എസ്‌വൈഎസ്‍ സോൺ യൂത്ത് കൗൺസിലിന് തുടക്കമായി
മലപ്പുറം: എസ്‌വൈഎസ്‍ സോൺ യൂത്ത് കൗൺസിലിന് ജില്ലയിൽ തുടക്കമായി. സംഘടനയുടെ കഴിഞ്ഞ ആറ് മാസത്തെ പ്രവർത്തനങ്ങൾ വിലയിരുത്തുന്നതിന് വേണ്ടിയാണ് അർധ വാർഷിക കൗൺസിലുകൾ സംഘടിപ്പിക്കുന്നത്. എടക്കര സോൺ യൂത്ത് കൗൺസിൽ ജില്ലാ ഉപാധ്യക്ഷൻ...
കരിപ്പൂർ; വിമാനത്തിലെ സീറ്റിനടിയിൽ ഒളിപ്പിച്ച നിലയിൽ സ്വർണം കണ്ടെത്തി
കോഴിക്കോട്: കരിപ്പൂർ വിമാനത്താവളത്തിൽ നിന്ന് സ്വർണം പിടികൂടി. വിമാനത്തിലെ സീറ്റിനടിയിൽ ഒളിപ്പിച്ച നിലയിൽ ഒരു കിലോ സ്വർണവും യാത്രക്കാരനിൽ നിന്ന് 489 ഗ്രാം സ്വർണവുമാണ് പിടികൂടിയത്. മാഹി സ്വദേശി അബ്‌ദുൾ നാസറാണ് 489...
ആഢംബര ബൈക്കുകൾ മോഷ്‌ടിക്കുന്ന സംഘം പിടിയിൽ
കോഴിക്കോട്: ആഢംബര വാഹന മോഷണ സംഘം പോലീസ് പിടിയിൽ. കുറ്റിക്കാട്ടൂർ ഭൂമി ഇടിഞ്ഞ കുഴിയിൽ സ്വദേശികളായ അരുൺ കുമാർ (22), അജയ് (22) എന്നിവരാണ് വാഹനം സഹിതം പോലീസിന്റെ പിടിയിലായത്. ചേവായൂർ പൊലീസും...
ഹൊസങ്കടിയിലെ ജ്വല്ലറി മോഷണം; സംഘത്തിലെ മലയാളി അറസ്‌റ്റിൽ
തൃശൂർ: കാസര്‍ഗോഡ് ഹൊസങ്കടിയിൽ സുരക്ഷാ ജീവനക്കാരനെ കെട്ടിയിട്ട് ജ്വല്ലറിയില്‍ നിന്ന് മോഷ്‌ടിച്ച സംഘത്തിലെ ഒരാള്‍ അറസ്‌റ്റില്‍. തൃശൂർ കൊടുങ്ങല്ലൂർ കോതപറമ്പ സ്വദേശി കിരൺ എന്ന കെപി സത്യേഷാണ് പിടിയിലായത്.
കഴിഞ്ഞ തിങ്കളാഴ്‌ച പുലര്‍ച്ചെയാണ് ഹൊസങ്കടിയിലെ...
ടെക്‌നോ വേള്‍ഡിന് ശിലയിട്ടു; വരുന്നു ഇന്‍കലിൽ അത്യാധുനിക പ്രിന്റിംഗ് സമുച്ചയം
മലപ്പുറം: അത്യാധുനിക സാങ്കേതിക സൗകര്യങ്ങളോടെ മലപ്പുറം ഇന്‍കല്‍ വ്യവസായ പാര്‍ക്കില്‍ ഒരുങ്ങുന്ന പ്രിന്റിംഗ് കോംപ്ളക്‌സായ 'ടെക്‌നോ വേള്‍ഡിന്' ശിലയിട്ടു. കേരള മുസ്‌ലിം ജമാഅത്തിന് കീഴിലാണ് ഈ ആധുനിക അച്ചടിശാല വരുന്നത്.
സെന്‍സര്‍ ടെക്‌നോളജിയുടെ സഹായത്തോടെ...
മാനസയുടെ മരണത്തിൽ മനംനൊന്ത് യുവാവ് ആത്‌മഹത്യ ചെയ്‌തു
മലപ്പുറം: കോതമംഗലത്ത് യുവാവ് വെടിവെച്ചു കൊന്ന മാനസയുടെ മരണത്തിൽ മനംനൊന്ത് യുവാവ് ആത്‌മഹത്യ ചെയ്‌തു. മലപ്പുറം ചങ്ങരംകുളം വളയംകുളം സ്വദേശി വിനീഷ് (33)ആണ് മരണപ്പെട്ടത്. വളയംകുളം മനക്കൽകുന്നിലെ വീട്ടിലാണ് യുവാവിനെ തൂങ്ങിമരിച്ച നിലയിൽ...
ഉപരിപഠന അപര്യാപ്‌തത; ഇടപെടൽ ആവശ്യപ്പെട്ട് എംഎൽഎമാർക്ക് എസ്‌എസ്‌എഫ് നിവേദനം
മലപ്പുറം: ജില്ലയിലെ ഉപരിപഠന രംഗത്തെ അപര്യാപ്‌തതകളും പോരായ്‌മകളും ശാശ്വതവും ശാസ്‌ത്രീയവുമായി പരിഹരിക്കാൻ നിയമസഭയിൽ ഇടപെടൽ ഉണ്ടാകണം എന്നാവശ്യപ്പെട്ട് എംഎൽഎമാർക്ക് എസ്‌എസ്‌എഫ് നിവേദനം നൽകി.
കേവല സീറ്റുവർധനവുകൾ പഠനത്തിന് പ്രയോജനമാകില്ലെന്നും ബാച്ചുകളും പുതിയ സ്‍കൂളുകളും കോളേജുകളും...
കൂടുതൽ ദിവസം കടകൾ തുറക്കണം; സർക്കാർ അനുമതി തേടാനൊരുങ്ങി കോഴിക്കോട് കോർപറേഷൻ
കോഴിക്കോട്: സി വിഭാഗത്തിൽ പെടുന്ന പ്രദേശങ്ങളിൽ കടകൾ തുറക്കണമെന്ന ആവശ്യം ഉന്നയിച്ച് സർക്കാരിൽ നിന്ന് അനുമതി തേടാനൊരുങ്ങി കോഴിക്കോട് കോർപറേഷൻ. കോവിഡ് പോസിറ്റീവ് നിരക്കിന്റെ അടിസ്‌ഥാനത്തിൽ സി വിഭാഗത്തിൽപ്പെടുന്ന പ്രദേശങ്ങളിലെ കടകൾ ആഴ്‌ചയിൽ...








































