വയനാട് മെഡിക്കൽ കോളേജ്; 150ഓളം അധ്യാപക തസ്‌തികകൾ; 600 കോടിയുടെ പദ്ധതി
വയനാട്: ജനങ്ങളുടെ ദീര്‍ഘകാല അഭിലാഷമായ മെഡിക്കല്‍ കോളേജ് യാഥാർഥ്യമാകും. മാനന്തവാടി ജില്ലാ ആശുപത്രിയെ മെഡിക്കല്‍ കോളേജായി ഉയര്‍ത്തുന്നതിന്റെ ഭാഗമായി 150ഓളം അധ്യാപക തസ്‌തികകള്‍ കാബിനറ്റ് അംഗീകരിച്ചു. ബാക്കിയുള്ള തസ്‌തികകളും ഉടൻ സൃഷ്‌ടിക്കുമെന്ന് മുഖ്യമന്ത്രി...
വിദ്യാഭ്യാസ മേഖലയിൽ പ്രതിവർഷം 20 കോടി; കോളേജുകളിൽ കൂടുതൽ കോഴ്‌സുകൾ
വയനാട്: ജില്ലക്കായി മുഖ്യമന്ത്രി പ്രഖ്യാപിച്ച പ്രത്യേക പാക്കേജിൽ വിദ്യാഭ്യാസ മേഖലയുടെ വികസനത്തിന് വൻ പദ്ധതികൾ. കിഫ്ബിയില്‍ നിന്നും 46 സ്‌കൂള്‍ കെട്ടിടങ്ങള്‍ നിർമിക്കുന്നത് പുരോഗമിക്കുകയാണ്. 84 കോടി രൂപയാണ് ആകെ ചെലവ്. 42...
ഗോത്ര മേഖലയിൽ സമഗ്ര വികസനം; ഊരുകളിൽ പൊതുസൗകര്യം ഉറപ്പുവരുത്തും
വയനാട്: ബജറ്റില്‍ പ്രഖ്യാപിച്ച ദാരിദ്ര്യ നിർമാർജന മൈക്രോ പ്‌ളാൻ പദ്ധതിയുടെ ഏറ്റവും വലിയ ഗുണഭോക്‌താക്കള്‍ വയനാട് ജില്ലയിലെ ആദിവാസികൾ ആയിരിക്കുമെന്ന് മുഖ്യമന്ത്രി. ജില്ലയുടെ പ്രത്യേക പാക്കേജിലാണ് ഈ പദ്ധതി ഉൾപ്പെടുത്തിയിരിക്കുന്നത്.
പ്‌ളാനുകള്‍ തയാറാക്കുന്നതിന് ബ്‌ളോക്ക്...
വയനാട് പാക്കേജ്; പ്രതീക്ഷയോടെ കർഷകർ; കാപ്പി കൃഷിയിലൂടെയുള്ള മുന്നേറ്റം ലക്ഷ്യം
വയനാട്: ജില്ലയുടെ സമഗ്ര വികസനം ഉറപ്പാക്കുന്നതിനായി മുഖ്യമന്ത്രി പിണറായി വിജയൻ പ്രഖ്യാപിച്ച 7,000 കോടിയുടെ പാക്കേജ് കർഷകർക്ക് ഏറെ പ്രതീക്ഷ നൽകുന്നു. ജില്ലയുടെ മുഖ്യ കാര്‍ഷിക വിളയായ കാപ്പിയുടെ വിപണനം പ്രോൽസാഹിപ്പിക്കുന്നതിന്റെ ഭാഗമായുളള...
കഞ്ചാവ് കടത്ത്; ജില്ലയിൽ അതിഥി തൊഴിലാളി അറസ്‌റ്റിൽ
പാലക്കാട് : ജില്ലയിൽ കഞ്ചാവുമായി അതിഥി തൊഴിലാളി അറസ്‌റ്റിൽ. ശരീരത്ത് കെട്ടി വച്ച നിലയിലാണ് ഇയാളിൽ നിന്നും കഞ്ചാവ് പിടിച്ചെടുത്തത്. വാളയാറിൽ എക്‌സൈസ് സംഘം നടത്തിയ വാഹന പരിശോധനക്കിടെയാണ് 2 കിലോ കഞ്ചാവ്...
വീണ്ടും കുരങ്ങുപനി; ജാഗ്രതയിൽ വയനാട്
കൽപ്പറ്റ: വയനാട് ജില്ലയിൽ വീണ്ടും കുരങ്ങുപനി സ്‌ഥിരീകരിച്ചു. ഇതിനെ തുടർന്ന് വനഗ്രാമങ്ങളിൽ ഉള്ളവർ ജാഗ്രത പുലർത്തണമെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു. മുള്ളൻകൊല്ലി സ്വദേശിക്ക് കഴിഞ്ഞ ദിവസം കുരങ്ങുപനി സ്‌ഥിരീകരിച്ചിരുന്നു. ഇയാൾ ജില്ലയിലെ സ്വകാര്യ ആശുപത്രിയിൽ...
മഞ്ചേശ്വരം പൊതുമരാമത്ത് റെസ്‌റ്റ് ഹൗസ്; പുതിയ ബ്‌ളോക്ക് കെട്ടിടം തുറന്നു
മഞ്ചേശ്വരം: പൊതുമരാമത്ത് റെസ്‌റ്റ് ഹൗസിൽ പുതിയ ബ്‌ളോക്ക് കെട്ടിടം തുറന്നു. ഉൽഘാടനം പൊതുമരാമത്ത്-രജിസ്ട്രേഷൻ വകുപ്പ് മന്ത്രി ജി സുധാകരൻ ഓൺലൈനായി നിർവഹിച്ചു. ഒരു കോടി രൂപ ചെലവിൽ വിഐപി റൂം, മൂന്ന് ബെഡ്റൂം,...
പ്രായപൂർത്തി ആകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച വയോധികൻ അറസ്‌റ്റിൽ
ബാലുശ്ശേരി: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച വയോധികൻ അറസ്‌റ്റിൽ. ബാലുശ്ശേരി പനായി തറോൽ മൊയ്‌തീൻ കോയയാണ് (66) അറസ്‌റ്റിലായത്.
4 വർഷം മുൻപാണ് ഇയാൾ കുട്ടിയെ പീഡിപ്പിച്ചത്. അടുത്തിടെ നടത്തിയ കൗൺസിലിംഗിൽ പീഡനകാര്യം പെൺകുട്ടി...







































