ബഷീർ എഴുതിയത് മനുഷ്യ നൻമയ്‌ക്ക് വേണ്ടി മാത്രം; മന്ത്രി പിഎ മുഹമ്മദ് റിയാസ്
ബേപ്പൂർ: മനുഷ്യ നൻമക്ക് വേണ്ടി മാത്രം എഴുതിയ എഴുത്തുകാരനാണ് ബഷീറെന്ന് മന്ത്രി പിഎ മുഹമ്മദ് റിയാസ്. വൈക്കം മുഹമ്മദ് ബഷീറിന്റെ 27ആം ചരമവാർഷിക ദിനത്തിന്റെ ഭാഗമായി ബേപ്പൂരിലെ വൈലാലിൽ വീട്ടിൽ നടന്ന 'ബഷീർ...
കോവിഡ് രൂക്ഷം; ചെറിയമല, മാടപ്പള്ളിക്കുന്ന് കോളനിയിൽ ജാഗ്രതാ നിർദേശം
പുൽപ്പള്ളി: ജില്ലയിലെ ചെറിയമല, മാടപ്പള്ളിക്കുന്ന് കോളനിയിൽ കോവിഡ് വ്യാപനം രൂക്ഷമായതിനെ തുടർന്ന് ആരോഗ്യ വകുപ്പ് ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചു. ഇരു കോളനികളിലെയും നിലവിലെ സ്‌ഥിതി ആശങ്കാജനകമാണെന്ന് അധികൃതർ വിലയിരുത്തി. കോളനികളിൽ താമസിക്കുന്നവർ പുറത്തിറങ്ങാനോ...
കൊയിലാണ്ടിയില്‍ ലോറികള്‍ കൂട്ടിയിച്ച് അപകടം; രണ്ടുപേര്‍ക്ക് പരിക്ക്
കോഴിക്കോട്: കൊയിലാണ്ടി ദേശീയപാതയില്‍ ലോറിയും പിക്കപ്പും കൂട്ടിയിടിച്ച് രണ്ടുപേര്‍ക്ക് പരിക്ക്. പെരുമ്പാവൂര്‍ സ്വദേശികളായ ബിനു, ജോയി എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇവരെ താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
തിരുവങ്ങൂര്‍ അണ്ടി കമ്പനിക്ക് മുന്‍പിൽ ഇന്ന് രാവിലെയായിരുന്നു അപകടം...
കാസർഗോഡ് 14കാരിയെ പീഡിപ്പിച്ചു; മൂന്ന് പേർ അറസ്‌റ്റിൽ
കാസർഗോഡ്: ജില്ലയിലെ ഉളിയത്തടുക്കയിൽ 14കാരിയെ പീഡിപ്പിച്ച കേസിൽ മൂന്ന് പേർ അറസ്‌റ്റിൽ. പ്രദേശവാസികളാണ് അറസ്‌റ്റിലായത്. ഒരാളെ കസ്‌റ്റഡിയിൽ എടുക്കുകയും ചെയ്‌തു.
ചൈൽഡ് വെൽഫെയർ കമ്മിറ്റി നടത്തിയ അന്വേഷണത്തിലും കൗൺസിലിംഗിലുമാണ് പീഡന വിവരം പുറത്തറിഞ്ഞത്. കഴിഞ്ഞ...
ടവറുകൾ പൊളിച്ച് നീക്കി, വിദ്യാർഥികളുടെ ഓൺലൈൻ പഠനം മുടങ്ങി
കണ്ണൂർ: ജില്ലയിലെ വേളാപുരത്തെ മൊബൈൽ ടവറുകൾ പൊളിച്ചതോടെ നെറ്റ്‌വർക്ക് ലഭിക്കാതെ വലഞ്ഞ് ഉപഭോക്‌താക്കൾ. ദേശീയ പാതാ വികസനത്തിന്റെ പേരിലാണ് ടവറുകൾ പൊളിച്ച് മാറ്റിയത്. ഇത് മൂലം നെറ്റ്‌വർക്ക് ലഭിക്കാതെ പ്രദേശത്തെ നിരവധി വിദ്യാർഥികൾക്കാണ്...
കബനിയിൽ അനധികൃത മണൽക്കൊള്ള; സജീവമായി ഇടനിലക്കാർ
പുൽപ്പള്ളി: ഇരുട്ടിന്റെ മറവിൽ കബനി നദിയിൽ നിന്ന് മണൽക്കടത്ത് വ്യാപകം. പുഴ മണലിന് ആവശ്യക്കാർ വർധിച്ചതോടെയാണ് നദിയിൽ നിന്നുള്ള മണൽക്കൊള്ള വ്യാപകമായത്. നദിയുടെ പല ഭാഗങ്ങളിൽ നിന്നായി ഉയർന്ന അളവിലാണ് മണൽ ആവശ്യക്കാർക്ക്...
തീയതി നീട്ടി; റേഷൻ കാർഡ് മാറ്റാൻ ഈ മാസം 15 വരെ അപേക്ഷിക്കാം
പാലക്കാട്: ജില്ലയിൽ അനർഹമായി റേഷൻ കാർഡ് കൈവശം വെക്കുന്നവർക്ക് കാർഡ് മാറ്റാൻ അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി നീട്ടി. പിഴ കൂടാതെ ഈ മാസം 15 വരെയാണ് കാർഡ് മാറ്റാൻ അവസരം ഒരുക്കിയിരിക്കുന്നത്....
45ന് താഴെയുള്ളവർക്ക് വാക്‌സിൻ നൽകാൻ കഴിയാതെ ജില്ലാ ആരോഗ്യ വകുപ്പ്
കോഴിക്കോട്: 18 നും 45 നും ഇടയിലുള്ളവർക്ക് കോവിഡ് വാക്‌സിനേഷൻ നടത്താൻ കഴിയാതെ ജില്ലാ ആരോഗ്യ വകുപ്പ്. ലഭ്യമാകുന്ന വാക്‌സിനുകൾ 45 വയസിന് മുകളിൽ ഉള്ളവർക്ക് പോലും നൽകാൻ തികയുന്നില്ലെന്നാണ് ആരോഗ്യ വകുപ്പ്...








































