Tue, Jun 23, 2026
36.8 C
Dubai

മലയോര ഹൈവേ; സർക്കാർ സംഘം ഇന്ന് വനഭൂമി സന്ദർശിക്കും

മലപ്പുറം: മലയോര ഹൈവേക്കായി വനഭൂമി വിട്ടുകിട്ടുന്നത് സംബന്ധിച്ച് വിവിധ വകുപ്പുകളടങ്ങുന്ന സംഘം ബുധനാഴ്‌ച സന്ദർശനം നടത്തും. പോത്തുകല്ലിൽ നിന്ന് വയനാട് ജില്ലയിലേക്ക്‌ ബന്ധിപ്പിക്കുന്നതിനാണ്‌ വനഭൂമി ആവശ്യമായി വരുന്നത്‌. ഈ പ്രദേശം കിഫ്ബി, വനം, പൊതുമരാമത്ത്,...

കത്തിയുമായി അക്രമി അങ്കണവാടിയിൽ; അതിക്രമം തടുത്ത്‌ അധ്യാപിക

കാസർഗോഡ്: കത്തിയുമായി അങ്കണവാടിയിൽ എത്തിയ അക്രമിയെ ധൈര്യത്തോടെ നേരിട്ട് അധ്യാപിക. അക്രമി ഉയർത്തിയ കത്തി വെറും കൈകൊണ്ട്‌ പിടിച്ച് തടുത്താണ് അധ്യാപിക ആക്രമണത്തെ ചെറുത്തുതോൽപ്പിച്ചത്. മാവുങ്കാലിലെ കെഎം പുഷ്‌പലതയാണ് അക്രമിയെ കീഴടക്കിയത്. കത്തി...

വ്യാപാരികളുടെ പ്രതിഷേധം; ഉപവാസസമരം നയിച്ച് ജില്ലാ യൂത്ത്‌വിംഗ്

കോഴിക്കോട്: എല്ലാ വ്യാപാര സ്‌ഥാപനങ്ങളും തുറന്നു പ്രവ‌‌ർത്തിക്കാൻ അനുവദിക്കണം എന്നാവശ്യപ്പെട്ട് സംസ്‌ഥാന വ്യാപകമായി കടയടപ്പ് സമരം നടത്തിയ വ്യാപാരി വ്യവസായി ഏകോപനസമിതിക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് ജില്ലാ യൂത്ത്‌വിംഗും. 'തികച്ചും അശാസ്‌ത്രീയമായ കോവിഡ് മാനദണ്ഡങ്ങൾ എടുത്തുമാറ്റണമെന്നും...

കൂറ്റമ്പാറ അബ്‌ദുറഹ്‌മാൻ ദാരിമിയുടെ മാതാവ് നിര്യാതയായി; ഖബറടക്കം രാവിലെ 9ന്

നിലമ്പൂർ: കേരള മുസ്‌ലിം ജമാഅത്ത് മലപ്പുറം ജില്ലാ പ്രസിഡണ്ടും നിലമ്പൂർ മജ്‌മഅ് സഖാഫത്തിൽ ഇസ്‌ലാമിയ ജനറൽ സെക്രട്ടറിയുമായ കൂറ്റമ്പാറ അബ്‌ദുറഹ്‌മാൻ ദാരിമിയുടെ മതാവും പരേതനായ കിഴക്കയിൽ ബീരാൻ കുട്ടി ഹാജിയുടെ ഭാര്യയുമായ സാറ...

മഅ്ദിന്‍ സ്വലാത്ത് ആത്‌മീയ സംഗമം നാളെ; ഓൺലൈനായി പങ്കെടുക്കാം

മലപ്പുറം: മഅ്ദിന്‍ അക്കാദമിയുടെ ആഭിമുഖ്യത്തില്‍ സ്വലാത്ത് ആത്‌മീയ സംഗമം നാളെ (വ്യാഴം) ഓണ്‍ലൈനില്‍ നടക്കും. വൈകിട്ട് 7ന് ആരംഭിക്കുന്ന പരിപാടിക്ക് മഅ്ദിന്‍ ചെയര്‍മാന്‍ സയ്യിദ് ഇബ്റാഹീമുല്‍ ഖലീല്‍ അല്‍ ബുഖാരി നേതൃത്വം നല്‍കും. മന്‍ഖൂസ്...

14കാരി പീഡനത്തിന് ഇരയായ സംഭവം; ഒരാൾ കൂടി അറസ്‌റ്റിൽ

കാസര്‍ഗോഡ്: ഉളിയത്തടുക്കയില്‍ പതിനാലുകാരി പീഡനത്തിരയായ സംഭവത്തില്‍ ഒരാളെ കൂടി അറസ്‌റ്റ്‌ ചെയ്‌ത്‌ പോലീസ്. ഇതോടെ കേസിൽ അറസ്‌റ്റിലായവരുടെ എണ്ണം നാലായി. അഞ്ച് പേര്‍ക്കെതിരെയാണ് കാസര്‍ഗോഡ് വനിതാ പോലീസ് കേസെടുത്തിരിക്കുന്നത്. ഒരാഴ്‌ച മുന്‍പാണ് പെണ്‍കുട്ടിയെ പ്രതികള്‍...

മാനസിക അസ്വാസ്‌ഥ്യമുള്ള യുവതിക്ക് ബസിനുള്ളിൽ പീഡനം; കോഴിക്കോട് 2 പേർ അറസ്‌റ്റിൽ

കോഴിക്കോട് : ജില്ലയിലെ ചേവായൂരിൽ നിർത്തിയിട്ട ബസിനുള്ളിൽ മാനസിക അസ്വാസ്‌ഥ്യമുള്ള യുവതിയെ പീഡിപ്പിച്ചതായി പരാതി. തുടർന്ന് കേസിൽ കുന്നമംഗലം സ്വദേശികളായ ഗോപിഷ്, മുഹമ്മദ് ഷമീര്‍ എന്നിവരെ പോലീസ് കസ്‌റ്റഡിയിലെടുത്തു. വീട്ടുകാരോട് പിണങ്ങിയ യുവതി വീട്...

പുഴയിൽ കുളിക്കാനിറങ്ങിയ സുഹൃത്തുക്കൾ മുങ്ങിമരിച്ചു

കണ്ണൂർ: ചെറുവാഞ്ചേരി പുഴയിൽ കുളിക്കാനിറങ്ങിയ രണ്ട് സുഹൃത്തുക്കൾ മുങ്ങി മരിച്ചു. നാജിഷ്(22), മൻസീർ (26) എന്നിവരാണ് മരിച്ചത്. പുഴയിൽ കുളിക്കുന്നതിനിടെ ഒഴുക്കിൽപ്പെട്ടാണ് അപകടം. നാട്ടുകാർ കൂത്തുപറമ്പ് താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഇരുവരും...
- Advertisement -