Mon, Jun 22, 2026
34.6 C
Dubai

കോവിഡ് ഡെൽറ്റ വകഭേദം; ജില്ലയിലെ വേളം പഞ്ചായത്തിൽ സ്‌ഥിരീകരിച്ചു

കോഴിക്കോട് : ജില്ലയിലെ വേളം പഞ്ചായത്തിൽ കോവിഡ് ഡെൽറ്റ വകഭേദം സ്‌ഥിരീകരിച്ചു. പഞ്ചായത്തിലെ 5ആം വാർഡിലുള്ള 52 വയസുകാരനാണ് രോഗബാധ ഉണ്ടായത്. കോവിഡ് സ്‌ഥിരീകരിച്ച ശേഷം നടത്തിയ പരിശോധനയിലാണ് ഡെൽറ്റ വകഭേദമാണ് സ്‌ഥിരീകരിച്ചതെന്ന്...

കാറ്റിലും മഴയിലും നാദാപുരം മേഖലയിൽ വ്യാപക നാശനഷ്‌ടം

വടകര: ശക്‌തമായ കാറ്റിലും മഴയിലും നാദാപുരം മേഖലയിൽ വ്യാപക നാശ നഷ്‌ടങ്ങൾ റിപ്പോർട് ചെയ്‌തു. മരങ്ങൾ വീണ് നിരവധി വീടുകൾക്ക് കേടുപാട് സംഭവിച്ചു. തൂണേരി വെട്ടുമ്മലിൽ വളപ്പിൽ അമ്മദിന്റെ വീട്ടിനകത്ത് മിന്നലിൽ നാശമുണ്ടായി....

തട്ടിയെടുത്ത സ്‌കൂട്ടറുമായി തമിഴ്‌നാട് സ്വദേശികൾ; പോലീസിന് നേരെയും ആക്രമണം

പാലക്കാട് : തട്ടിയെടുത്ത സ്‌കൂട്ടറുമായി എത്തിയ തമിഴ്‌നാട് സ്വദേശികൾ ജില്ലയിൽ പോലീസിനെ ആക്രമിച്ചു. അരീക്കോട് ജെസിബി ഓപ്പറേറ്റർമാരായി ജോലി ചെയ്യുന്ന ധർമപുരി സ്വദേശി പെരിയണ്ണ(23), മുനി സ്വാമി(19) എന്നിവരാണ് പോലീസിനെ ആക്രമിച്ചത്. ഇവർ...

താലൂക്ക് ആശുപത്രിയിൽ ഇന്ത്യൻ കൾച്ചറൽ ഫൗണ്ടേഷൻ ഓക്‌സിജൻ പ്ളാന്റ് സ്‌ഥാപിക്കുന്നു

മലപ്പുറം: ഇന്ത്യൻ കൾച്ചറൽ ഫൗണ്ടേഷൻ (ഐസിഎഫ്‌) മലപ്പുറം താലൂക്ക് ആശുപത്രിയിൽ സ്‌ഥാപിക്കുന്ന ഓക്‌സിജൻ പ്ളാന്റ് സെപ്‌തംബറിൽ പ്രവർത്തന ക്ഷമമാകും. കേരള മുസ്‌ലിം ജമാഅത്തിന്റെ പ്രവാസി ഘടകമായ ഐസിഎഫ്‌ ഒരുമിനിറ്റിൽ 200 ലിറ്റർ ഉൽപാദന...

പെട്രോളിയം വിലവർധന; ഒപ്പുശേഖരണ പ്രതിഷേധവുമായി ഈഴുവതിരുത്തി കോൺഗ്രസ്

പൊന്നാനി: പെട്രോൾ, ഡീസൽ, പാചകവാതകം എന്നിവയുടെ വിലവർധനക്കെതിരെ കേരള പ്രദേശ് കോൺഗ്രസ് കമ്മിറ്റിയുടെ ആഹ്വാനപ്രകാരം കോൺഗ്രസ് പ്രവർത്തകർ സംസ്‌ഥാന വ്യാപകമായി നടത്തുന്ന ഒപ്പുശേഖരണ പ്രതിഷേധത്തിൽ ഭാഗമായി ഈഴുവതിരുത്തി കോൺഗ്രസ് മണ്ഡലം കമ്മിറ്റി പ്രവർത്തകരും. കേന്ദ്ര...

തളിപ്പറമ്പിൽ വീടിന് സമീപം നിർത്തിയിട്ട ഓട്ടോ ടാക്‌സി കത്തി നശിച്ചു

കണ്ണൂർ: തളിപ്പറമ്പ് എളമ്പേരത്ത് വീടിന് സമീപം നിര്‍ത്തിയിട്ട ഓട്ടോ ടാക്‌സി ദുരൂഹ സാഹചര്യത്തിൽ കത്തിനശിച്ചു. പൂവ്വം ടൗണില്‍ സര്‍വീസ് നടത്തുന്ന കുന്നുമ്പുറത്ത് വിജേഷിന്റെ വാഹനമാണ് കത്തി നശിച്ചത്. വാഹനം പൂർണമായി കത്തിയ നിലയിലാണ്. തളിപ്പറമ്പ്...

ഭാര്യയെയും കുഞ്ഞിനെയും ഇറക്കിവിട്ട സംഭവം; താമസ സൗകര്യമൊരുക്കാൻ ഭർത്താവിനോട് കോടതി

പാലക്കാട്: ജില്ലയിലെ ധോണിയിൽ യുവതിയെയും കുഞ്ഞിനെയും ഭർത്താവ് വീട്ടിൽ നിന്നും പുറത്താക്കിയ സംഭവത്തിൽ ഇടപെട്ട് കോടതി. യുവതിക്കും കുഞ്ഞിനും താമസവും മറ്റെല്ലാ സൗകര്യങ്ങളും ഭർത്താവ് മനു കൃഷ്‌ണൻ നൽകണമെന്ന് പാലക്കാട് ചീഫ് ജുഡീഷ്യൽ...

ഇന്ധന വിലവർധന; ഇടതുപാർട്ടികളും ഡിവൈഎഫ്‌ഐയും മാളത്തിലൊളിച്ചു -ടികെ അഷറഫ്

മലപ്പുറം: മൻമോഹൻ സിംഗിന്റെ കാലത്ത് അറുപതിലെത്തിയ പെട്രോൾ വില കുറക്കണമെന്നാവശ്യപ്പെട്ട് ബന്തും ഹർത്താലും നടത്തിയ ഇടതുപാർട്ടികളും അവരുടെ ഡിവൈഎഫ്‌ഐ ഉൾപ്പടെയുള്ള യുവജനസംഘടനകളും ഇപ്പോൾ മാളത്തിലൊളിച്ച കാഴ്‌ചയാണ്‌ കാണുന്നതെന്ന് ടികെ അഷറഫ് അഭിപ്രായപ്പെട്ടു. ജില്ലയിലെ പൊന്നാനി...
- Advertisement -