Fri, Jun 26, 2026
31.1 C
Dubai

ആലക്കോട് ചാരായവുമായി യുവാവ് പിടിയിൽ

കണ്ണൂർ: ആലക്കോട് ചാരായവുമായി യുവാവ് അറസ്‌റ്റിലായി. ഉദയഗിരി, ശാന്തിപുരം, അരിവിളഞ്ഞ പോയിൽ, മൂന്നാംത്തോട് എന്നീ പ്രദേശങ്ങളിൽ എക്‌സൈസ്‌ നടത്തിയ പരിശോധനയിലാണ് ശാന്തിപുരം-അമ്പലപ്പടി സ്വദേശി ആമക്കാട്ട് വീട്ടിൽ ജോജോയെ പിടികൂടിയത്. ഇയാളിൽ നിന്നും 5...

ഉത്തരവിന് പുല്ലുവില; ഭാരതപ്പുഴയിൽ കാലികളെ കൂട്ടത്തോടെ മേയാൻ വിടുന്നു

മലപ്പുറം: അധികൃതരുടെ നിർദ്ദേശം അവഗണിച്ച് ഭാരതപ്പുഴയിൽ കാലികളെ കൂട്ടത്തോടെ മേയാൻ വിടുന്നു. കാലവർഷം തുടങ്ങിയ സാഹചര്യത്തിലാണ് കാലികളെ ഭാരതപ്പുഴയിൽ മേയാൻ വിടുന്നത് അധികൃതർ വിലക്കിയത്. കുറ്റിപ്പുറം മഞ്ചാടി മുതൽ ചമ്രവട്ടം പാലം വരെയുള്ള ഭാഗങ്ങളിലെ...

ആഫ്രിക്കൻ ഒച്ചുകളുടെ ആക്രമണം രൂക്ഷം; ജില്ലയിൽ ജാഗ്രതാ നിർദ്ദേശം നൽകി

വയനാട് : മിക്ക ജില്ലകളിലും ആഫ്രിക്കൻ ഒച്ചുകളുടെ ആക്രമണം റിപ്പോർട് ചെയ്‌ത സാഹചര്യത്തിൽ കർഷകർ ജാഗ്രത പാലിക്കണമെന്ന് ജില്ലയിലെ അമ്പലവയൽ പ്രാദേശിക കാർഷിക ഗവേഷണ കേന്ദ്രം വ്യക്‌തമാക്കി. മഴക്കാലം ആരംഭിക്കുന്നതോടെ കർഷകർ നേരിടുന്ന...

ദേശീയ പാതയിൽ കക്കൂസ് മാലിന്യം തള്ളുന്നു; ദുരിതത്തിലായി പ്രദേശവാസികൾ

കണ്ണൂർ: ദേശീയപാതയിൽ കുറ്റിക്കോൽ പാലത്തിനു സമീപം കക്കൂസ് മാലിന്യം തള്ളുന്നതായി പരാതി. കഴിഞ്ഞ അഞ്ച് വർഷത്തിലേറെയായി ഇത്തരത്തിൽ കക്കൂസ് മാലിന്യം ദേശീയ പാതയിൽ ഒഴുക്കി വിടാൻ തുടങ്ങിയിട്ടെന്ന് നാട്ടുകാർ പറഞ്ഞു. കുറ്റിക്കോൽ പാലത്തിന്...

ഓപ്പറേഷൻ പി; മലപ്പുറത്ത് രണ്ടുപേർ അറസ്‌റ്റിൽ; പിടിയിലായവരിൽ ബംഗാൾ സ്വദേശിയും

തിരൂരങ്ങാടി: കുട്ടികളുടെ അശ്‌ളീല വീഡിയോ ഡൗൺലോഡ് ചെയ്‌ത്‌ മൊബൈലിൽ സൂക്ഷിച്ച യുവാവിനെ തിരൂരങ്ങാടി പോലീസ് അറസ്‌റ്റ് ചെയ്‌തു. മമ്പുറം സ്വദേശി തൊണ്ടിക്കോടൻ മുഹമ്മദ് ഫവാസ് (22) ആണ് അറസ്‌റ്റിലായത്‌. രഹസ്യവിവരം ലഭിച്ചതിന്റെ അടിസ്‌ഥാനത്തിൽ പോലീസ്...

കുട്ടികളുടെ അശ്‌ളീല ചിത്രങ്ങൾ; മിന്നൽ പരിശോധനയുമായി പോലീസ്; കണ്ണൂരിൽ 25 പേർക്കെതിരെ കേസ്

കണ്ണൂർ: ഓപ്പറേഷൻ പി ഹണ്ടിന്റെ ഭാഗമായി സംസ്‌ഥാനത്തിന്റെ പല ഭാഗങ്ങളിലും പോലീസ് മിന്നൽ പരിശോധന നടത്തി. ഓൺലൈനിൽ കുട്ടികളുടെ അശ്‌ളീല ചിത്രങ്ങൾ കാണുന്നവർക്കെതിരെയും ദൃശ്യങ്ങൾ പങ്കുവെച്ചവർക്ക് എതിരെയും പോലീസ് നടപടിയെടുത്തു. കണ്ണൂർ, മലപ്പുറം,...

രണ്ടു വർഷം നീണ്ട പരിശ്രമം ഫലംകണ്ടു; റെയിൽവേ കുളത്തിൽ തെളിനീർ നിറഞ്ഞു

കോഴിക്കോട്: വർഷങ്ങൾക്ക് ശേഷം വടകര റെയിൽവേ കുളത്തിൽ തെളിനീർ നിറഞ്ഞു. രണ്ടു വർഷത്തിലധികം നീണ്ട പരിശ്രമത്തിനൊടുവിലാണ് റെയിൽവേ കുളത്തിൽ തെളിനീർ നിറഞ്ഞത്. ഇപ്പോൾ കുളത്തിന്റെ മുകൾ പരപ്പ് വരെ വെള്ളം എത്തിയിട്ടുണ്ട്. ഏകദേശം...

60 ആദിവാസി ഊരുകൾ പരിധിക്ക് പുറത്ത്; ഓൺലൈൻ പഠനം ആശങ്കയിൽ

പാലക്കാട്: ഓൺലൈൻ പഠനത്തിന് 'ഫസ്‌റ്റ് ബെൽ' മുഴങ്ങിയിട്ടും ക്‌ളാസിൽ കയറാനാകാതെ വിദ്യാർഥികൾ ആശങ്കയിൽ. ജില്ലയിലെ 60 ആദിവാസി ഊരുകൾ മൊബൈൽ സിഗ്‌നലില്ലാതെ ഇപ്പോഴും പരിധിക്ക് പുറത്താണ്. ഗോത്ര വിദ്യാർഥികളുടെ ഓൺലൈൻ പഠനത്തെക്കുറിച്ചുള്ള അവലോകനത്തിനായി...
- Advertisement -