Sun, Jul 12, 2026
31 C
Dubai

കാട്ടുപന്നി ഇടിച്ച് ഓട്ടോഡ്രൈവർ മരിച്ചു; കുടുംബത്തിന് ഉദ്യോഗസ്‌ഥരുടെ പരിഹാസം

കോഴിക്കോട്: കാട്ടുപന്നി ഓട്ടോയിലിടിച്ച് മരിച്ച റഷീദിന്റെ കുടുംബത്തിന് ഉദ്യോഗസ്‌ഥരുടെ പരിഹാസമെന്ന് പരാതി. നഷ്‌ടപരിഹാര തുക ലഭിക്കാനായി അപേക്ഷ നൽകിയപ്പോൾ വനംവകുപ്പ് ഉദ്യോഗസ്‌ഥർ പരിഹസിച്ചതായി റഷീദിന്റെ മകൻ റഹ്‌സിൽ ആരോപിച്ചു. ബന്ധുവീട്ടിലെ കല്യാണത്തിൽ പങ്കെടുത്ത...

ഒമൈക്രോൺ പ്രതിരോധം; നീലഗിരി അതിർത്തിയിൽ പരിശോധന കർശനമാക്കി

വയനാട്: കർണാടകയിൽ ഒമൈക്രോൺ വകഭേദം സ്‌ഥിരീകരിച്ച സാഹചര്യത്തിൽ നീലഗിരി ജില്ലയുടെ അതിർത്തികളിൽ പരിശോധന കർശനമാക്കി ആരോഗ്യവകുപ്പ്. രോഗവ്യാപനം ഒഴിവാക്കുന്നതിനായി ജില്ലയിലേക്ക് പ്രവേശിക്കുന്ന വാഹനങ്ങളിൽ കർശന പരിശോധന നടത്തുമെന്ന് അധികൃതർ അറിയിച്ചു. കൂടാതെ രോഗലക്ഷണം...

ധനസഹായ ഫണ്ട് വകമാറ്റി; കോട്ടത്തറ ട്രൈബൽ ആശുപത്രിക്കെതിരെ ആദിവാസികൾ

പാലക്കാട്: കിടത്തി ചികിൽസ നടത്തുന്ന ആദിവാസികൾക്കും കൂട്ടിരിപ്പുകാർക്കും നൽകേണ്ട ധനസഹായം വകമാറ്റി ചിലവഴിച്ചെന്ന് ആരോപണം. അട്ടപ്പാടിയിലെ കോട്ടത്തറ ട്രൈബൽ ആശുപത്രിക്കെതിരെയാണ് ആദിവാസികൾ പരാതിയുമായി രംഗത്ത് എത്തിയിരിക്കുന്നത്. ചികിൽസ കഴിഞ്ഞ് ആശുപത്രി വിടുമ്പോൾ വൗച്ചർ...

മംഗലംഡാം ഉദ്യാനം; വർഷങ്ങൾക്ക് ശേഷം കുട്ടികളുടെ പാർക്ക് തുറന്നു

പാലക്കാട്: ജില്ലയിലെ മംഗലംഡാം ഉദ്യാനത്തിലെ കുട്ടികളുടെ പാർക്ക് തുറന്നു. വർഷങ്ങൾ നീണ്ട കാത്തിരിപ്പിനും, പ്രതിഷേധങ്ങൾക്കും ശേഷമാണ് ഇപ്പോൾ കുട്ടികളുടെ പാർക്ക് തുറന്നു നൽകിയത്. മംഗലംഡാം ഉദ്യാനത്തിന്റെ മൂന്നാംഘട്ട വികസനത്തിലെ നിർമിതികളുടെ ഒരു ഭാഗമാണ്...

പഴശ്ശി അണക്കെട്ടിന്റെ ഷട്ടറുകൾ തുറന്നു; തീരദേശ വാസികൾക്ക് ജാഗ്രതാ നിർദ്ദേശം

കണ്ണൂർ: പഴശ്ശി അണക്കെട്ടിന്റെ ഷട്ടറുകൾ തുറന്നു. അണക്കെട്ടിന്റെ ആറ് ഷട്ടറുകളാണ് ഇന്നലെ ഉച്ചയോടെ തുറന്നത്. ഇതേ തുടർന്ന് പുഴകളുടെ തീരങ്ങളിൽ താമസിക്കുന്നവർ ജാഗ്രത പാലിക്കണമെന്ന് ജലവിഭവ വകുപ്പ് അധികൃതർ അറിയിച്ചു. പഴശ്ശി അണക്കെട്ടിലെ...

വിദ്യാർഥികൾ തമ്മിൽ സംഘർഷം; ഹോസ്‌റ്റൽ ഒഴിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിഷേധം

മംഗളൂരു: ഹോസ്‌റ്റൽ വിദ്യാർഥികൾ തമ്മിലുണ്ടായ സംഘർഷത്തിൽ ഭയന്ന ഗുജ്‌ജരക്കരെ നിവാസികൾ പ്രതിഷേധവുമായി രംഗത്ത്. വാർഡ് കൗൺസിലർ പിഎസ് ഭാനുമതിയുടെ നേതൃത്വത്തിൽ നൂറോളം പേരാണ് വെള്ളിയാഴ്‌ച രാവിലെ ഹോസ്‌റ്റൽ കവാടത്തിനരികെ പ്രതിഷേധവുമായി എത്തിയത്. ഹോസ്‌റ്റൽ...

16-കാരിയെ  കടത്തികൊണ്ടുവന്ന സംഭവം; പ്രതി പിടിയിൽ

കോഴിക്കോട്: പശ്‌ചിമബംഗാളിൽ നിന്ന് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ കടത്തികൊണ്ടുവന്ന സംഭവത്തിൽ പ്രതി അറസ്‌റ്റിൽ. പ്രതിയെ കോഴിക്കോട് ജില്ലയിലെ കല്ലാച്ചിയിൽ നിന്ന് പിടികൂടി. വെസ്‌റ്റ് ബംഗാൾ നോർത്ത് 24 ഫർഗാന ജില്ലയിലെ കല്യാൺ ഗ്രാം സ്വദേശി...

ടൗണിലേക്ക് മതിൽ കടന്നെത്തി കാട്ടാനയും കടുവയും; ഭീതിയിൽ ജനങ്ങൾ

വയനാട്: ജില്ലയിലെ ബത്തേരി ടൗണിലേക്ക് മതിൽ ചാടിക്കടന്ന് ആനകളും കടുവകളും എത്തുന്നത് ഭീതി സൃഷ്‌ടിക്കുന്നു. കെഎസ്ആർടിസി ഡിപ്പോയ്‌ക്ക്‌ സമീപം ബത്തേരി-പുൽപള്ളി റോഡിൽ വനാതിർത്തിക്ക് സമീപം വനംവകുപ്പ് സ്‌ഥാപിച്ച കൻമതിൽ ചാടിക്കടന്നാണ് കാട്ടാനയും കടുവയുമെല്ലാം...
- Advertisement -