വിദ്യാർഥിയെ ബൂട്ടിട്ട് ചവിട്ടിയ സംഭവം; കോഴിക്കോട് മെഡിക്കൽ കോളേജിൽ ഇന്നും പ്രതിഷേധം
കോഴിക്കോട്: എംബിബിഎസ് വിദ്യാർഥിയെ ഹോസ്‌റ്റൽ വാർഡൻ ബൂട്ടിട്ട് ചവിട്ടിയ സംഭവത്തിൽ കോഴിക്കോട് മെഡിക്കൽ കോളേജിൽ ഇന്നും വിദ്യാർഥികളുടെ പ്രതിഷേധം. ഹോസ്‌റ്റലിൽ കിടന്നുറങ്ങുന്നതിനിടെ യാതൊരു പ്രകോപനവും ഇല്ലാതെ വാർഡൻ ഉപദ്രവിക്കുകയായിരുന്നു എന്നാണ് വിദ്യാർഥികളുടെ ആക്ഷേപം....
സിൽവർ ലൈൻ; പ്രതിഷേധം ശക്‌തമായി; തിരൂരിൽ സമരക്കാർ പോലീസ് കസ്‌റ്റഡിയിൽ
മലപ്പുറം: ജില്ലയിൽ സിൽവർ ലൈൻ പദ്ധതിക്കെതിരായ പ്രതിഷേധം ശക്‌തിയാർജിക്കുന്നു. സർവേക്കെതിരെ ഇന്ന് തിരൂർ വെങ്ങാനൂരിലും ചോറ്റാനിക്കരയിലും ജനങ്ങളുടെ പ്രതിഷേധം നടക്കുകയാണ്. പോലീസും നാട്ടുകാരും തമ്മിൽ വാക്കുതർക്കം ഉണ്ടായതോടെ വെങ്ങാനൂർ ജുമാ മസ്‌ജിദിന്റെ പറമ്പിൽ...
കോഴിക്കോട് മെഡിക്കൽ കോളേജിൽ വീണ്ടും റാഗിങ് പരാതി
കോഴിക്കോട്: മെഡിക്കൽ കോളേളേജിൽ വീണ്ടും റാഗിങ് നടന്നതായി പരാതി. ഒന്നാം വർഷ എംബിബിഎസ് വിദ്യാർഥികളാണ് പ്രിൻസിപ്പാളിന് പരാതി നൽകിയത്. ഒന്നാം വർഷ എംബിബിഎസ് വിദ്യാർഥികളായ 3 പേരുടെ പരാതിയിൽ ഡോക്‌ടർമാരുടെ മൂന്നംഗ സമിതി...
70 ലക്ഷം രൂപയുടെ ലഹരി വസ്‌തുക്കളുമായി യുവാവ് പിടിയിൽ
കോഴിക്കോട്: നഗരത്തിലെ സ്‌കൂളുകളും കോളേജുകളും കേന്ദ്രീകരിച്ച് വിൽപന നടത്താൻ തയ്യാറാക്കി വെച്ച 70 ലക്ഷം രൂപയുടെ ലഹരി വസ്‌തുക്കൾ പിടികൂടി. മാങ്കാവ് സ്വദേശിയായ ഫസലുദ്ദീ(36)ന്റെ വീട്ടിൽ നിന്നാണ് ലഹരി വസ്‌തുക്കൾ പിടികൂടിയത്. ഇയാളെ...
വ്‌ളോഗർ റിഫ മെഹ്‌നുവിന്റെ മരണം; അന്വേഷണം ആവശ്യപ്പെട്ട് പിതാവ് പരാതി നൽകി
കോഴിക്കോട്: വ്‌ളോഗർ റിഫ മെഹ്‌നുവിന്റെ മരണത്തിൽ അന്വേഷണം ആവശ്യപ്പെട്ട് പിതാവ് പോലീസിൽ പരാതി നൽകി. കോഴിക്കോട് എസ്‌പിക്കാണ് റിഫയുടെ പിതാവ് റാഷിദ് പരാതി നൽകിയിരിക്കുന്നത്. ദുബായിലെ താമസസ്‌ഥലത്ത് റിഫയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.
ഈ...
തിരൂരിൽ കെ-റെയിൽ കല്ലിടൽ ഇന്ന് പുനഃരാരംഭിക്കും
മലപ്പുറം: തിരൂരിൽ യന്ത്രതകരാറിനെ തുടർന്ന് നിർത്തിവെച്ച സിൽവർ ലൈൻ സർവേ ലൈനുകൾ സ്‌ഥാപിക്കുന്ന നടപടികൾ ഇന്ന് പുനഃരാരംഭിക്കും. കഴിഞ്ഞ ദിവസം പ്രവർത്തി നിർത്തിവച്ച തലക്കാട് വെങ്ങാലൂരിൽ നിന്നാണ് പ്രവർത്തികൾ വീണ്ടും ആരംഭിക്കുക.
തിരൂരിൽ നേരത്തെ...
സോഷ്യൽ മീഡിയ വഴി പരിചയം, 14കാരിയെ പ്രണയം നടിച്ച് പീഡിപ്പിച്ചു; 21കാരൻ അറസ്‌റ്റിൽ
മലപ്പുറം: മഞ്ചേരിയില്‍ സോഷ്യൽ മീഡിയ വഴി പരിചയപ്പെട്ട 14കാരിയെ പീഡിപ്പിച്ച കേസില്‍ 21കാരൻ അറസ്‌റ്റിൽ. ഹാജിയാര്‍പള്ളി മച്ചിങ്ങല്‍ മുഹമ്മദ് ഹിഷാമിനെ ആണ് കഴിഞ്ഞ ദിവസം മഞ്ചേരി പോലീസ് അറസ്‌റ്റ് ചെയ്‌തത്.
2021 ഡിസംബറിലാണ് കേസിനാസ്‌പദമായ...
അട്ടപ്പാടിയിൽ ഡിവൈഎഫ്ഐ നേതാവിന്റെ മുഖത്ത് അടിച്ച് പോലീസ്
പാലക്കാട്: അട്ടപ്പാടിയില്‍ ഡിവൈഎഫ്‌ഐ നേതാവിന്റെ മുഖത്ത് അടിച്ച് പോലീസ് ഉദ്യോഗസ്‌ഥൻ. കോട്ടത്തറ ആശുപത്രിക്ക് മുന്നില്‍ വെച്ചാണ് അഗളി മുന്‍ മേഖലാ സെക്രട്ടറി മണികണ്‌ഠേശ്വരനെ മർദ്ദിച്ചത്. അഗളി സ്‌റ്റേഷനിലെ പോലീസ് ഉദ്യോഗസ്‌ഥനാണ് മർദ്ദിച്ചത്. മർദ്ദനത്തിന്റെ...








































