Mon, Aug 3, 2026
33.2 C
Dubai

പാലക്കാട് ജില്ലയിൽ 10 ലക്ഷം പേർക്ക് വാക്‌സിൻ നൽകി; കോവിഡ് പ്രതിരോധം ശക്‌തിപ്പെടുത്തും

പാലക്കാട്: ജില്ലയിൽ 10 ലക്ഷം പേർക്ക് കോവിഡ് വാക്‌സിൻ നൽകിയതായി ജില്ലാ മെഡിക്കൽ ഓഫിസർ ഡോ. കെപി റീത്ത അറിയിച്ചു. ഇന്നലെ വരെ ജില്ലയിൽ 10,08,657 പേർ പ്രതിരോധ കുത്തിവെപ്പ് സ്വീകരിച്ചു. 7,30,523...

തൃത്താലയിൽ ഹോട്ടൽ ജീവനക്കാരെ പോലീസ് മർദ്ദിച്ചതായി പരാതി

പാലക്കാട്: തൃത്താലയിൽ ഹോട്ടൽ ജീവനക്കാരെ പോലീസ് മർദ്ദിച്ചതായി പരാതി.  ശനിയാഴ്‌ച രാത്രി എട്ടരയോടെ തൃത്താല ഞാങ്ങാട്ടിരിയിലെ വികെ കടവ് ജങ്ഷനിലെ ഫാഗിൾ സ്‌റ്റോറീസ് ഹോട്ടലിലാണ് സംഭവം. സംഭവത്തിൽ നാല് പേർ ആശുപത്രിയിൽ ചികിൽസ...

പാലക്കാട്‌ ഇക്കുറി മഴ 61 ശതമാനം കുറവ്; കർഷകർ ദുരിതത്തിൽ

പാലക്കാട്: ജില്ലയിൽ തെക്ക് പടിഞ്ഞാറൻ കാലവർഷം 61 ശതമാനം കുറഞ്ഞു. ജൂൺ ഒന്ന് മുതൽ ജൂലൈ ഒൻപത് വരെ ശരാശരി 631.4 മില്ലീമീറ്റർ മഴ കിട്ടേണ്ടിടത്ത്‌ 244.6 മില്ലീമീറ്റർ മാത്രമാണ്‌ പെയ്‌തത്‌. സംസ്‌ഥാനത്ത്...

പാലക്കാട് ജില്ലാ ആശുപത്രി വികസനം; പ്രാരംഭ നടപടികൾക്ക് തുടക്കം

പാലക്കാട്: ജില്ലാ ആശുപത്രി വികസന പ്രവർത്തനങ്ങളുടെ ഭാഗമായി പൊളിച്ച് മാറ്റേണ്ട കെട്ടിടങ്ങളുടെ പട്ടിക സർക്കാരിന് സമർപ്പിച്ചു. സർക്കാരിന്റെ അനുമതി ലഭിച്ചാലുടൻ കെട്ടിടങ്ങൾ പൊളിച്ച് മാറ്റി ആശുപത്രി വികസന പ്രവർത്തനങ്ങൾ ആരംഭിക്കും. മെഡിക്കൽ സ്‌പെഷ്യാലിറ്റി,...

ഓൺലൈൻ പണം തട്ടിപ്പ്; അക്കൗണ്ടിൽ നിന്ന് 80,000 രൂപ നഷ്‌ടപെട്ടതായി പരാതി

ഒറ്റപ്പാലം: ഓൺലൈൻ തട്ടിപ്പിലൂടെ അക്കൗണ്ടിൽ നിന്ന് വിവിധ ഘട്ടങ്ങളിലായി പണം നഷ്‌ടപെട്ടതായി പരാതി. നെല്ലിക്കുറിശി സ്വദശിനിയായി വീട്ടമ്മയുടെ അക്കൗണ്ടിൽ നിന്നാണ് പണം നഷ്‌ടപെട്ടത്.  നഗരത്തിലെ പ്രമുഖ പൊതുമേഖലാ ബാങ്കിലാണ് വീട്ടമ്മക്ക് അക്കൗണ്ട് ഉള്ളത്....

പീഡനക്കേസ് പ്രതിയെ അഞ്ച് വർഷം കഠിന തടവിന് വിധിച്ചു

പാലക്കാട്: പീഡനക്കേസ് പ്രതിയായ ഓട്ടോ ഡ്രൈവർക്ക് അഞ്ച് വർഷം കഠിന തടവും കാൽ ലക്ഷം രൂപ പിഴയും വിധിച്ചു. ഒമ്പത് വയസുകാരിയെ പീഡിപ്പിച്ച കേസിലാണ് മണ്ണാർക്കാട് സ്വദേശി ചേലങ്കര കൊന്നക്കോട്‌ വീട്ടിൽ രാധാകൃഷ്‌ണനെയാണ്...

പോത്തുണ്ടി അണക്കെട്ടിലേക്ക് വെള്ളം; ഏലംപാടി പദ്ധതിയുടെ പ്രാഥമിക നടപടിയായി

പാലക്കാട്: ജില്ലയിലെ നൂറുകണക്കിന് കർഷകർ ആശ്രയിക്കുന്ന പോത്തുണ്ടി അണക്കെട്ടിലേക്ക് വെള്ളം എത്തിക്കുന്ന ഏലംപാടി പദ്ധതിയുടെ പ്രാഥമിക നടപടികൾ തുടങ്ങി. പദ്ധതിയുമായി ബന്ധപ്പെട്ട സാധ്യതാ പഠനം ഉടൻ പൂർത്തിയാകുമെന്നും, തുടർന്ന് സർവേ നടത്തി സർക്കാരിന്...

പട്ടാമ്പിയിൽ ലഹരിക്ക് അടിമയാക്കി പീഡനം; രണ്ട് പേര്‍ അറസ്‍റ്റില്‍

പാലക്കാട്: പട്ടാമ്പിയില്‍ പെണ്‍കുട്ടിയെ ലഹരിക്ക് അടിമയാക്കി പീഡിപ്പിച്ച സംഭവത്തിൽ രണ്ട് പേർ അറസ്‌റ്റിൽ. മേഴത്തൂര്‍ സ്വദേശി അഭിലാഷ്, ചാത്തന്നൂര്‍ സ്വദേശി നൗഫല്‍ എന്നിവരെയാണ് പോലീസ് അറസ്‌റ്റ് ചെയ്‌തത്‌. അഭിലാഷിന് എതിരെ ബലാൽസംഗ കുറ്റവും...
- Advertisement -