Tue, May 19, 2026
35 C
Dubai

പക്ഷിവേട്ട; പൊന്നാനി കോൾ മേഖലയിൽ പോലീസ് പട്രോളിങ് ശക്‌തമാക്കി

മാറഞ്ചേരി: പക്ഷിവേട്ട നടക്കുന്നുവെന്ന പരാതിയെ തുടർന്ന് പൊന്നാനി കോൾ മേഖലയിൽ പോലീസ് പട്രോളിങ് ശക്‌തമാക്കി. പുഞ്ചകൃഷിക്ക് തുടക്കം കുറിച്ച പാടശേഖരങ്ങളിൽ നിന്ന് ദേശാടന പക്ഷികളെ വേട്ടയാടുന്നുവെന്നാണ് കർഷകരും പരിസ്‌ഥിതി പ്രവർത്തകരും പോലീസിൽ പരാതി...

ജില്ലയിലെ പാറയ്‌ക്കാമല പാലം; നിർമാണം അവസാന ഘട്ടത്തിൽ

കണ്ണൂർ: 2018ലെ പ്രളയ സമയത്തുണ്ടായ ഉരുൾപൊട്ടലിൽ തകർന്ന അയ്യൻകുന്ന് പഞ്ചയത്തിലെ പാറയ്‌ക്കാമല-പുല്ലൻപാറത്തട്ട് റോഡിൽ തോടിന് കുറുകെയുള്ള പാലം നിർമാണം അന്തിമ ഘട്ടത്തിൽ. ഉരുൾപൊട്ടലിനെ തുടർന്ന് പാറ ഇടിച്ചിറങ്ങിയാണ് പാലം പൂർണമായും തകർന്നത്. തുടർന്ന്...

വ്യാജ ഇൻഷുറൻസ് സർട്ടിഫിക്കറ്റ്; വയനാട്ടിൽ സ്വകാര്യ ബസ് കസ്‌റ്റഡിയിൽ എടുത്തു

വയനാട്: ജില്ലയിൽ വ്യാജ ഇൻഷുറൻസ് സർട്ടിഫിക്കറ്റുമായി സർവീസ് നടത്തിയ സ്വകാര്യ ബസ് മോട്ടോർ വാഹനവകുപ്പ് എൻഫോഴ്‌സ്‌മെന്റ് വിഭാഗം കസ്‌റ്റഡിയിലെടുത്തു. കൽപ്പറ്റ-വടുവഞ്ചാൽ റൂട്ടിൽ സർവീസ് നടത്തിയിരുന്ന 'സ്‌റ്റേജ് ക്യാരേജ്' ബസാണ് പിടിച്ചെടുത്തത്. വയനാട് എൻഫോഴ്‌സ്‌മെന്റ്...

ജില്ലയിലെ മലയോര മേഖലകൾ കടുവ ഭീതിയിൽ

മലപ്പുറം: ജില്ലയിലെ മലയോര മേഖലകൾ വീണ്ടും കടുവ ഭീതിയിൽ. കഴിഞ്ഞ ദിവസം പുതിയകട ബംഗ്ളാവുകുന്നിലെ റബ്ബർ തോട്ടത്തിൽ വീണ്ടും കടുവയെ കണ്ടതായി നാട്ടുകാർ വ്യക്‌തമാക്കി. ഇന്നലെ രാവിലെയോടെയാണ് റബ്ബർ തോട്ടത്തിൽ പുല്ലരിയാൻ പോയ...

കോഴിക്കോട് കോളറയുടെ സാന്നിധ്യം; അടിയന്തിര യോഗം വിളിച്ച് ആരോഗ്യവകുപ്പ്

കോഴിക്കോട്: നരിക്കുനിയില്‍ കോളറയുടെ സാന്നിധ്യം കണ്ടെത്തിയ സാഹചര്യത്തിൽ ആരോഗ്യവകുപ്പ് ഹെൽത്ത് സൂപ്പർവൈസറുടെ അടിയന്തിര യോഗം വിളിച്ചു. യോഗത്തിൽ കോളറയുടെ സാന്നിധ്യം കണ്ടെത്തിയ പ്രദേശങ്ങളിലെ സ്‌ഥിതിഗതികൾ വിലയിരുത്തിയ ശേഷം പ്രതിരോധ പ്രവർത്തനങ്ങൾ ചർച്ച ചെയ്യും....

ഭക്ഷ്യ വിഷബാധയേറ്റ് കുട്ടിയുടെ മരണം; വെള്ളത്തില്‍ കോളറ ബാക്‌ടീരിയയുടെ സാന്നിധ്യം

കോഴിക്കോട്: നരിക്കുനിയില്‍ വിവാഹ വീട്ടില്‍ നിന്ന് ഭക്ഷണം കഴിച്ച് രണ്ടര വയസുകാരന്‍ മരിച്ച സംഭവത്തില്‍ മൂന്ന് കിണറുകളിലെ വെള്ളത്തിന്റെ പരിശോധനാ റിപ്പോര്‍ട് പുറത്ത് വന്നു. വധുവിന്റേയും വരന്റേയും വീട്ടിലേയും കാറ്ററിംഗ് സ്‌ഥാപനത്തിലേയും വെള്ളത്തിൽ...

ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു; യാത്രക്കാർ രക്ഷപ്പെട്ടത് തലനാരിഴക്ക്

പാലക്കാട്: മലമ്പുഴയിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീപ്പിടിച്ചു. മലമ്പുഴക്കടുത്ത മന്തക്കാട് കവലയിൽ ഞായറാഴ്‌ച രാത്രി എട്ടു മണിയോടെയാണ് സംഭവം. ഹോണ്ട മൊബിലിയോ കാറിനാണ് തീപ്പിടിച്ചത്. തേങ്കുറുശ്ശി വിളയൻചാത്തനൂർ സ്വദേശി വിജയകുമാറും കുടുംബവുമാണ് കാറിലുണ്ടായിരുന്നത്. മലമ്പുഴ...

പ്രിന്‍സിപ്പലിന്റെ കാലുപിടിപ്പിച്ച സംഭവം; മയക്കുമരുന്ന് കേസില്‍ കുടുക്കുമെന്ന് ഭീഷണിപ്പെടുത്തിയെന്ന് വിദ്യാർഥി

കാസർഗോഡ്: മയക്കുമരുന്ന് കേസില്‍ കുടുക്കുമെന്ന് ഭീഷണിപ്പെടുത്തിയാണ് തന്നെക്കൊണ്ട് കാലുപിടിപ്പിച്ചതെന്ന് കാസര്‍ഗോഡ് ഗവ. കോളേജ് വിദ്യാര്‍ഥി മുഹമ്മദ് സാബിര്‍ സനദ്. ഭയം കൊണ്ടാണ് ഇതുവരെ പ്രതികരിക്കാത്തത്. കേസില്‍ നിന്ന് ഒഴിവാക്കണമെങ്കില്‍ കാലുപിടിക്കണമെന്ന് ആവശ്യപ്പെട്ടെന്നും വിദ്യാര്‍ഥി...
- Advertisement -