Thu, May 7, 2026
35 C
Dubai

സന്ദർശകരില്ല; മലമ്പുഴ ഉദ്യാനത്തിന്റെ വരുമാനത്തിൽ ഒരുകോടിയോളം ഇടിവ്

പാലക്കാട്: വേനലവധിക്കാലത്ത് സഞ്ചാരികളുടെയും സന്ദർശകരുടെയും വൻ തിരക്ക് ഉണ്ടാവാറുള്ള മലമ്പുഴ ഉദ്യാനം കഴിഞ്ഞ രണ്ടു വർഷമായി അനാഥമായി കിടക്കുകയാണ്. കോവിഡ് രണ്ടാം തരംഗത്തെ തുടർന്ന് വീണ്ടും ലോക്ക്ഡൗൺ പ്രഖ്യാപിച്ചതോടെ ഈ വർഷവും വേനലവധിക്കാലത്ത്...

പാലക്കാട് ഒരാള്‍ക്കു കൂടി ബ്ളാക്ക് ഫംഗസ് സ്‌ഥിരീകരിച്ചു

പാലക്കാട്: പാലക്കാട് സ്വദേശിയായ ഒരാള്‍ക്കു കൂടി ബ്ളാക്ക് ഫംഗസ് സ്‌ഥിരീകരിച്ചു. പോത്തുണ്ടി സ്വദേശിയായ 53കാരനാണ് കോവിഡ് നെഗറ്റീവ് ആയ ശേഷം ഇന്നലെ രോഗം സ്‌ഥിരീകരിച്ചത്. ഇയാൾ തൃശൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിൽസയിലാണ്. അതേസമയം, പാലക്കാട്...

കോവിഡ് വ്യാപനം; അട്ടപ്പാടിയിൽ വാക്‌സിനേഷനും പരിശോധനയും ശക്‌തമാക്കി

പാലക്കാട് : ജില്ലയിലെ അട്ടപ്പാടി മേഖലയിലുള്ള വിദൂര ഊരുകളിൽ കോവിഡ് പരിശോധനയും, വാക്‌സിനേഷനും ആരോഗ്യവകുപ്പ് ശക്‌തമാക്കി. ഇവിടങ്ങളിൽ രോഗബാധിതരാകുന്ന ആളുകളുടെ എണ്ണത്തിൽ ഉണ്ടായ വർധനയെ തുടർന്നാണ് പരിശോധന ശക്‌തമാക്കാൻ തീരുമാനിച്ചത്. നിലവിൽ ഇവിടുത്തെ...

വൈദ്യുതാഘാതമേറ്റ് ജില്ലയിൽ കാട്ടാന ചരിഞ്ഞ നിലയിൽ

പാലക്കാട് : ജില്ലയിൽ കൃഷിഭൂമിയുടെ അതിർത്തിയിൽ സ്‌ഥാപിച്ച കമ്പിയിൽ നിന്നും വൈദ്യുതാഘാതമേറ്റ് കാട്ടാന ചരിഞ്ഞു. ഗോപിചെട്ടിപ്പാളയം കൊങ്കരപ്പാളയത്തിലെ കർഷകനായ കാർത്തികേയന്റെ കൃഷിഭൂമിയിലാണ് കാട്ടാനയെ ചരിഞ്ഞ നിലയിൽ കണ്ടെത്തിയത്. വന്യജീവികളിൽ നിന്നും കൃഷികൾ സംരക്ഷിക്കുന്നതിന്...

കർഷകൻ ഷോക്കേറ്റ് മരിച്ചു

കൊല്ലങ്കോട്: പാലക്കാട് കൊല്ലങ്കോടിൽ കർഷകൻ ഷോക്കേറ്റ് മരിച്ചു. കല്ലുകുത്തികളത്തിൽ രാമചന്ദ്രന്റെ മകൻ ജയേഷാണ് (42) മരിച്ചത്. ഇന്ന് രാവിലെ കൃഷിയിടത്ത് വെച്ചാണ് ജയേഷിന് ഷോക്കേറ്റത്. പാലക്കാട് ഫാർമേഴ്‌സ് പ്രൊഡ്യൂസർ കമ്പനിയുടെ കൊല്ലങ്കോടുള്ള സൂപ്പർ...

മലബാർ മേഖലയിൽ ഉച്ചക്ക് ശേഷമുള്ള പാൽ സംഭരണം ഭാഗികമായി പുനരാരംഭിക്കും; മിൽമ

പാലക്കാട്: മലബാർ മേഖലയിൽ ഇന്ന് മുതൽ ഉച്ചക്ക് ശേഷമുള്ള പാൽ സംഭരണം ഭാഗികമായി പുനരാരംഭിക്കുമെന്ന് മിൽമ. ക്ഷീര സംഘങ്ങളിൽ നിന്നും 80 ശതമാനം പാൽ സംഭരിക്കാൻ തീരുമാനിച്ചതായി മിൽമ മലബാർ മേഖലാ യൂണിയൻ...

കോവിഡ് വ്യാപനം; ജില്ലയിൽ 30 തദ്ദേശ സ്‌ഥാപനങ്ങൾ കൂടി ഇന്ന് മുതൽ അടച്ചിടും

പാലക്കാട് : ജില്ലയിൽ കോവിഡ് ടെസ്‌റ്റ് പോസിറ്റിവിറ്റി നിരക്ക് ഉയർന്നു നിലനിൽക്കുന്ന 30 തദ്ദേശ സ്വയംഭരണ സ്‌ഥാപനങ്ങൾ കൂടി ഇന്ന് മുതൽ അടച്ചിടാൻ തീരുമാനം. ഇതോടെ ജില്ലയിൽ 88 പഞ്ചായത്തുകളുള്ളതിൽ 57 എണ്ണം...

റേഷൻ കടകളിലെ തിരക്ക് നിയന്ത്രിക്കാൻ ക്രമീകരണം ഏർപ്പെടുത്തി

പാലക്കാട്: കോവിഡ് രോഗവ്യാപനം നിയന്ത്രിക്കുന്നതിന്റെ ഭാഗമായി റേഷന്‍ കടകളിലെ തിരക്ക് ഒഴിവാക്കുവാനായി ക്രമീകരണം ഏർപ്പെടുത്തി. ജില്ലാ ദുരന്ത നിവാരണ അതോറിറ്റി ചെയർപേഴ്സൺ കൂടിയായ ജില്ലാ കളക്‌ടർ മൃൺമയി ജോഷിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ്...
- Advertisement -