കണ്ണൂരിൽ ബോംബേറിൽ യുവാവ് കൊല്ലപ്പെട്ട സംഭവം; ഇൻക്വസ്‌റ്റ് നടപടികൾ പൂർത്തിയായി
കണ്ണൂർ: ജില്ലയിലെ തോട്ടടയിൽ വിവാഹ പാർട്ടിക്ക് നേരെയുണ്ടായ ബോംബേറിൽ കൊല്ലപ്പെട്ട ജിഷ്‌ണുവിന്റെ ഇൻക്വസ്‌റ്റ് നടപടികൾ പൂർത്തിയായി. നിർമാണ തൊഴിലാളിയായ ജിഷ്‌ണുവിന്റെ തലക്കാണ് ബോംബ് വീണത്. മൃതദേഹം പോസ്‌റ്റുമോർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി. ഇന്ന് ഉച്ചക്ക്...
കണ്ടത്തുവയൽ ഇരട്ട കൊലപാതകം; വിധി ഈ മാസം 19ന്
വയനാട്: ഏറെ കോളിളക്കം സൃഷ്‌ടിച്ച കണ്ടത്തുവയൽ ഇരട്ടകൊലപാതക കേസിന്റെ വാദം പൂർത്തിയായി. കേസിൽ 19ന് ജില്ലാ സെഷൻസ് കോടതി വിധി പറയും. അന്വേഷണ ഉദ്യോഗസ്‌ഥനായ അന്നത്തെ മാനന്തവാടി ഡിവൈഎസ്‌പി കെഎം ദേവസ്യയുടെ വിചാരണ...
കാസർഗോഡ് പെട്രോൾ പമ്പിന് നേരെ ആക്രമണം; മൂന്ന് പേർ കസ്‌റ്റഡിയിൽ
കാസർഗോഡ്: പെട്രോൾ കടം നൽകാത്തതിനെ തുടർന്ന് ഉളിയത്തടുക്കയിലെ പമ്പിന് നേരെ ആക്രമണം നടത്തിയ സംഭവത്തിൽ മൂന്ന് പേരെ പോലീസ് കസ്‌റ്റഡിയിൽ എടുത്തു. സിസിടിവി ദൃശ്യങ്ങളിൽ നിന്ന് തിരിച്ചറിഞ്ഞ മൂന്ന് പേരെയാണ് കസ്‌റ്റഡിയിൽ എടുത്തത്....
കണ്ണൂരിൽ വിവാഹ പാർട്ടിക്ക് നേരെ ബോംബേറ്; ഒരാൾ മരിച്ചു
കണ്ണൂർ: വിവാഹ പാർട്ടിക്ക് നേരെ ഉണ്ടായ ബോംബേറിൽ ഒരാൾ മരിച്ചു. കണ്ണൂർ ചക്കരക്കൽ ഏച്ചൂർ സ്വദേശി ജിഷ്‌ണുവാണ് മരിച്ചത്. ഇന്ന് ഉച്ചക്ക് രണ്ടരയോടെയാണ് സംഭവം. വിവാഹ വീട്ടിലേക്ക് പോകുമ്പോഴാണ് ബോംബേറുണ്ടായതെന്നാണ് വിവരം. സംഭവത്തിൽ...
ചപ്പക്കാട് മലയിൽ നിന്ന് കണ്ടെത്തിയത് കാലപ്പഴക്കം ഇല്ലാത്ത തലയോട്ടി; അന്വേഷണം
പാലക്കാട്: മുതലമട ചപ്പക്കാട് മലയിൽ നിന്ന് മനുഷ്യ തലയോട്ടി കണ്ടെത്തിയ സംഭവത്തിൽ പോലീസ് അന്വേഷണം ഊർജിതമാക്കി. ചിറ്റൂർ ഡിവൈഎസ്‌പി സുന്ദരന്റെ നേതൃത്വത്തിൽ കാട്ടിനുള്ളിൽ പരിശോധന നടത്തി. ഫോറൻസിക് പരിശോധനക്കായി തലയോട്ടി തൃശൂരിലെ ലാബിലേക്ക്...
ബാബുവിനെ രക്ഷിക്കുന്നതിൽ വീഴ്‌ച; ജില്ലാ ഫയര്‍ ഓഫിസർക്ക് കാരണം കാണിക്കല്‍ നോട്ടീസ്
പാലക്കാട്: ചേറാട് കൂമ്പാച്ചി മലയില്‍ കുടുങ്ങിയ ബാബുവിനെ രക്ഷപ്പെടുത്തുന്നതിൽ വീഴ്‌ച സംഭവിച്ചുവെന്ന് ചൂണ്ടിക്കാട്ടി പാലക്കാട് ജില്ലാ ഫയർ ഓഫിസർക്ക് കാരണം കാണിക്കല്‍ നോട്ടീസ്. ബാബു കുടുങ്ങിയപ്പോള്‍ ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ കാര്യക്ഷമമായി രക്ഷാപ്രവര്‍ത്തനം...
കോഴിക്കോട് കെ-റെയിൽ വിരുദ്ധ സമരം അഞ്ഞൂറാം ദിനത്തിൽ
കോഴിക്കോട്: ജില്ലയിൽ കെ-റെയിൽ വിരുദ്ധ സമരം 500 ദിവസം പിന്നിടുന്നു. കോഴിക്കോട് കാട്ടിൽപീടികയിലാണ് സിൽവർ ലൈൻ പദ്ധതിക്കെതിരെ ശക്‌തമായ സമരം നടക്കുന്നത്. അഞ്ഞൂറാം ദിനത്തോട് അനുബന്ധിച്ച് സാമൂഹിക-രാഷ്‌ട്രീയ നേതാക്കളെ പങ്കെടുപ്പിച്ചു കൊണ്ട് ഇന്ന്...
വയനാട്ടിൽ മണ്ണെണ്ണ വിളക്കിൽ നിന്ന് തീപിടിച്ച് വയോധികന് ദാരുണാന്ത്യം
കൽപറ്റ: മണ്ണെണ്ണ വിളക്കിൽ നിന്നും തീപിടിച്ച് വയോധികന് ദാരുണാന്ത്യം. കിടന്നുറങ്ങുന്നതിനിടെ സമീപത്ത് വെച്ച മണ്ണെണ്ണ വിളക്ക് മറിഞ്ഞ് വീണ് വയനാട് പിലാക്കാവ് സ്വദേശി ജെസ്സി കൃഷ്‌ണനാണ് മരിച്ചത്. ഇന്ന് രാവിലെയാണ് സംഭവം.
ഇയാൾ വീട്ടിൽ...







































