Wed, May 13, 2026
30 C
Dubai

കഞ്ചാവിന്റെ വൻ ശേഖരവുമായി മലപ്പുറം സ്വദേശി പിടിയിൽ

ബത്തേരി: ജില്ലയിൽ കഞ്ചാവിന്റെ വൻ ശേഖരവുമായി മലപ്പുറം സ്വദേശി അറസ്‌റ്റിൽ. ഏറനാട് പാണ്ടിക്കാട് കുന്നുമ്മൽ വീട്ടിൽ മുഹമ്മദ് മുബഷീർ (28) ആണ് പിടിയിലായത്. മുത്തങ്ങ എക്‌സൈസ് ചെക്ക്‌പോസ്‌റ്റിൽ നടത്തിയ വാഹനപരിശോധനക്കിടെയാണ് കാറിൽ കടത്തുകയായിരുന്ന...

പുലി ഭീതിയിൽ മണ്ണാർക്കാട്; വളർത്തു നായയെ ആക്രമിച്ചു

പാലക്കാട്: മണ്ണാർക്കാട് ജനവാസ മേഖലയിൽ പുലിയിറങ്ങി. ആനമൂളിയിൽ വളർത്തുനായയെ പുലി ആക്രമിച്ചു. മണ്ണാർക്കാട് ആനമൂളി നേർച്ചപാറ കോളനിയിലെ നിസാമിന്റെ നായയെയാണ് കഴിഞ്ഞ ദിവസം പുലി കടിച്ചു കൊണ്ടുപോയത്. നായയെ പുലി ആക്രമിക്കുന്ന ദൃശ്യങ്ങൾ...

പോക്‌സോ കേസിലെ പെൺകുട്ടിയുടെ മരണം; കുട്ടിയുടെ മാതാവിന്റെ മൊഴി ഇന്ന് രേഖപ്പെടുത്തും

മലപ്പുറം: തേഞ്ഞിപ്പലത്ത് പോക്‌സോ കേസിലെ പെൺകുട്ടി ആത്‍മഹത്യ ചെയ്‌ത സംഭവത്തിൽ പോലീസ് കുട്ടിയുടെ മാതാവിന്റെ മൊഴി രേഖപ്പെടുത്തും. പെൺകുട്ടിയുടെ മൊബൈൽ ഫോൺ പോലീസ് വിശദമായി പരിശോധിക്കും. ആത്‍മഹത്യയിലേക്ക് നയിച്ച കാരണം എന്താണ് എന്നതാണ്...

അട്ടപ്പാടിയിലെ മോഷണ പരമ്പര; രണ്ടുപേർ പിടിയിൽ

പാലക്കാട്: അട്ടപ്പാടിയിലെ അഗളിയിൽ അഞ്ച് സ്‌ഥാപനങ്ങളിൽ മോഷണം നടന്ന സംഭവത്തിൽ രണ്ട് പേർ പിടിയിൽ. അഗളി സ്വദേശികളായ അഖിൽ, കൃഷ്‌ണൻ എന്നിവരാണ് പോലീസ് കസ്‌റ്റഡിയിലുള്ളത്. ഇരുവരുടെയും ദൃശ്യങ്ങൾ മോഷണ സമയത്ത് സിസിടിവിയിൽ പതിഞ്ഞിരുന്നു. ഇതിന്റെ...

കാസർഗോട്ടെ കോവിഡ് നിയന്ത്രണ ഉത്തരവ് പിൻവലിച്ചതിൽ വിശദീകരണവുമായി കളക്‌ടർ

കാസർഗോഡ്: സംസ്‌ഥാനത്ത് കോവിഡ് നിയന്ത്രണങ്ങൾ കടുപ്പിക്കുന്നതിനിടെ കാസർഗോഡ് ജില്ലയിൽ പൊതുപരിപാടി നിരോധന ഉത്തരവ് പിൻവലിച്ച നടപടി വിവാദമാകുന്ന സാഹചര്യത്തിൽ വിശദീകരണവുമായി കളക്‌ടർ ഭണ്ഡാരി സ്വാഗത്. പൊതുപരിപാടി നിരോധന ഉത്തരവ് പിൻവലിച്ചത് സമ്മർദ്ദത്തെ തുടർന്നല്ലെന്നും...

പോക്‌സോ കേസിലെ പെൺകുട്ടിയുടെ മരണം; മനുഷ്യാവകാശ കമ്മീഷൻ റിപ്പോർട് തേടി

മലപ്പുറം: തേഞ്ഞിപ്പലത്ത് പോക്‌സോ കേസിലെ പെൺകുട്ടി ആത്‍മഹത്യ ചെയ്‌ത സംഭവത്തിൽ മനുഷ്യാവകാശ കമ്മീഷൻ പോലീസിനോട് റിപ്പോർട് തേടി. കോഴിക്കോട്, മലപ്പുറം ജില്ലാ പോലീസ് മേധാവികളോടാണ് റിപ്പോർട് ആവശ്യപ്പെട്ടത്. അതിനിടെ മാദ്ധ്യമ വാർത്തകളുടെ അടിസ്‌ഥാനത്തിൽ സംസ്‌ഥാന...

കുപ്രസിദ്ധ കുറ്റവാളി സീസിംഗ് ജോസ് പിടിയില്‍

വയനാട്: കൊലക്കേസ് ഉൾപ്പടെ നിരവധി കേസുകളിൽ പ്രതിയായ കുപ്രസിദ്ധ കുറ്റവാളി സീസിംഗ് ജോസ് എന്ന പിയു ജോസും സംഘവും പോലീസ് പിടിയിൽ. മാസങ്ങൾ നീണ്ട അന്വേഷണത്തിന് ഒടുവിലാണ് ആന്ധ്രയിൽ നിന്ന് പ്രത്യേക അന്വേഷണ...

വീട്ടുവളപ്പിൽ മാലിന്യം കത്തിക്കുന്നതിനിടെ സ്‌ഫോടനം

പാലക്കാട്: വീട്ടുവളപ്പിൽ മാലിന്യം കത്തിക്കുന്നതിനിടെ ഉഗ്ര ശബ്‌ദത്തിൽ സ്‌ഫോടനം. തിരുവേഗപ്പുറ മനയ്‌ക്കൽ പീടികയിലെ വീട്ടുവളപ്പിലാണ് മാലിന്യം കത്തിച്ചപ്പോൾ ഉഗ്ര ശബ്‌ദത്തോടെയുള്ള പൊട്ടിത്തെറി നടന്നത്. ഇന്ന് രാവിലെയാണ് സംഭവം. കാരണം വ്യക്‌തമല്ല. വീട്ടുകാർ അറിയിച്ചതിനെ തുടർന്ന്...
- Advertisement -