Sun, Jul 5, 2026
33.6 C
Dubai

മലയിൽ കുടുങ്ങിയ യുവാവിന് ഭക്ഷണം എത്തിക്കാനുള്ള ശ്രമം പാഴായി; ആശങ്ക

പാലക്കാട്: മലമ്പുഴ ചെറാട് മലയില്‍ കുടുങ്ങിയ യുവാവിനെ രക്ഷിക്കാനുള്ള ശ്രമങ്ങള്‍ തുടരുന്നു. അപകടം നടന്ന് 24 മണിക്കൂര്‍ പിന്നിട്ടിട്ടും യുവാവിനെ രക്ഷപ്പെടുത്താന്‍ സാധിച്ചിട്ടില്ല. യുവാവിന് ഭക്ഷണവും വെള്ളവും എത്തിക്കാനായി കോസ്‌റ്റ് ഗാര്‍ഡിന്റെ ഹെലികോപ്‌ടര്‍...

പാലക്കാട്ടെ വാഹനാപകടം; പിഴവ് കെഎസ്‌ആർടിസി ഡ്രൈവറുടേതെന്ന് ആരോപണം

പാലക്കാട്: ദേശീയപാതയിൽ രണ്ട് യുവാക്കളുടെ മരണത്തിനിടയാക്കിയ അപകടത്തിന് കാരണം കെഎസ്‌ആർടിസി ഡ്രൈവറുടെ പിഴവെന്ന് റിപ്പോർട്. കഴിഞ്ഞദിവസം കുഴല്‍മന്ദം വെള്ളപ്പാറയിലുണ്ടായ അപകടത്തിന്റെ ദൃശ്യങ്ങൾ പുറത്തുവന്നതിന് പിന്നാലെയാണ് കെഎസ്‌ആർടിസി ഡ്രൈവറുടെ ഭാഗത്താണ് പിഴവെന്ന ആരോപണം ഉയർന്നത്. കഴിഞ്ഞദിവസം...

മീനങ്ങാടിയിൽ വാഹനാപകടം; ഓട്ടോ ഡ്രൈവർ മരിച്ചു, 3 പേർക്ക് പരിക്ക്

വയനാട്: ജില്ലയിലെ മീനങ്ങാടി പാതിരിപ്പാലം ദേശീയപാതയിൽ ഉണ്ടായ വാഹനാപകടത്തിൽ ഒരാൾ മരിച്ചു. അമിത വേഗതയിലെത്തിയ ലോറി റോഡിന് സമീപം നിർത്തിയിട്ട കാറിലും ഓട്ടോറിക്ഷയിലും ഇടിക്കുകയായിരുന്നു. ഓട്ടോ ഡ്രൈവറായ പാഴ്പ്പത്തൂർ സ്വദേശി പ്രദീഷാണ് മരിച്ചത്. അപകടത്തെ...

കാസർഗോഡിന് എയിംസ് വേണം; പിന്തുണയുമായി കുഞ്ചാക്കോ ബോബൻ

കാസർഗോഡ്: ഓൾ ഇന്ത്യ ഇൻസ്‌റ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസ് ഓഫ് ഇന്ത്യ (എയിംസ്) കാസർഗോഡ് ജില്ലയിൽ സ്‌ഥാപിക്കണമെന്ന ആവശ്യത്തിന് പിന്തുണയുമായി നടൻ കുഞ്ചാക്കോ ബോബൻ. വിഷയത്തിൽ ഇന്നലെ നടന്ന ഐക്യദാർഢ്യ ദിനത്തിന് കുഞ്ചാക്കോ...

വലിയങ്ങാടിയിലെ റേഷൻ കടത്ത്; പിന്നിൽ വൻ സംഘമെന്ന് പോലീസ്

കോഴിക്കോട്: വലിയങ്ങാടിയിലെ സ്വകാര്യ സ്‌ഥാപനത്തിൽ നിന്ന് 110 ചാക്ക് അരിയും 73 ചാക്ക് ഗോതമ്പും പിടിച്ചെടുത്ത സംഭവത്തിൽ അന്വേഷണം ഊർജിതമാക്കി പോലീസ്. റേഷൻ കടകളിൽ നിന്ന് കടത്തുന്ന അരിയും ഗോതമ്പും സൂക്ഷിക്കാൻ വലിയങ്ങാടിയിൽ...

കോഴിക്കോട്-മംഗളൂരു റൂട്ടിലെ റദ്ദാക്കിയ ട്രെയിനുകൾ 11 മുതൽ പുനരാരംഭിക്കും

കണ്ണൂർ: കോഴിക്കോടിനും മംഗളൂരുവിനും ഇടയിലെ റദ്ദാക്കിയ നാല് ട്രെയിനുകൾ 11 മുതൽ ഓടിത്തുടങ്ങുമെന്ന് റെയിൽവേ അറിയിച്ചു. മംഗളൂരു-കോഴിക്കോട് എക്‌സ്‌പ്രസ്, കോഴിക്കോട്-കണ്ണൂർ അൺ റിസർവ്ഡ് എക്‌സ്‌പ്രസ്, കണ്ണൂർ-ചെറുവത്തൂർ അൺ റിസർവ്ഡ് എക്‌സ്‌പ്രസ്, ചെറുവത്തൂർ-മംഗളൂരു അൺ...

ചെറാട് മലയിലെ കൊക്കയിൽ വീണ യുവാവിനായുള്ള രക്ഷാപ്രവർത്തനം പ്രതിസന്ധിയിൽ

പാലക്കാട്: മലമ്പുഴ ചെറാട് മലയിലെ കൊക്കയിൽ വീണ യുവാവിനായുള്ള രക്ഷാപ്രവർത്തനം പ്രതിസന്ധിയിൽ. ചെങ്കുത്തായ മലയിടുക്കായതിനാൽ അങ്ങോട്ടേക്ക് എത്താൻ സാധിക്കുന്നില്ലെന്നാണ് രക്ഷാപ്രവർത്തകർ പറയുന്നത്. ഇതോടെ മൂന്ന് സംഘങ്ങളായി പോയ വനംവകുപ്പ്, ഫോറസ്‌റ്റ്, ഫയർഫോഴ്‌സ് ഉദ്യോഗസ്‌ഥർ...

കോവിഡ് ബാധിച്ച് രണ്ട് വയസുകാരൻ മരിച്ച സംഭവം; ആശുപത്രിക്ക് ഗുരുതര വീഴ്‌ച

പാലക്കാട്: അട്ടപ്പാടിയിൽ ഒരാഴ്‌ച മുമ്പ് കോവിഡ് ബാധിച്ച് ആദിവാസി വിഭാഗത്തിൽപെട്ട രണ്ട് വയസുകാരൻ മരിച്ച സംഭവത്തിൽ കുട്ടിക്ക് ചികിൽസ നൽകുന്നതിൽ ആശുപത്രിക്ക് ഗുരുതര വീഴ്‌ച ഉണ്ടായതായി റിപ്പോർട്. കോട്ടത്തറ സ്‌പെഷ്യാലിറ്റി ആശുപത്രിക്ക് എതിരെയാണ്...
- Advertisement -