Fri, May 31, 2024
36.2 C
Dubai

കൽപ്പാത്തി രഥോൽസവം; അന്തിമ തീരുമാനം ഇന്ന്

പാലക്കാട്: കൽപ്പാത്തി രഥോൽസവ ചടങ്ങ്‌ കോവിഡ് മാനദണ്ഡം പാലിച്ച് നടത്താൻ ജില്ലാ ഭരണ സംവിധാനവുമായി ചർച്ച ചെയ്‌ത്‌ തീരുമാനമെടുക്കണം എന്നാവശ്യപ്പെട്ട് മലബാർ ദേവസ്വം കമ്മീഷണർക്ക് മന്ത്രി കെ രാധാകൃഷ്‌ണന്റെ നിർദ്ദേശം. ചൊവ്വാഴ്‌ച നടക്കുന്ന...

‘ശ്രീലക്ഷ്‌മിക്ക് ചികിൽസ വൈകിയിരുന്നില്ല’; റിപ്പോർട് കൈമാറി ഡിഎംഒ

പാലക്കാട്: വാക്‌സിനെടുത്തിട്ടും പേവിഷബാധയേറ്റ് പെണ്‍കുട്ടി മരിച്ച സംഭവത്തില്‍ ആരോഗ്യമന്ത്രിക്ക് റിപ്പോർട് കൈമാറി ഡിഎംഒ. പേ വിഷബാധയേറ്റ് മരിച്ച ശ്രീലക്ഷ്‌മിക്ക് ചികിൽസ വൈകിയിരുന്നില്ലെന്ന് ഡിഎംഒയുടെ റിപ്പോർട്ടിൽ പറയുന്നു. വാക്‌സിനുകൾ കൃത്യമായി എടുത്തതായി ബോധ്യപ്പെട്ടെന്നും ഡിഎംഒ...

സഞ്‌ജിത്തിന്റെ കൊലപാതകം; പ്രതികളെ സഹായിച്ചവർക്കായി ലുക്ക് ഔട്ട് നോട്ടീസ്

പാലക്കാട്: ആർഎസ്എസ് പ്രവർത്തകൻ സഞ്‌ജിത്തിന്റെ കൊലപാതകത്തിൽ ലുക്ക് ഔട്ട് നോട്ടീസ് ഇറക്കാൻ പോലീസ്. പ്രതികളെ സഹായിച്ചവരെ കണ്ടെത്താനാണ് ലുക്ക് ഔട്ട് നോട്ടീസിറക്കുന്നത്. പ്രതികളെ സഹായിക്കുന്നവരെ കേസിൽ പ്രതി ചേർക്കാൻ പോലീസ് നടപടി ആരംഭിച്ചു. ഒളിവിലുള്ള...

വാഹനാപകടം; കുതിരാനില്‍ 6 വാഹനങ്ങള്‍ കൂട്ടിയിടിച്ച് 3 മരണം

തൃശൂർ : ജില്ലയിലെ കുതിരാനില്‍ ദേശീയപാതക്ക് സമീപം വാഹനാപകടം. 6 വാഹനങ്ങള്‍ തമ്മില്‍ കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്. ചരക്കുലോറി മറ്റ് വാഹനങ്ങളില്‍ ഇടിക്കുകയായിരുന്നു എന്നാണ് വിവരം. അപകടത്തെ തുടര്‍ന്ന് 3 പേര്‍ മരിച്ചു. വാഹനത്തിനുള്ളില്‍ കുടുങ്ങി...

‘ആശുപത്രി നന്നാക്കിയത് കുറ്റമാണെങ്കിൽ ശിക്ഷ ഏറ്റെടുക്കാൻ തയ്യാർ’; ഡോ. പ്രഭുദാസ്

പാലക്കാട്: സർക്കാർ ആശുപത്രി നന്നാക്കാൻ ശ്രമിച്ചപ്പോഴുണ്ടായ ആരോപണങ്ങളാണ് തനിക്കെതിരെ ഉള്ളതെന്ന് ഡോ. പ്രഭുദാസ്. തല ഉയർത്തിപ്പിടിച്ചാണ് അടുത്ത സ്‌ഥലത്തേക്ക് പോകുന്നതെന്നും അദ്ദേഹം പറഞ്ഞു. വിജിലൻസ് അന്വേഷണം വേണമെന്ന ആവശ്യത്തിൽ ഉറച്ചു നിൽക്കുന്നുവെന്നും അദ്ദേഹം...

അട്ടപ്പാടിയിൽ 17-കാരനെ വനത്തിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി

പാലക്കാട്: അട്ടപ്പാടിയിൽ 17-കാരനെ മരിച്ച നിലയിൽ കണ്ടെത്തി. ഗൂളിക്കടവിന് മുകളിലുള്ള കാട്ടിൽ നിന്നാണ് മൃതശരീരം കണ്ടെത്തിയത്. ഗൂളിക്കടവ് ലക്ഷംവീട് കോളനിയിലെ രമേശൻ-ശെൽവി ദമ്പതികളുടെ മകൻ ജയകുമാറിനെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. രണ്ടു ദിവസമായി...

കല്ലാംകുഴി കൊലപാതകം: കൊല്ലപ്പെട്ട സുന്നീ പ്രവർത്തകരുടെ വീട് നേതാക്കൾ സന്ദർശിച്ചു

മണ്ണാർക്കാട്: കാഞ്ഞിരപ്പുഴ കല്ലാംകുഴിയിൽ 2013 നവംബര്‍ 20ന് ലീഗ് അണികളാൽ കൊല്ലപ്പെട്ട, എപി വിഭാഗം സുന്നി സംഘടനാ പ്രവർത്തകരായിരുന്ന കുഞ്ഞുഹംസ (48), മദ്രസാ അധ്യാപകനായ സഹോദരൻ നൂറുദ്ദീൻ (42) എന്നിവരുടെ വീട് സന്ദർശിച്ച്...

അട്ടപ്പാടിയിലും ഭീതി പരത്തി ഷിഗെല്ല; രോഗം സ്‌ഥിരീകരിച്ചത് ഒന്നര വയസുള്ള കുട്ടിക്ക്

പാലക്കാട്: അട്ടപ്പാടിയിലും ഷിഗെല്ല സ്‌ഥിരീകരിച്ചു. ഒരു വയസും 8 മാസവും പ്രായമായ കുട്ടിക്കാണ് രോഗം. പാലക്കാട് ജില്ലയിൽ ആദ്യമായി ഷിഗെല്ല റിപ്പോർട് ചെയ്യുന്ന സ്‌ഥലമാണ്‌ അട്ടപ്പാടി. കുട്ടി കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ...
- Advertisement -