മൽസ്യ തൊഴിലാളികളുടെ വില്ലനായി കടലിൽ മാലിന്യം; നടപടി കടുപ്പിക്കും
കാസർഗോഡ്: കടലിലെ അജൈവ മാലിന്യങ്ങൾ മൽസ്യ സമ്പത്തിനും മൽസ്യ തൊഴിലാളികൾക്കും പ്രതിസന്ധി സൃഷ്‌ടിക്കുന്നു. കടലിൽ വലയെറിഞ്ഞ് കിട്ടുന്നതിൽ പകുതിയിലധികവും പ്‌ളാസ്‌റ്റിക് മാലിന്യങ്ങളാണ്. തോട്ടിലും തീരത്തുമായി തള്ളുന്ന പ്‌ളാസ്‌റ്റിക് കുപ്പികൾ ഉൾപ്പടെയുള്ള മാലിന്യങ്ങളാണ് ഇവയെന്ന്...
ആവശ്യത്തിന് ജീവനക്കാരില്ല; കോവിഡ് ചികിൽസ പ്രതിസന്ധിയിൽ
പാലക്കാട്: കോവിഡ് വിദഗ്‌ധ ചികിൽസാ കേന്ദ്രമായ ജില്ലാ ആശുപത്രിയിലടക്കം ചികിൽസക്കും പരിചരണത്തിനും ആവശ്യത്തിന് ആരോഗ്യ പ്രവർത്തകരില്ല. ഇത് കോവിഡ് പരിചരണത്തെയും ബാധിച്ചു തുടങ്ങി. പ്രതിസന്ധി പരിഹരിക്കാൻ ഹോസ്‌പിറ്റൽ മാനേജ്മെന്റ് കമ്മിറ്റി സ്വന്തം നിലയ്‌ക്ക്...
പാലക്കാട് അകത്തേത്തറയിൽ വീണ്ടും പുലി; വളർത്തു നായയെ ആക്രമിച്ചു
പാലക്കാട്: ജില്ലയിലെ അകത്തേത്തറയിൽ വീണ്ടും പുലിയിറങ്ങി. മേലേ ചെറാട് ഭാഗത്താണ് പുലിയിറങ്ങിയത്. മേലേ ചെറാട് തെക്കേപരിയത്ത് രാധാകൃഷ്‌ണൻ എന്നയാളുടെ വളർത്തു നായയെ പുലി ആക്രമിച്ചു. ഇതേത്തുടർന്ന് വനം വകുപ്പ് പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിൽ...
ചൂരൽ ഉൽപന്ന നിർമാണ ശാലയിൽ തീപിടുത്തം
വയനാട്: കണിയാമ്പറ്റ പഞ്ചായത്തിലെ ചീക്കല്ലൂരിൽ ചൂരൽ ഉൽപന്ന നിർമാണ വിപണനശാലയായി പ്രവർത്തിച്ചിരുന്ന വീടിന് തീപിടിച്ചു. കോഴിക്കോട് സ്വദേശി നെല്ലിക്കോടൻ ബിജുവിന്റെ ഉടമസ്‌ഥതയിലുള്ള വീടാണ് കത്തിനശിച്ചത്. ലക്ഷങ്ങളുടെ നഷ്‌ടമാണ് തീപിടുത്തത്തിൽ ഉണ്ടായത് എന്നാണ് കണക്കാക്കുന്നത്....
വാഹനങ്ങൾക്ക് 300 രൂപയോളം ഫീസ്, രസീതില്ല; അനധികൃത പേ പാർക്കിങ് തടഞ്ഞു
രാമനാട്ടുകര: ബൈപാസ് ജങ്‌ഷനിൽ മേൽപാലം പരിസരത്ത് നടത്തിയ അനധികൃത പേ പാർക്കിങ് നഗരസഭ അധികൃതർ തടഞ്ഞു. ബൈപാസ് ആറുവരിപ്പാത നിർമാണത്തിന്റെ ഭാഗമായി വാഹനങ്ങൾ നിർത്തുന്നത് വിലക്കിയ ഭാഗത്താണ് ഫീ പിരിച്ച് പാർക്കിങ് നടത്തുന്നത്....
ആറളം ഫാമിലെ വാറ്റുകേന്ദ്രം നശിപ്പിച്ചു; പിടിച്ചെടുത്തത് 500 ലിറ്റർ വാഷ്
ഇരിട്ടി: ആറളം ഫാമിലെ പതിമൂന്നാം ബ്‌ളോക്കിൽ വനാതിർത്തിയിൽ പ്രവർത്തിക്കുന്ന വൻ വാറ്റുകേന്ദ്രം കണ്ടെത്തി നശിപ്പിച്ചു. ജോയിന്റ് എക്‌സൈസ് കമ്മീഷണർ സ്‌ക്വാഡംഗം പ്രിവന്റീവ് ഓഫീസർ എംവി അഷറഫിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്‌ഥാനത്തിൽ ഇരിട്ടി എക്‌സൈസ്...
മലപ്പുറത്ത് വന്‍ ലഹരിമരുന്ന് വേട്ട
മലപ്പുറം: ജില്ലയിലെ ചാപ്പനങ്ങാടിയില്‍ മൊത്തക്കച്ചവടക്കാരന്റെ വീട്ടില്‍ നിന്നും ലഹരിമരുന്ന് പിടികൂടി. ചാപ്പനങ്ങാടി സ്വദേശി മജീദിന്റെ വീട്ടിൽ സൂക്ഷിച്ചിരുന്ന മൂന്ന് കിലോ ഗ്രാം ഹാഷിഷ് ഓയിലാണ് എക്‌സൈസ് സംഘം പിടികൂടിയത്.
ആന്ധ്രയില്‍ നിന്നും ഇന്ന് രാവിലെയാണ്...
വിദ്യാർഥികളുടെ മാനസിക സമ്മർദ്ദം കുറയ്‌ക്കാൻ പാഠഭാഗങ്ങൾ ലഘൂകരിക്കണം; കെപിടിഎ
പിലിക്കോട്: മഹാവ്യക്‌തികളുടെ ജീവചരിത്രവും സമൂഹത്തിൽ പാലിക്കേണ്ട അച്ചടക്കവും മര്യാദകളും ചെറിയ ക്‌ളാസുകളിൽ ബോധ്യപ്പെടുത്തുന്ന വിധത്തിൽ പാഠ്യപദ്ധതികൾക്ക് ഊന്നൽ നൽകണമെന്ന് കെപിടിഎ (കേരള പ്രദേശ് ടീച്ചേഴ്‌സ് അസോസിയേഷൻ) ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു.
വീട്ടിലും റോഡിലും പാലിക്കേണ്ട...







































