തിരിച്ചെന്തൂർ-പാലക്കാട് പ്രതിദിന എക്‌സ്‌പ്രസ് ഇന്ന് മുതൽ
പാലക്കാട്: തിരിച്ചെന്തൂർ-പാലക്കാട് പ്രതിദിന എക്‌സ്‌പ്രസ് ഇന്ന് മുതൽ ഓടിത്തുടങ്ങും. മുൻകൂർ റിസർവേഷൻ ഇല്ലാത്തവർക്ക് യാത്ര ചെയ്യാമെങ്കിലും എക്‌സ്‌പ്രസ് ചാർജ് നൽകണം. പാലക്കാട് നിന്ന് തിരിച്ചെന്തൂർക്കുള്ള വണ്ടി നാളെ പുലർച്ചെയും ആരംഭിക്കും. ഇതേതുടർന്ന്, പാലക്കാട്-പൊള്ളാച്ചി...
പാലക്കാട് രണ്ടര വയസുകാരനെ സാരിയിൽ കെട്ടിത്തൂക്കിയ ശേഷം അമ്മ തൂങ്ങിമരിച്ചു
ചെർപ്പുളശ്ശേരി: രണ്ടര വയസുകാരനെ സാരിയിൽ കെട്ടിത്തൂക്കിയ ശേഷം അമ്മ തൂങ്ങിമരിച്ചു. ബഹളം കേട്ടെത്തിയ പോലീസ് ഉദ്യോഗസ്‌ഥന്റെ സമയോചിതമായ ഇടപെടൽ മൂലം മകനെ രക്ഷപെടുത്താനായി. വെള്ളിനേഴി കുറ്റാനശ്ശേരി കാരയിൽ വീട്ടിൽ ജ്യോതിഷ് കുമാറിന്റെ ഭാര്യ...
സഞ്‌ജിത്ത് വധക്കേസ്; പിടികൂടിയത് മൂന്നുപേരെ മാത്രം-കേസ് അട്ടിമറിക്കാൻ ശ്രമമെന്ന് ബിജെപി
പാലക്കാട്: ആർഎസ്എസ് പ്രവർത്തകൻ സഞ്‌ജിത്ത് കൊല്ലപ്പെട്ടിട്ട് ഒരുമാസം തികഞ്ഞിട്ടും കേസ് അന്വേഷണത്തിൽ പോലീസ് അലംഭാവം കാണിക്കുന്നുവെന്ന ആരോപണവുമായി ബിജെപി രംഗത്ത്. കൊലപാതകം നടന്ന് ഒരു മാസം പിന്നിട്ടിട്ടും കേസിൽ മൂന്ന് പേരെ മാത്രമാണ്...
ക്ഷീര സംഘത്തിൽ വ്യാപക ക്രമക്കേട്; മുൻ സെക്രട്ടറിക്കെതിരെ ഗുരുതര ആരോപണങ്ങൾ
പാലക്കാട്: വടകരപ്പതി ഗ്രാമപഞ്ചായത്തിലെ ശാന്തിലിംഗ ക്ഷീര സംഘത്തിൽ വ്യാപക ക്രമക്കേട് നടന്നതായി റിപ്പോർട്. ക്ഷീരവികസന വകുപ്പ് നടത്തിയ അന്വേഷത്തിലാണ് സംഘത്തിൽ ക്രമക്കേട് നടന്നതായി കണ്ടെത്തിയത്. അറുപത് ലക്ഷം രൂപയുടെ തിരിമറി നടത്തിയെന്നാണ് കണ്ടെത്തിയിരിക്കുന്നത്....
പാലക്കാട് കോൺഗ്രസ് പ്രവർത്തകന് വെട്ടേറ്റു
പാലക്കാട്: ജില്ലയിലെ പാളയത്ത് കോൺഗ്രസ് പ്രവർത്തകന് വെട്ടേറ്റു. യൂത്ത് കോൺഗ്രസിന്റെ സജീവ പ്രവർത്തകനായ പാളയം വീട്ടിൽ ശിവനാണ് വെട്ടേറ്റത്. ഇദ്ദേഹത്തെ തൃശൂർ ജൂബിലി മിഷൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ബിജെപി പ്രവർത്തകരാണെന്ന് ആക്രമണത്തിന് പിന്നിലെന്ന് കോൺഗ്രസ്...
ഒറ്റപ്പാലം കദീജ കൊലക്കേസ്; പോലീസ് കുറ്റപത്രം സമർപ്പിച്ചു
ഒറ്റപ്പാലം: കദീജ കൊലക്കേസിൽ പോലീസ് കുറ്റപത്രം സമർപ്പിച്ചു. ഖദീജയുടെ കൈവശമുണ്ടായിരുന്ന സ്വർണാഭരണങ്ങൾ കൈക്കലാക്കാനുള്ള സഹോദരീ പുത്രിയുടെ ശ്രമമാണ് കൊലപാതകത്തിൽ കലാശിച്ചതെന്നാണ് അന്വേഷണ റിപ്പോർട്ടിൽ പറയുന്നത്. കഴിഞ്ഞ സെപ്റ്റംബർ ഒമ്പതിനാണ് ആർഎസ് റോഡ് തെക്കേത്തൊടി...
അട്ടപ്പാടിയിൽ മൂന്നേക്കറോളം ഭൂമി സ്വകാര്യ വ്യക്‌തി കൈയ്യേറിയതായി പരാതി
പാലക്കാട്: അട്ടപ്പാടി പുതൂർ മൂലക്കൊമ്പ് ഊരിൽ പഞ്ചായത്തിന്റെ മൂന്നേക്കറോളം സ്‌ഥലം സ്വകാര്യ വ്യക്‌തി കൈയ്യേറിയതായി പരാതി. പുതൂർ പഞ്ചായത്തിന്റെ കുടിവെള്ള പദ്ധതി സ്‌ഥാപിച്ചിട്ടുള്ള വഴി ഉൾപ്പടെ അടച്ച നിലയിലാണ്. ഇതോടെ 35ലധികം കുടുംബങ്ങൾ...
പാലക്കാട് വിക്‌ടോറിയ കോളേജിൽ എസ്എഫ്ഐ-എബിവിപി സംഘർഷം
പാലക്കാട്: ഗവ.വിക്‌ടോറിയ കോളേജിൽ എസ്എഫ്ഐ-എബിവിപി സംഘർഷം. സംഘർഷത്തിൽ അഞ്ച് എസ്എഫ്ഐക്കാർക്കും മൂന്ന് എബിവിപിക്കാർക്കും രണ്ട് കെഎസ്‌യുക്കാർക്കും പരിക്കേറ്റിട്ടുണ്ട്. പരിക്കേറ്റവരെ പാലക്കാട് ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
ഇന്ന് പുലർച്ചെ ഹോസ്‌റ്റലിലാണ് സംഘർഷം ഉണ്ടായത്. എബിവിപി കോളേജിൽ...






































