർട് തേടി ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജു. സംഭവത്തിൽ അന്വേഷണം നടത്തി വിശദമായ റിപ്പോർട് സമർപ്പിക്കണമെന്ന് ഗതാഗത കമ്മീഷനാണ്...
ലൈംഗിക പീഡനം, കൊലപാതക ശ്രമം; ഭർത്താവിനും സുഹൃത്തിനുമെതിരെ കേസ്
കണ്ണൂർ: യുവതിയെ ലൈംഗികമായി പീഡിപ്പിക്കുകയും, വാഹനമിടിച്ച് കൊലപ്പെടുത്താൻ ശ്രമിക്കുകയും ചെയ്‌ത സംഭവത്തിൽ ഭർത്താവ് ഉൾപ്പടെ 2 പേർക്കെതിരെ കേസെടുത്ത് പോലീസ്. യുവതിയുടെ ഭർത്താവ്, ഭർത്താവിന്റെ സുഹൃത്ത് തളിപ്പറമ്പുകാരനായ അഷ്‌റഫ്(38) എന്നിവർക്കെതിരെയാണ് പോലീസ് കേസെടുത്ത് അന്വേഷണം...
സിന്ധുവിന്റെ ആത്‍മഹത്യ; ഉദ്യോഗസ്‌ഥരിൽ നിന്ന് മാനസിക പീഡനമുണ്ടായതായി ഡയറിക്കുറിപ്പുകൾ
വയനാട്: ആത്‍മഹത്യ ചെയ്‌ത മാനന്തവാടി ആര്‍ടിഒ ഓഫിസ് ജീവനക്കാരി സിന്ധുവിന്റെ ഡയറി പോലീസ് കണ്ടെത്തി. സിന്ധുവിന്റെ എള്ളുമന്ദത്തെ വീട്ടിലെ മുറിയിൽ നിന്ന് 20 പേജുള്ള ഡയറിയും ചില കുറിപ്പുകളുമാണ് അന്വേഷണ സംഘത്തിന് ലഭിച്ചത്....
വിദ്യാർഥിക്ക് പീഡനം; സംഗീത അധ്യാപകന് ജീവപര്യന്തം തടവും പിഴയും
കണ്ണൂർ: തളിപ്പറമ്പിൽ 16 വയസുകാരിയെ പീഡിപ്പിച്ച സംഗീത അധ്യാപകന് ജീവപര്യന്തം കഠിന തടവും ഒരുലക്ഷം രൂപ പിഴയും വിധിച്ചു. ആലക്കോട് കാർത്തികപുരം അട്ടേങ്ങാട്ടിൽ ജിജി ജേക്കബിന് (50) എതിരെയാണ് തളിപ്പറമ്പ് അതിവേഗ പോക്‌സോ...
മൂന്ന് ദിവസം മുമ്പ് വയനാട് ആർടിഒക്ക് പരാതി നൽകി; സിന്ധുവിന്റെ മരണത്തിൽ ദുരൂഹത നീളുന്നു
വയനാട്: മാനന്തവാടി ആര്‍ടിഒ ഓഫിസ് ജീവനക്കാരി സിന്ധുവിനെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. ജീവനൊടുക്കും മുമ്പ് സിന്ധു മാനന്തവാടി സബ് ആർടിഒ ഓഫിസിലെ അന്തരീക്ഷത്തെപ്പറ്റി പരാതി നൽകിയിരുന്നു. സിന്ധു...
കോഴിക്കോട് ജില്ലാ കോടതിയിലെ ഗാന്ധി പ്രതിമയുടെ ചെവി അടിച്ചു തകർത്തു
കോഴിക്കോട്: ജില്ലാ കോടതിയിൽ ബാർ അസോസിയേഷൻ സ്‌ഥാപിച്ച ഗാന്ധി പ്രതിമയുടെ ചെവി അടിച്ചു തകർത്തു. ഇന്ന് ഉച്ചയോടെയാണ് സംഭവം. പ്രതിമ തകർത്ത മാനസിക വിഭ്രാന്തിയുള്ള നാരായണൻ എന്നയാളെ പോലീസ് കസ്‌റ്റഡിയിലെടുത്തു.
Most Read: ദിലീപിന്റെ ഫോണില്‍നിന്ന്...
പൊട്ടിവീണ വൈദ്യുതി ലൈനിൽ നിന്നും ഷോക്കേറ്റ് കോൺഗ്രസ് നേതാവ് മരിച്ചു
കാസർഗോഡ്: പൊട്ടിവീണ വൈദ്യുതി ലൈനിൽ ബൈക്ക് തട്ടി കോൺഗ്രസ് നേതാവ് മരിച്ചു. കോൺഗ്രസ് കാഞ്ഞങ്ങാട് ബ്ളോക്ക് പ്രസിഡണ്ട് ഡിവി ബാലകൃഷ്‌ണൻ (64) ആണ് മരിച്ചത്. കാഞ്ഞങ്ങാട് കൊവ്വൽപ്പള്ളി മഖാം റോഡിൽ ഇന്ന് വൈകിട്ട്...
മഞ്ചേരിയിൽ ബസും ലോറിയും കൂട്ടിയിടിച്ച് ലോറി ഡ്രൈവർ മരിച്ചു
മലപ്പുറം: മഞ്ചേരിയിൽ ബസും ലോറിയും കൂട്ടിയിടിച്ച് ലോറി ഡ്രൈവർ മരിച്ചു. കൂട്ടിലങ്ങാടി സ്വദേശി മടകത്താടി ബാലകൃഷ്‌ണൻ(59) ആണ് മരിച്ചത്. അപകടത്തിൽ 35 പേർക്ക് പരിക്കേറ്റിട്ടുണ്ട്. വൈകിട്ട് നാലരയോടെ മഞ്ചേരി മരത്താണിയിൽ ആണ് അപകടം...








































