കരിപ്പൂർ സ്വർണക്കടത്ത്; രണ്ട് പേർ കൂടി പിടിയിൽ
കോഴിക്കോട്: കരിപ്പൂർ സ്വർണക്കടത്ത് കേസില്‍ രണ്ട് പേർ കൂടി പിടിയിൽ. കരിപ്പൂർ സ്വദേശി അസ്‌കർ ബാബു, അമീർ എന്നിവരാണ് അറസ്‌റ്റിലായത്. കൊണ്ടോട്ടി ഡിവൈഎസ്‌പി കെ അഷ്റഫിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘമാണ് പ്രതികളെ...
ആരാധനാലയങ്ങളില്‍ 40 പേര്‍ക്ക് അനുമതി നല്‍കിയത് സ്വാഗതാര്‍ഹം; ഖലീലുല്‍ ബുഖാരി തങ്ങള്‍
മലപ്പുറം: വിശേഷ ദിവസങ്ങളില്‍ ആരാധനാലയങ്ങളില്‍ 40 പേര്‍ക്ക് അനുമതി നല്‍കിയത് സ്വാഗതാര്‍ഹമാണെന്നും ഗവണ്‍മെന്റ് നിശ്‌ചയിച്ച നിബന്ധനകള്‍ പാലിച്ചാവണം വിശ്വാസികള്‍ ആരാധനാലയങ്ങളില്‍ പ്രവേശിക്കേണ്ടതെന്നും കേരള മുസ്‌ലിം ജമാഅത്ത് സംസ്‌ഥാന ജനറല്‍ സക്രട്ടറി സയ്യിദ് ഇബ്‌റാഹീമുല്‍...
മുന്നറിയിപ്പില്ല; പോലീസ് പാലം അടച്ചു, ചേലേമ്പ്ര നിവാസികൾ ദുരിതത്തിൽ
മലപ്പുറം: കോവിഡ് വ്യാപനം രൂക്ഷമായതിനെ തുടർന്ന് ചേലേമ്പ്ര-പുല്ലിക്കടവ് പാലം പോലീസ് അടച്ചു. കോഴിക്കോട് ജില്ലയിലെ ഫറോക്ക് നഗരസഭയിൽ കോവിഡ് വ്യാപനം രൂക്ഷമാണ്. ഇതിന്റെ സാഹചര്യത്തിലാണ് ഫറോക്ക് പോലീസ് ഒരാഴ്‌ചയായി പാലം പൂട്ടിയിട്ടിരിക്കുന്നത്. കോഴിക്കോട്...
ഇരിട്ടിയിൽ സ്‌കൂൾ കോമ്പൗണ്ടിൽ യുവാവിനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി
കണ്ണൂർ: ഇരിട്ടി ഹയർ സെക്കണ്ടറി സ്‌കൂൾ കോമ്പൗണ്ടിൽ യുവാവിനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. അളപ്ര സ്വദേശി അജേഷിനെയാണ് (36) മരിച്ച നിലയിൽ കണ്ടെത്തിയത്.
മരിച്ച അജേഷ് പെയിന്റിങ് തൊഴിലാളിയാണ്. സ്‌കൂളിലെ കോമ്പൗണ്ടിനുള്ളിൽ നിർമാണം...
കോഴിക്കോട്-തൃശൂർ ദേശീയപാത ആറുവരി; നടപടികൾ അതിവേഗത്തിൽ
മലപ്പുറം: കോഴിക്കോട്-തൃശൂർ ദേശീയപാത ആറുവരിയാക്കുന്നതിന്റെ നടപടികൾ അതിവേഗത്തിൽ പുരോഗമിക്കുന്നു. പാതയുടെ ഭൂമി ഏറ്റെടുപ്പ് പ്രവൃത്തികളാണ് പുരോഗമിക്കുന്നത്. മലപ്പുറം ജില്ലയിലെ ഇടിമുഴിക്കൽ മുതൽ കാപ്പിരിക്കാട് വരെ 72 കിലോമീറ്ററാണ് പാതക്കായി നീക്കിവെച്ചിരിക്കുന്നത്. ഈ ഭൂമി...
ജില്ലയിൽ വാക്‌സിൻ ഇല്ല; ഓൺലൈൻ ബുക്കിങ് സംവിധാനവും നിലച്ചു
കോഴിക്കോട്: ജില്ലയിൽ കോവിഡ് വാക്‌സിൻ ഇല്ലാത്തതിനാൽ ഓൺലൈൻ ബുക്കിങ് സംവിധാനവും നിലച്ചു. ജില്ലയിലെ വിതരണ കേന്ദ്രങ്ങളിൽ ഇനി വാക്‌സിൻ ലഭിച്ചാൽ മാത്രമേ ബുക്കിങ് പുനരാരംഭിക്കുക ഉള്ളുവെന്ന് ജില്ലാ മെഡിക്കൽ അധികൃതർ അറിയിച്ചു. വ്യാഴം,...
മലപ്പുറത്ത് വയോധികയുടെ മൃതദേഹം ശുചിമുറിയിൽ കണ്ടെത്തി; ദുരൂഹത
മലപ്പുറം: ജില്ലയിലെ ബ്‌ളോക്ക് പടിയിൽ വയോധികയെ മരിച്ചനിലയിൽ കണ്ടെത്തി. മുട്ടത്തിൽ ആയിഷയെയാണ് മരിച്ചനിലയിൽ കണ്ടെത്തിയത്. തലയിൽ നിന്ന് രക്‌തം വാർന്ന നിലയിൽ ശുചിമുറിയിൽ നിന്നാണ് ആയിഷയുടെ മൃതദേഹം കണ്ടെടുത്തത്.
വീട്ടിൽ തനിച്ച് താമസിച്ചിരുന്ന ആയിഷ...
പോത്തുകൾ ചത്ത സംഭവം; പോലീസിനെതിരെ കുറ്റം ആരോപിച്ച് പാലക്കാട് നഗരസഭ
പാലക്കാട്: നഗരത്തിൽ കശാപ്പിനായി കൊണ്ടുവന്ന പോത്തുകൾ ഭക്ഷണവും വെള്ളവും കിട്ടാതെ ചത്ത സംഭവത്തിൽ പോലീസിനെതിരെ കുറ്റം ആരോപിച്ച് നഗരസഭ. പോലീസിന്റെ ഭാഗത്ത് വന്ന വീഴ്‌ചയാണ് ഇതിനു കാരണം. അംഗീകൃത സംഘടന വന്നാൽ പോത്തുകളെ...








































