‘വീഡിയോ ഓണാക്ക്, എല്ലാരേം എനിക്കൊന്ന് കാണാനാ’; മാധവി ടീച്ചറുടെ അവസാന വാക്കുകൾ
കാസർഗോഡ്: 'ശ്വാസം മുട്ടുന്നുണ്ട് കുട്ടികളേ, ബാക്കി അടുത്ത ക്‌ളാസിലെടുക്കാം', ഇത്രയും പറഞ്ഞ് ഓൺലൈൻ ക്‌ളാസ് അവസാനിപ്പിച്ച അധ്യാപിക അതേ സ്‌ഥലത്ത് കുഴഞ്ഞുവീണ് മരിച്ചു. കാസർഗോഡ് കള്ളാർ അടോട്ടുകയ ഗവ.വെൽഫെയർ എൽപി സ്‌കൂൾ അധ്യാപിക...
മഴ വില്ലനായി; നെല്ലുണക്കാൻ തമിഴ്‌നാട്ടിൽ നിന്ന് യന്ത്രമെത്തിച്ച് കർഷകർ
പാലക്കാട്: കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ നെല്ല് ഉണക്കുന്നതിന് തമിഴ്‌നാട്ടിൽ നിന്നും യന്ത്രമെത്തിച്ച് കർഷകർ. നിർത്താതെ പെയ്യുന്ന മഴയിൽ നെല്ല് ഉണക്കാൻ മറ്റ് വഴികൾ ഇല്ലാതെ വന്നതോടെയാണ് യന്ത്രത്തെ ആശ്രയിക്കേണ്ടി വന്നതെന്ന് കർഷകർ...
കോഴിക്കോട് കെഎസ്ആർടിസി; കെട്ടിടത്തിൽ നിന്നും ഒഴിയാൻ കടയുടമകൾക്ക് നോട്ടീസ്
കോഴിക്കോട്: മാവൂർ റോഡിലെ കെഎസ്ആർടിസി സമുച്ചയത്തിലെ കെട്ടിടത്തിൽ നിന്നും ഒഴിയണമെന്നാവശ്യപ്പെട്ട് കടയുടമകൾക്ക് നോട്ടീസ്. കെടിഡിഎഫ്‌സിയാണ് കടയുടമകൾക്ക് നോട്ടീസ് നൽകിയിരിക്കുന്നത്. അറ്റകുറ്റപണികൾ തുടങ്ങാനിരിക്കെ രണ്ട് ദിവസത്തിനകം കടകൾ ഒഴിയണമെന്നാണ് നോട്ടീസിൽ പറയുന്നത്. കെഎസ്ആർടിസി കെട്ടിടത്തിന്...
മലപ്പുറത്ത് ചെങ്കൽ ക്വാറിയിലെ വെള്ളക്കെട്ടിൽ വീണ് രണ്ട് കുട്ടികൾ മരിച്ചു
മലപ്പുറം: ചെങ്കൽ ക്വാറിയിലെ വെള്ളക്കെട്ടിൽ വീണ് സഹോദരങ്ങളുടെ രണ്ട് കുട്ടികൾ മരിച്ചു. മലപ്പുറം വള്ളുവമ്പ്രത്ത് ഇന്ന് രാവിലെ 9.30ന് ആണ് സംഭവം. മാണിപ്പറമ്പ് സ്വദേശികളായ ചെമ്പക്കാട് രാജന്റെ മകൾ അർച്ചന (15), രാജന്റെ...
എംഎൽഎയുടെ കടയിൽ നഗ്‌നനായെത്തി മോഷണം; പഴയ തുണിക്കെട്ടുകളുമായി കള്ളൻ മുങ്ങി
കോഴിക്കോട്: കോഴിക്കോട് മാവൂർ റോഡിലെ ഡ്രൈ ക്ളീനിങ് സെന്ററിൽ മോഷണം. മുൻ മേയറും കോഴിക്കോട് നോർത്ത് എംഎൽഎയുമായ തോട്ടത്തിൽ രവീന്ദ്രന്റെ ഉടമസ്‌ഥതയിലുള്ള വണ്ടർ ക്ളീൻ എന്ന ഡ്രൈ ക്ളീനിങ് സ്‌ഥാപനത്തിലാണ് മോഷണം നടന്നത്....
ഔഫ് കൊലപാതകം; വിചാരണ അടുത്ത മാസം 3ന് തുടങ്ങും
കാസർഗോഡ്: കാഞ്ഞങ്ങാട് കല്ലൂരാവിയിലെ ഡിവൈഎഫ്ഐ പ്രവർത്തകൻ ഔഫ് അബ്‌ദുൾ റഹ്‌മാനെ കൊലപ്പെടുത്തിയ കേസിൽ വിചാരണ നവംബര്‍ മൂന്നിന് ആരംഭിക്കും. കാസര്‍ഗോഡ് അഡീഷണല്‍ സെഷന്‍സ് (രണ്ട്) കോടതിയിലാണ് വിചാരണ.
ഈ മാസം 20ന് ഹാജരാകാന്‍ പ്രതികൾക്ക്...
പെരുവണ്ണാമൂഴി പോലീസ് സ്‌റ്റേഷന് പുതിയ കെട്ടിടം; സ്‌ഥലം ലഭ്യമായി
കോഴിക്കോട്: പെരുവണ്ണാമൂഴി പോലീസ് സ്‌റ്റേഷന് സ്വന്തം കെട്ടിടം നിർമിക്കുന്നതിന് സ്‌ഥലം ലഭ്യമായി. ജലവിഭവ വകുപ്പിന്റെ 50 സെന്റ് സ്‌ഥലം ആഭ്യന്തര വകുപ്പിന് കൈമാറാനാണ് ഉത്തരവ്. പെരുവണ്ണാമൂഴി റോഡരികിലാണ് സ്‌ഥലം ലഭ്യമായത്. ഡാമിനടുത്ത് ജലസേചന...
തളിപ്പറമ്പിലെ വിഭാഗീയത; ആറ് അംഗങ്ങൾക്കെതിരെ നടപടിക്കൊരുങ്ങി സിപിഎം
കണ്ണൂർ: തളിപ്പറമ്പിലെ സിപിഎം വിഭാഗീയതയിൽ ആറ് പാർട്ടി അംഗങ്ങൾക്കെതിരെ നടപടിക്ക് ശുപാർശ. മുൻ ഏരിയ കമ്മറ്റി അംഗം കോമത്ത് മുരളീധരൻ അടക്കമുളളവർക്കെതിരെ നടപടിയെടുക്കണമെന്ന് ലോക്കൽ കമ്മിറ്റി ഏരിയ കമ്മിറ്റിയോട് ആവശ്യപ്പെട്ടു.
സിപിഎം തളിപ്പറമ്പ് നോർത്ത്...








































