അപ്രതീക്ഷിത മഴ; നശിച്ചത് ആയിരക്കണക്കിന് വാഴകൾ
കാസർഗോഡ് : ജില്ലയിൽ അപ്രതീക്ഷിതമായി പെയ്‌ത കനത്ത മഴയിൽ നശിച്ചത് ആയിരക്കണക്കിന് വാഴകൾ. കാഞ്ഞങ്ങാട് നഗരസഭ, മടിക്കൈ പഞ്ചായത്ത് എന്നിവിടങ്ങളിലെ ആയിരക്കണക്കിന് പൂർണ വളർച്ചയെത്തിയ വാഴകളാണ് നശിച്ചത്. കനത്ത മഴയിൽ കൃഷിയിടങ്ങളിൽ വെള്ളം...
ഇരിക്കൂറിൽ നിയന്ത്രണം വിട്ട മിനി ലോറി കടയിലേക്ക് പാഞ്ഞു കയറി; ആളപായമില്ല
ഇരിക്കൂർ: നിയന്ത്രണം വിട്ട മിനി ലോറി കടയിലേക്ക് പാഞ്ഞു കയറി അപകടം. കല്ല്യാട് ബ്ളാത്തൂർ റോഡിലെ ഇറക്കത്തിലാണ് മിനി ലോറി കടയിലേക്ക് പാഞ്ഞു കയറിയത്.
ഇന്ന് രാവിലെയാണ് സംഭവം. കല്ല്യാട് ഭാഗത്തു നിന്നും ചെങ്കല്ലുമായി...
കണ്ണൂരില്‍ 14കാരിയെ പീഡിപ്പിച്ച സംഭവം; പ്രതിയായ ഡിവൈഎഫ്ഐ പ്രവര്‍ത്തകന്‍ ഒളിവില്‍
കാക്കയങ്ങാട്: കണ്ണൂർ ഇരിട്ടിയിൽ 14കാരിയെ പീഡിപ്പിച്ച കേസിൽ പ്രതി ഒളിവിൽ. സംഭവത്തിൽ വിളക്കോട് ചുള്ളിയോട് സ്വദേശി നിധീഷിനെ(32)തിരേയാണ് പോലീസ് കേസെടുത്തത്. കേസെടുത്തതോടെ ഇയാൾ ജില്ല വിട്ടെന്നാണ് പോലീസ് നിഗമനം.
കഴിഞ്ഞ ദിവസം, നിധീഷ് പെൺകുട്ടിയെ...
ജില്ലയിലെ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ വിലയിരുത്തി ആരോഗ്യമന്ത്രി
മലപ്പുറം: സംസ്‌ഥാനത്ത് ടെസ്‌റ്റ് പോസിറ്റിവിറ്റി നിരക്ക് ഏറ്റവും കൂടുതലുള്ള മലപ്പുറം ജില്ലയിലെ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളും ചികിൽസാ സൗകര്യങ്ങളും വിലയിരുത്തുന്നതിനായി ആരോഗ്യ വകുപ്പ് മന്ത്രി വീണ ജോർജിന്റെ അധ്യക്ഷതയിൽ യോഗം ചേര്‍ന്നു. മഞ്ചേരി...
ജില്ലയിൽ ട്രൈബൽ ഹെൽപ് ഡെസ്‌ക് ആരംഭിച്ചു
കൽപ്പറ്റ: കോവിഡുമായി ബന്ധപ്പെട്ട് ആദിവാസി ജനവിഭാഗങ്ങളുടെ വിവിധ ആവശ്യങ്ങൾ നടപ്പാക്കാനും, ആദിവാസി വിദ്യാർഥികളുടെ ഓൺലൈൻ പഠനവുമായി ബന്ധപ്പെട്ട സഹായം നൽകാനും ആദിവാസി ക്ഷേമസമിതി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ട്രൈബൽ ഹെൽപ് ഡെസ്‌ക് ആരംഭിച്ചു.
ഹെൽപ്...
അനിശ്‌ചിതത്വം നീങ്ങി; മഞ്ചേരി മെഡിക്കല്‍ കോളേജിലേക്ക് ഓക്‌സിജന്‍ പ്ളാന്റ് അനുവദിച്ചു
മലപ്പുറം: മഞ്ചേരി മെഡിക്കല്‍ കോളേജിലേക്ക് ഓക്‌സിജന്‍ പ്ളാന്റ് അനുവദിച്ച് കേന്ദ്ര സര്‍ക്കാര്‍ പുതിയ പട്ടിക പുറത്തിറക്കി. അന്തരീക്ഷ വായുവില്‍ നിന്ന് മിനിറ്റില്‍ ആയിരം ലിറ്റര്‍ ഓക്‌സിജന്‍ വേര്‍തിരിച്ചെടുക്കാന്‍ ശേഷിയുള്ള ജനറേറ്റര്‍ പ്ളാന്റാണ് മഞ്ചേരിയിലേക്ക്...
ജില്ലയിൽ തിരഞ്ഞെടുപ്പ് ചിലവ് പരിശോധന ഇന്ന് ആരംഭിക്കും
കോഴിക്കോട്: ജില്ലയിലെ നിയമസഭാ തിരഞ്ഞെടുപ്പ് നടന്ന മണ്ഡലങ്ങളിലെ സ്‌ഥാനാർഥികളുടെ ചിലവ് പരിശോധിക്കുന്നതിന് ഇന്ന് തുടക്കമാവും. പേരാമ്പ്ര, ബാലുശേരി, എലത്തൂർ, കോഴിക്കോട് നോർത്ത് മണ്ഡലങ്ങളിലെ സ്‌ഥാനാർഥികളുടെ തിരഞ്ഞെടുപ്പ് ചിലവ് പരിശോധനയാണ് ഇന്ന് നടക്കുന്നത്. കോഴിക്കോട്...
ഇരിട്ടി ഹയർസെക്കണ്ടറി സ്‌കൂളിലെ കവർച്ച; മുഴുവൻ ലാപ്ടോപ്പുകളും കണ്ടെടുത്തു
കണ്ണൂർ: ഇരിട്ടി ഹയർ സെക്കണ്ടറി സ്‌കൂളിലെ കംപ്യൂട്ടർ ലാബിൽ നിന്നും കവർച്ച ചെയ്യപ്പെട്ട രണ്ട് ലാപ്ടോപ്പുകൾ കൂടി പ്രത്യേക അന്വേഷണ സംഘം കണ്ടെടുത്തു. ഇരിട്ടി പഴയപാലത്ത് ആൾ താമസമില്ലാത്ത വീടിന്റെ ടെറസിൽ നിന്നാണ്...








































