നിലമ്പൂർ പാതയിൽ വൈദ്യുതീകരണം ഉടൻ പൂർത്തിയാകും; വികസനം അതിവേഗം
അങ്ങാടിപ്പുറം: ഷൊർണൂർ- നിലമ്പൂർ റെയിൽ പാതയിൽ വൈദ്യുതീകരണം ഉടൻ പൂർത്തിയാകും. ഇതോടെ വികസനം അതിവേഗത്തിലാകുമെങ്കിലും നിലമ്പൂർ പാതയുടെ പ്രധാന ആകർഷണമായ കാനനഭംഗിക്ക് കോടാലി വീഴും. വൈദ്യുതക്കാലുകൾ സ്‌ഥാപിക്കാനുള്ള പ്രവർത്തനങ്ങളാണ് കഴിഞ്ഞ ദിവസം വാടാനാംകുർശിയിൽ...
കാരയാട് അപകടം പതിവാകുന്നു; ഹമ്പ് നിർമാണത്തിലെ അപാകതയെന്ന് നാട്ടുകാർ
കാരയാട് : ഇരിങ്ങത്ത്- നടുവണ്ണൂർ റോഡിൽ കാരയാട് തറമ്മലങ്ങാടിയിൽ എഎംഎൽപി സ്‌കൂൾ, നഴ്‌സറി സ്‌കൂൾ, മദ്രസ എന്നിവ സ്‌ഥിതിചെയ്യുന്ന സ്ഥലത്ത് അശാസ്‌ത്രീയമായി നിർമിച്ച ഹമ്പുകാരണം അപകടം പതിവാകുന്നു. നിർമാണത്തിലെ അപാകമാണ് അപകടത്തിന് പ്രധാനകാരണം.
ഹമ്പിന്...
ഒരാഴ്‌ചയായിട്ടും പിടിതരാതെ ഉമ്മിനിയിലെ പുലി
പാലക്കാട്: ഉമ്മിനിയിലെ ജനവാസ മേഖലയിൽ ഇറങ്ങിയ പുലിയെ ഒരാഴ്‌ചയായിട്ടും പിടികൂടാനാകാതെ വനം വകുപ്പ്. കഴിഞ്ഞ ദിവസം പുലി കടിച്ചു കൊന്ന നായയുടെ തലയോട്ടി പ്രദേശത്തു നിന്നും കണ്ടെത്തിയിരുന്നു. ഇതോടെ ആശങ്കയിലാണ് നാട്ടുകാർ.
കഴിഞ്ഞ ഞായറാഴ്‌ചയാണ്...
അംഗപരിമിതയായ യുവതിയെ അധിക്ഷേപിച്ചു; അഗളി പഞ്ചായത്ത് സെക്രട്ടറിയ്‌ക്ക് എതിരെ പരാതി
അഗളി: അട്ടപ്പാടിയിൽ വീടും സ്‌ഥലവും ആവശ്യപ്പെട്ട് അപേക്ഷ നൽകാൻ എത്തിയ അംഗപരിമിതയായ യുവതിയെ പഞ്ചായത്ത് സെക്രട്ടറി അധിക്ഷേപിച്ചതായി പരാതി. അഗളി സ്വദേശിയായ ഷമീറയാണ് പരാതിയുമായി രംഗത്തെത്തിയിരിക്കുന്നത്.
പോളിയോ ബാധിച്ച് വലത് കാലിന് 60 ശതമാനം...
കെ റെയിൽ കല്ലുകൾ പിഴുത് റീത്ത്; പ്രതികൾക്ക് പിഴ ചുമത്തി പോലീസ്
പഴയങ്ങാടി: മാടായിപ്പാറയിൽ കെ റെയിൽ സർവേയുടെ ഭാഗമായി സ്‌ഥാപിച്ച സർവേക്കല്ലുകൾ പിഴുതെടുത്ത് റീത്ത് വെച്ച സംഭവത്തിൽ പ്രതികൾക്ക് പിഴ ചുമത്തി പോലീസ്. കെ റെയിൽ സർവേയുടെ ഭാഗമായി സ്‌ഥാപിച്ച കോൺക്രീറ്റ് സർവേക്കല്ലിന് 1125...
അടച്ചിട്ട വീട്ടിൽ മോഷണം; കാറും സ്വർണവും കവർന്നു
കൈക്കമ്പ : ഉപ്പളയ്‌ക്കടുത്ത് ബേക്കൂർ സോങ്കാലിൽ അടച്ചിട്ട വീട്ടിൽ മോഷണം. സ്വർണവും മുറ്റത്ത് നിർത്തിയിട്ടിരുന്ന കാറും കവർന്നു. കൂടാതെ, സിസിടിവിയുടെ മോണിറ്റർ, വിലകൂടിയ വാച്ച് എന്നിവയും മോഷണം പോയി. സോങ്കാലിലെ ജിഎം അബ്‌ദുള്ളയുടെ...
പൂക്കൊളത്തൂർ സ്‌കൂളിലെ സംഘർഷം; പോലീസ് നാല് കേസുകളെടുത്തു
മലപ്പുറം: മഞ്ചേരി പൂക്കൊളത്തൂർ സിഎച്ച്‌എം ഹയർസെക്കണ്ടറി സ്‌കൂളിൽ എസ്എഫ്ഐ പ്രവർത്തകരും അധ്യാപകരും തമ്മിലുണ്ടായ സംഘർഷത്തിൽ പോലീസ് നാല് കേസുകൾ രജിസ്‌റ്റർ ചെയ്‌തു. അധ്യാപകരെ ആക്രമിച്ചതില്‍ എസ്‌എഫ്ഐ പ്രവര്‍ത്തകര്‍ക്ക് എതിരെയും എസ്‌എഫ്ഐ പ്രവര്‍ത്തകരെ മര്‍ദ്ദിച്ചതില്‍...
വയനാട്ടില്‍ ആസിഡ് ആക്രമണം; അമ്മക്കും മകള്‍ക്കും പൊള്ളലേറ്റു
വയനാട്: അമ്പലവയലില്‍ അമ്മക്കും മകള്‍ക്കും നേരെ ആസിഡ് ആക്രമണം. ഭര്‍ത്താവ് സനലാണ് ആസിഡ് ആക്രമണം നടത്തിയത്. പൊള്ളലേറ്റ നിജിത, 12 വയസുകാരി അളകനന്ദ എന്നിവരെ മെഡിക്കല്‍ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
അമ്പലവയല്‍ ഫാന്റം റോക്കിന്...







































