‘ആശങ്ക വേണ്ട അരികിലുണ്ട്’; പരീക്ഷാപ്പേടി മാറ്റാൻ വിദ്യാർഥികൾക്കായി പുതിയ പദ്ധതി
കണ്ണൂർ : കോവിഡ് കാലത്ത് പഠനം ഓൺലൈനാക്കിയതോടെ വിദ്യാർഥികളിലെ പരീക്ഷാപ്പേടി മാറ്റുന്നതിനായി ജില്ലാ പഞ്ചായത്ത് അധികൃതർ ആരംഭിച്ച പദ്ധതിക്ക് തുടക്കമായി. 'ആശങ്ക വേണ്ട അരികിലുണ്ട്' എന്ന പേരിലാണ് പദ്ധതി ആരംഭിച്ചിരിക്കുന്നത്. ചാല ഗവൺമെൻറ്...
ലക്ഷങ്ങൾ വിലമതിക്കുന്ന 100 കിലോഗ്രാം ലഹരിവസ്‌തുക്കൾ പിടികൂടി
പാലക്കാട് : ജില്ലയിൽ കഞ്ചിക്കോട് വ്യവസായ മേഖലക്ക് സമീപം 100 കിലോഗ്രാം പുകയില ഉൽപ്പന്നങ്ങളും, ലഹരി വസ്‌തുക്കളും പിടികൂടി. ലക്ഷങ്ങൾ വിലമതിക്കുന്ന ഇവ എക്‌സൈസ് നടത്തിയ പരിശോധനയിലാണ് കണ്ടെത്തിയത്. സംഭവത്തിൽ കഞ്ചിക്കോട് സ്‌ഥിരതാമസക്കാരനായ...
‘നമ്മുടെ കോഴിക്കോട്’ പദ്ധതി ഉൽഘാടനം നാളെ
കോഴിക്കോട്: ജില്ലയുടെ സ്വപ്‌ന പദ്ധതിയായ 'നമ്മുടെ കോഴിക്കോട്'ന്റെ ഉൽഘാടനം ശനിയാഴ്‌ച വൈകിട്ട് 6 മണിക്ക് മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. വാർത്താസമ്മേളനത്തിൽ ജില്ലാ കളക്‌ടർ സാംബശിവ റാവുവാണ് ഇക്കാര്യം അറിയിച്ചത്. മാനാഞ്ചിറ സ്‌ക്വയറിൽ...
കാട്ടുപന്നി ശല്യം രൂക്ഷം; വെടിവച്ച് കൊല്ലാൻ അനുമതി നൽകാതെ വനംവകുപ്പ്
കാസർഗോഡ് : കൃഷിനാശവും, ആക്രമണവും മൂലം കാട്ടുപന്നികളെ കൊല്ലാനുള്ള അനുമതി സർക്കാർ നൽകിയിട്ടും, ഇതുവരെയും ഒരാൾക്ക് പോലും അനുമതി നൽകാതെ കാസർഗോഡ് ജില്ല. ഇതോടെ ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്നും വലിയ രീതിയിലുള്ള...
നെന്‍മാറയിൽ വാഹനാപകടം; യുവാവ് മരിച്ചു
ആലത്തൂര്‍: നെന്‍മാറയില്‍ കാറ് മരത്തിലിടിച്ച് യുവാവ് മരിച്ചു. മൂന്നുപേര്‍ക്ക് പരിക്കേറ്റു. എറണാകുളം അങ്കമാലി കറുകുറ്റി ഞാലൂക്കര വാച്ചാംകുളം വീട്ടില്‍ തോമസിന്റെ മകന്‍ സേവി (42)യാണ് മരിച്ചത്. അങ്കമാലി താലൂക്ക് ആശുപത്രിക്ക് സമീപത്ത് ടാക്‌സി...
കോവിഡ് വ്യാപനം അറിയാൻ പൊന്നാനിയിൽ റാൻഡം പരിശോധന
മലപ്പുറം : ജില്ലയിൽ കോവിഡ് ആശങ്ക ഒഴിഞ്ഞോയെന്ന് അറിയുന്നതിനായി അടുത്ത ദിവസങ്ങളിലായി റാൻഡം പരിശോധന നടത്താൻ തീരുമാനമായി. ജില്ലയിലെ പൊന്നാനി ടിബി ആശുപത്രിയിൽ പ്രതിദിനം നടക്കുന്ന കോവിഡ് പരിശോധനകളുടേയും, അവയിൽ പോസിറ്റീവ് ആകുന്നവരുടേയും...
വിസ വാഗ്‌ദാനം ചെയ്‌ത് തട്ടിപ്പ്; ഒരാൾ അറസ്‌റ്റിൽ
തൃശൂർ : വിസ വാഗ്‌ദാനം ചെയ്‌ത് പണം തട്ടിയ ശേഷം ഒളിവിൽ കഴിഞ്ഞിരുന്ന പ്രതികളിൽ ഒരാൾ പിടിയിലായി. തൃശൂർ ജില്ലയിലെ ആറ്റപ്പാടം സ്വദേശിയായ യുവാവിൽ നിന്നാണ് രണ്ട് പേർ ചേർന്ന് വിസ വാഗ്‌ദാനം...
പട്ടാപകൽ കാട്ടുപന്നിയുടെ ആക്രമണം; ഒരാൾക്ക് പരിക്ക്
ഓമശ്ശേരി: മാങ്ങാട് പട്ടാപകൽ കാട്ടുപന്നിയുടെ കുത്തേറ്റ് ഒരാൾക്ക് പരിക്ക്. മാങ്ങാട് മാണിയേലത്ത് കുഞ്ഞാലിക്കാണ് പരിക്കേറ്റത്. വ്യാഴാഴ്‌ച ഉച്ചക്ക് രണ്ട് മണിയോടെയാണ് സംഭവം. പള്ളിയിലേക്ക് പോകും വഴിയാണ് കുഞ്ഞാലിക്ക് നേരെ കാട്ടുപന്നിയുടെ ആക്രമണം ഉണ്ടായത്....







































