കരിപ്പൂരിൽ സ്വർണക്കവർച്ചാ സംഘം പിടിയിൽ; വിശദമായ അന്വേഷണത്തിന് പോലീസ്
കോഴിക്കോട്: കരിപ്പൂർ വിമാനത്താവളത്തിൽ നിന്ന് യാത്രക്കാരിൽ നിന്ന് സ്വർണവും പണവും കവരുന്ന സംഘം പിടിയിൽ. സംഘത്തിലെ 13 പേരെയാണ് പോലീസ് അറസ്‌റ്റ് ചെയ്‌തത്. രണ്ട് വ്യത്യസ്‌ത സംഘങ്ങളിൽ ഉള്ളവരാണ് ഇവർ. സ്വർണവുമായി എത്തുന്ന...
സംസ്‌ഥാനത്ത് 126 പേർക്ക് ഷിഗെല്ല; പരിശോധന കർശനമാക്കുമെന്ന് ആരോഗ്യമന്ത്രി
തിരുവനന്തപുരം: സംസ്‌ഥാനത്ത് 126 പേർക്ക് ഷിഗെല്ല റിപ്പോർട് ചെയ്‌തതായി ആരോഗ്യമന്ത്രി കെ. മുരളീധരൻ. കോഴിക്കോട് മൂന്ന് കുട്ടികൾക്ക് രോഗബാധ റിപ്പോർട് ചെയ്‌തിരുന്നു. ഇതിൽ രണ്ടുകുട്ടികൾ ഡിസ്‌ചാർജ് ചെയ്‌തു. ഒരാൾ മരിച്ചു. കുടലിനെയാണ് രോഗം...
പനിയും ഛർദിയും; വയനാട്ടിൽ 40ഓളം വിദ്യാർഥികൾ ചികിൽസയിൽ
വയനാട്: കാലവർഷം കനത്തതോടെ സംസ്‌ഥാനത്ത് പകർച്ചവ്യാധികളും റിപ്പോർട് ചെയ്യുന്നു. വയനാട്ടിൽ പനിയും ഛർദിയും വയറിളക്കവും ബാധിച്ച് 40ഓളം വിദ്യാർഥികൾ ചികിൽസയിൽ. കോളിയാടി മാർ ബസേലിയോസ് എയുപി സ്‌കൂൾ വിദ്യാർഥികളാണ് ചികിൽസയിൽ ഉള്ളത്.
ഇന്ന് എട്ട്...
കൊണ്ടോട്ടിയിൽ ട്രാവലറും ടിപ്പറും കൂട്ടിയിടിച്ച് രണ്ടുമരണം; നിരവധിപ്പേർക്ക് പരിക്ക്
മലപ്പുറം: കൊണ്ടോട്ടിയിൽ ട്രാവലറും ടിപ്പർ ലോറിയും കൂട്ടിയിടിച്ച് അപകടം. രണ്ടുപേർ മരിച്ചു. നിരവധിപ്പേർക്ക് പരിക്കേറ്റു. ട്രാവലറും ലോറിയും നേർക്കുനേർ കൂട്ടിയിടിക്കുകയായിരുന്നു. ഇന്ന് പുലർച്ചെ ഒന്നരയോടെ ആയിരുന്നു അപകടം.
പാലക്കാട് നിന്ന് കൊട്ടിയൂരിലേക്ക് തീർഥാടന യാത്ര...
മേൽപ്പാലം നിർമാണത്തിന് കൂട്ടിയിട്ട മണ്ണ് മഴയിൽ വീടുകളിലേക്ക്; നാട്ടുകാർ രംഗത്ത്
കാസർഗോഡ്: ചെർക്കള ദേശീയപാതയിൽ മേൽപ്പാലം നിർമാണത്തിന്റെ ഭാഗമായി കൂട്ടിയിട്ട മണ്ണ് കനത്ത മഴയിൽ വീടുകളിലേക്ക് ഒലിച്ചിറങ്ങുന്നതിൽ പ്രതിഷേധിച്ച് നാട്ടുകാർ രംഗത്ത്. ദേശീയ പാത ഉപരോധിച്ച് നാട്ടുകാർ സമരം നടത്തി.
ഇതൊരു സൂചനാ സമരമാണെന്നും പ്രശ്‌നപരിഹാരം...
മലപ്പുറത്ത് നിർത്തിയിട്ട ലോറിയിൽ കാർ ഇടിച്ചുകയറി; മൂന്നുമരണം
മലപ്പുറം: തേഞ്ഞിപ്പലം കോഹിനൂറിൽ നിർത്തിയിട്ട ലോറിയിൽ കാറിടിച്ച് മൂന്ന് മരണം. ഇന്ന് പുലർച്ചെ 12 മണിയോടെ ആയിരുന്നു അപകടം. തൃശൂർ പന്നിത്തടം ചിറമനങ്ങാട് കോട്ടപ്പുറത്ത് ഹൗസിൽ ഷഹീദ് (40), ഭാര്യ ഷഹീന, ഷഹീനയുടെ...
പാമ്പുകടിയേറ്റ് ചികിൽസയിൽ ആയിരുന്ന ഏഴുവയസുകാരൻ മരിച്ചു
മലപ്പുറം: പാമ്പുകടിയേറ്റ് ചികിൽസയിൽ ആയിരുന്ന ഒന്നാംക്ളാസ് വിദ്യാർഥി മരിച്ചു. മേലെ അരിപ്ര പാലക്കൽ നൗഫലിന്റെ മകൻ നസൽ (7) ആണ് മരിച്ചത്. അരിപ്ര മേൽമുറി സ്‌കൂളിലെ ഒന്നാം ക്ളാസ് വിദ്യാർഥി ആയിരുന്നു. കഴിഞ്ഞ...
അഫ്‌സിലയുടെ മരണം; ഭർത്താവിനെതിരെ പരാതിയുമായി കുടുംബം
മാനന്തവാടി: എടവക പള്ളിക്കലിൽ യുവതി മരിച്ച സംഭവത്തിൽ ഭർത്താവിനെതിരെ പരാതിയുമായി കുടുംബം. കുപ്പാടിത്തറ തെറ്റത്ത് അഫ്‌സിലയെ (27) ആണ് തിങ്കളാഴ്‌ച ഉച്ചയോടെ താമസിക്കുന്ന ക്വാർട്ടേഴ്‌സിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.
അഫ്‌സിലയുടെ ഭർത്താവ് എടവക പള്ളിക്കൽ...








































