Thu, Jun 25, 2026
34.4 C
Dubai

കണ്ണൂർ മെഡിക്കൽ കോളേജിൽ മരുന്നുകളും ശസ്‌ത്രക്രിയാ ഉപകരണങ്ങളും സൂക്ഷിക്കാൻ പ്രത്യേക സംഭരണകേന്ദ്രം

തലശ്ശേരി: കണ്ണൂർ മെഡിക്കൽ കോളേജിൽ മരുന്നുകളും ശസ്‌ത്രക്രിയാ ഉപകരണങ്ങളും സൂക്ഷിക്കാൻ പ്രത്യേക സംഭരണകേന്ദ്രം ഒരുക്കുന്നു. ആശുപത്രി കെട്ടിട സമുച്ചയത്തിന് സമീപത്തുള്ള പഴയ കെട്ടിടങ്ങളിലൊന്ന് നവീകരിച്ചാണ് സൗകര്യമൊരുക്കുന്നത്. 17 ലക്ഷം രൂപ ചിലവിട്ട്‌ കെട്ടിടം...

കെ സുധാകരന് പിതാവിന്റെ സ്‌ഥാനം; ഫ്രാൻസിസിന്റെ മകൻ

കണ്ണൂര്‍: ബ്രണ്ണന്‍ കോളേജിലെ സഹപാഠി ഫ്രാന്‍സിസിന്റെ മകന്‍ ജോബി സുധാകരനെ കാണാന്‍ കണ്ണൂരിലെത്തി. ഞായറാഴ്‌ച രാത്രി കണ്ണൂര്‍ നടാലിലെ വീട്ടിലെത്തിയാണ് ജോബി കെ സുധാകരനെ കണ്ടത്. സുധാകരനോട് ബഹുമാനമാണെന്നും തെറ്റിധാരണ കൊണ്ടാണ് എതിർത്ത്...

കേന്ദ്ര നയങ്ങൾക്കെതിരെ എസ്‌എസ്‌എഫ്; ‘രാജ്യം ബഹളം വെക്കുന്നു’ സമരം ശ്രദ്ധേയം

മലപ്പുറം: കേന്ദ്ര സർക്കാർ നിരന്തരമായി തുടർന്ന് കൊണ്ടിരിക്കുന്ന ജനദ്രോഹ, അപരവൽക്കരണ, കോർപറേറ്റ് പ്രീണന നയങ്ങൾക്കെതിരിൽ 'രാജ്യം ബഹളം വെക്കുന്നു' എന്ന ശീർഷകത്തിൽ എസ്‌എസ്‌എഫ് സമരദിനമാചരിച്ചു. 'ഇനി ബാക്കിയുള്ളത് നിങ്ങളുടെ നാവും വിരലും മാത്രം അതുകൂടി...

ലോക്ക്ഡൗണ്‍ ലംഘിച്ച് മതപഠന ക്ളാസ്; മദ്രസാ അധ്യാപകനെതിരെ കേസ്

കണ്ണൂര്‍: തളിപ്പറമ്പില്‍ ലോക്ക്ഡൗണ്‍ ലംഘിച്ച് മതപഠനം നടത്തിയ മദ്രസാ അധ്യാപകന് എതിരെ കേസെടുത്തു. കരിമ്പം സര്‍ സയിദ് കോളേജ് റോഡിലെ ഹിദായത്തുല്‍ ഇസ്‌ലാം മദ്രസയിലെ അധ്യാപകൻ എപി ഇബ്രാഹിമിന് എതിരെയാണ് കേസെടുത്തത്. ഇന്ന് രാവിലെ...

കോഴിക്കോട് സ്വദേശി റിയാദിൽ മുങ്ങിമരിച്ചു

റിയാദ്: കോഴിക്കോട് സ്വദേശിയായ യുവാവ് റിയാദിൽ മുങ്ങിമരിച്ചു. കൃഷിയിടത്തിലെ ടാങ്കില്‍ സുഹൃത്തുക്കൾക്കൊപ്പം കുളിക്കാനിറങ്ങിയ കോഴിക്കോട് കൊയിലാണ്ടി സ്വദേശി പ്രവീണ്‍ (35) ആണ് മുങ്ങിമരിച്ചത്. വാദി ദവാസിറില്‍ എയര്‍പോര്‍ട്ടിനടുത്തെ കൃഷിയിടത്തില്‍ 12 മീറ്റര്‍ ആഴമുള്ള ടാങ്കില്‍...

കരിപ്പൂരിൽ വൻ സ്വർണവേട്ട; ഏഴര കിലോ സ്വർണവുമായി അഞ്ച് പേർ പിടിയിൽ

കോഴിക്കോട്: കരിപ്പൂർ വിമാനത്താവളത്തിൽ വൻ സ്വർണവേട്ട. മൂന്നരക്കോടി രൂപ വിലമതിക്കുന്ന ഏഴര കിലോ സ്വർണവുമായി അഞ്ച് യാത്രക്കാർ പിടിയിലായി. അഞ്ച് കിലോ സ്വര്‍ണവും രണ്ടര കിലോ സ്വര്‍ണ മിശ്രിതവുമാണ് പിടികൂടിയത്. ശരീരത്തിലും ടേബിൾഫാൻ...

കൂട്ടക്കടവ് റെഗുലേറ്റർ കം ബ്രിഡ്‌ജ് തടയണയാക്കി മാറ്റും; തീരുമാനം ഉടൻ

ആനക്കര: കൂടല്ലൂർ കൂട്ടക്കടവ് റെഗുലേറ്റർ കം ബ്രിഡ്‌ജ്‌ പദ്ധതി തടയണ മാത്രമാക്കി മാറ്റാൻ പദ്ധതി. സ്‌പീക്കർ എംബി രാജേഷാണ് ഇക്കാര്യം അറിയിച്ചത്. ഉന്നത ഉദ്യോഗസ്‌ഥർ കൂട്ടക്കടവ് സന്ദർശിച്ചതിന് ശേഷം അന്തിമ തീരുമാനമെടുക്കും. പദ്ധതിയുമായി ബന്ധപ്പെട്ട്...

പൊട്ടിയ ലൈനിൽ നിന്ന് ഷോക്കേറ്റ് കരാർ ജീവനക്കാരൻ മരിച്ചു

വണ്ടിത്താവളം: കൃഷിയിടത്തിൽ കാറ്റിൽ മരം വീണുതകർന്ന വൈദ്യുത പോസ്‌റ്റ് മാറ്റാനെത്തിയ കെഎസ്‌ഇബി കരാർ ജീവനക്കാരൻ പൊട്ടിവീണ വൈദ്യുത ലൈനിൽ നിന്ന് ഷോക്കേറ്റ് മരിച്ചു. കഞ്ചിക്കോട് എടുപ്പുകുളം ചക്കൻകാട് മാരിയപ്പന്റെ മകൻ മരുതരാജാണ് (42)...
- Advertisement -