ടെക്‌നോ വേള്‍ഡിന് ശിലയിട്ടു; വരുന്നു ഇന്‍കലിൽ അത്യാധുനിക പ്രിന്റിംഗ് സമുച്ചയം

By Desk Reporter, Malabar News
Laid the foundation for the Techno World
ശിലയിടല്‍ കര്‍മത്തിന് സമസ്‌ത പ്രസിഡണ്ട് ഇ സുലൈമാന്‍ മുസ്‌ലിയാർ, കാന്തപുരം എപി അബൂബക്കര്‍ മുസ്‌ലിയാർ, സയ്യിദ് അലി ബാഫഖി തങ്ങള്‍, സയ്യിദ് ഇബ്‌റാഹീമുല്‍ ഖലീല്‍ അല്‍ ബുഖാരി, പൊൻമള അബ്‌ദുൽ ഖാദിര്‍ മുസ്‌ലിയാർ എന്നിവര്‍ നേതൃത്വം നല്‍കുന്നു
Ajwa Travels

മലപ്പുറം: അത്യാധുനിക സാങ്കേതിക സൗകര്യങ്ങളോടെ മലപ്പുറം ഇന്‍കല്‍ വ്യവസായ പാര്‍ക്കില്‍ ഒരുങ്ങുന്ന പ്രിന്റിംഗ് കോംപ്ളക്‌സായടെക്‌നോ വേള്‍ഡിന് ശിലയിട്ടു. കേരള മുസ്‌ലിം ജമാഅത്തിന് കീഴിലാണ് ഈ ആധുനിക അച്ചടിശാല വരുന്നത്.

സെന്‍സര്‍ ടെക്‌നോളജിയുടെ സഹായത്തോടെ സംഘടിപ്പിച്ച ശിലാ സ്‌ഥാപനകർമം സമസ്‌ത പ്രസിഡണ്ട് ഇ സുലൈമാൻ മുസ്‌ലിയാര്‍, കാന്തപുരം എപി അബൂബക്കര്‍ മുസ്‌ലിയാര്‍, സയ്യിദ് അലി ബാഫഖി തങ്ങള്‍, സയ്യിദ് ഇബ്‌റാഹീമുല്‍ ഖലീല്‍ അല്‍ ബുഖാരി, പൊൻമള അബ്‌ദുൽ ഖാദിര്‍ മുസ്‌ലിയാര്‍ എന്നിവര്‍ ചേര്‍ന്ന് നിര്‍വഹിച്ചു.

ചടങ്ങില്‍ കേരള മുസ്‌ലിം ജമാഅത്ത് സെക്രട്ടറിമാരായ വണ്ടൂര്‍ അബ്‌ദുറഹ്‌മാൻ ഫൈസി, സിപി സൈതലവി ചെങ്ങര, പികെഎം സഖാഫി ഇരിങ്ങല്ലൂര്‍, ഊരകം അബ്‌ദുറഹ്‌മാൻ സഖാഫി, മുസ്‌തഫ കോഡൂര്‍, ഇബ്‌റാഹീം ബാഖവി മേല്‍മുറി, ഇന്‍കല്‍ മാനേജര്‍ ബശീര്‍ എം, ഇന്‍കല്‍ ലാന്റ് ഓണേഴ്‌സ് അസോസിയേഷന്‍ പ്രസിഡണ്ട് അശ്‌റഫ് എന്നിവര്‍ പങ്കെടുത്തു സംസാരിച്ചു.

Most Read: ഇന്ന് മാസ്‌ക് ധരിക്കാത്തത് 21981 പേര്‍; ആകെ കേസുകള്‍ 8599

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE