കനോലി കനാലിന്റെ വികസനത്തിന് 69.79 കോടി രൂപയുടെ അനുമതി
തേഞ്ഞിപ്പലം: മലപ്പുറം-കോഴിക്കോട് ജില്ലകളിലൂടെ അതിരു പങ്കിടുന്ന കനോലി കനാലിന്റെ വികസനത്തിന് കേന്ദ്ര സർക്കാർ 69.79 കോടി രൂപ അനുവദിച്ചു. ഇരു ജില്ലകളേയും ബന്ധിപ്പിക്കുന്ന രണ്ടര കിലോമീറ്റർ പരിധിയിലുള്ള കനാലിന്റെ ഭാഗങ്ങളിലാണ് ആദ്യം വികസന...
അഴീക്കലിൽ രണ്ടാം ചരക്കുകപ്പൽ ഇന്നെത്തും
കണ്ണൂർ: അഴീക്കൽ തുറമുഖത്തേക്കുളള രണ്ടാമത്തെ തീരദേശ ചരക്കുകപ്പൽ വ്യാഴാഴ്‌ച പകൽ 11.30നെത്തും. റൗണ്ട് ദി കോസ്‌റ്റ് കമ്പനിയുടെ ‘ഹോപ് സെവൻ’ കപ്പൽ ബുധനാഴ്‌ച വൈകീട്ട് ആറോടെ ബേപ്പൂരിൽ നിന്ന് പുറപ്പെട്ടു. 12 കാലി...
ടിപിആർ നിരക്ക് 15 ശതമാനത്തിന് മുകളിൽ; ജില്ലയിൽ നാലിടത്ത് ട്രിപ്പിൾ ലോക്ക്ഡൗൺ
വയനാട്: ജില്ലയിൽ കോവിഡ് രോഗികളുടെ എണ്ണം ക്രമാതീതമായി വർധിക്കുന്ന സാഹചര്യത്തിൽ നാല് ഗ്രാമപഞ്ചയത്തുകളിൽ കൂടി ആരോഗ്യ വകുപ്പ് ട്രിപ്പിൾ ലോക്ക്ഡൗൺ ഏർപ്പെടുത്തി. ടിപിആർ നിരക്ക് 15 ശതമാനത്തിന് മുകളിലുള്ള മുള്ളൻകൊല്ലി, വെള്ളമുണ്ട, കണിയാമ്പറ്റ,...
വടകര ജില്ലാ ആശുപത്രിക്ക് 100 കോടിയുടെ സഹായം
കോഴിക്കോട്: വടകര ഗവ. ജില്ലാ ആശുപത്രി വികസനത്തിനായി 100 കോടിയുടെ പദ്ധതി. നാഷണൽ റൂറൽ ഹെൽത്ത് മിഷനുമായി ബന്ധപ്പെട്ടാണ് പദ്ധതി. പശ്‌ചാത്തല സൗകര്യ വികസനത്തിന് കേന്ദ്ര, സംസ്‌ഥാന ഫണ്ടിൽ നിന്ന് 98 കോടിയും ധന്വന്തരി...
കോഴിക്കോട് അഞ്ച് വയസുകാരിയുടെ കഴുത്ത് ഞെരിച്ച് അരുംകൊല; അമ്മ പിടിയിൽ
കോഴിക്കോട്: അഞ്ച് വയസുകാരിയെ അമ്മ കഴുത്തുഞ്ഞെരിച്ച് കൊലപ്പെടുത്തി. കോഴിക്കോട് പയ്യാനക്കൽ ചാമുണ്ടി വളപ്പിൽ ആയിഷ രഹാനെയാണ് അമ്മ സമീറ അരുംകൊല ചെയ്‌തത്. പ്രതിയെ പോലീസ് കസ്‌റ്റഡിയിലെടുത്തു. സമീറക്ക് മാനസികാസ്വാസ്‌ഥ്യം ഉള്ളതായി നാട്ടുകാർ അറിയിച്ചു.
ഇന്ന്...
പ്രാണവായു പദ്ധതി: പൊതുപിരിവ് നിറുത്തി ഫണ്ട് ലഭ്യമാക്കണം; കേരള മുസ്‌ലിം ജമാഅത്ത്
മലപ്പുറം: ജില്ലയുടെ ആരോഗ്യ മേഖലയിലെ പിന്നാക്കാവസ്‌ഥ പരിഹരിക്കാന്‍ ജില്ലാ ഭരണകൂടം ആരംഭിച്ച പ്രാണവായു പദ്ധതിക്ക് വേണ്ടിയുള്ള പൊതുപിരിവ് ഉടൻ നിറുത്തിവെക്കണമെന്ന് കേരള മുസ്‌ലിം ജമാഅത്ത്.
കോവിഡ് മൂന്നാം തരംഗത്തെ പ്രതിരോധിക്കാൻ സർക്കാർ ആശുപത്രികളിൽ അടിസ്‌ഥാന...
മാനസിക അസ്വാസ്‌ഥ്യമുള്ള യുവതിയെ പീഡിപ്പിച്ച സംഭവം; ഒളിവിലുള്ള പ്രതിക്കായി അന്വേഷണം ശക്‌തം
കോഴിക്കോട് : ജില്ലയിലെ ചേവായൂരിൽ മാനസിക അസ്വാസ്‌ഥ്യമുള്ള യുവതിയെ പീഡിപ്പിച്ച സംഭവത്തിൽ ഒളിവിലുള്ള പ്രതിക്കായി തിരച്ചിൽ ശക്‌തമാക്കി. നിലവിൽ ഗോപീഷ്, ഷമീർ എന്നീ രണ്ട് പ്രതികളെയാണ് പോലീസ് അറസ്‌റ്റ് ചെയ്‌തത്. യുവതിയെ സ്‌കൂട്ടറിൽ...
സ്‌റ്റാൻഡ് വിത്ത് ഡെമോക്രസി; എസ്എഫ്ഐ പ്രതിരോധ സദസ് സംഘടിപ്പിച്ചു
കണ്ണൂർ: ഫാദർ സ്‌റ്റാൻ സ്വാമി ഭരണകൂട ഭീകരതയുടെ ഇരയെന്ന മുദ്രാവാക്യമുയർത്തി എസ്എഫ്ഐ ജില്ലാ കമ്മിറ്റി പ്രതിരോധ സദസ് സംഘടിപ്പിച്ചു. കണ്ണൂർ കാൾടെക്‌സിൽ നടന്ന പരിപാടി മുൻ എംഎൽഎ ടിവി രാജേഷ് ഉൽഘാടനം ചെയ്‌തു....








































