Mon, Jul 6, 2026
35.1 C
Dubai

ജില്ലയിൽ നവജാത ശിശുക്കൾക്കായി മുലപ്പാൽ ബാങ്ക് വരുന്നു

കോഴിക്കോട്: നവജാത ശിശുക്കൾക്ക് മുലപ്പാൽ ഉറപ്പാക്കാനായി കോഴിക്കോട് മെഡിക്കൽ കോളേജിൽ ഇനി മുലപ്പാൽ ബാങ്കും. പ്രസവസമയത്ത് മുലപ്പാൽ കുറവുള്ള അമ്മമാരുടെ കുഞ്ഞുങ്ങൾക്കായാണ് പദ്ധതി നടപ്പിലാക്കുന്നത്. ഇതിനോടൊപ്പം നവജാതശിശുക്കളുടെ കൂടെ അമ്മമാരെയും കിടത്താനുള്ള മെറ്റേണൽ...

പാണ്ടിക്കാട് പോക്‌സോ കേസ്; യുവതിയടക്കം മൂന്ന് പേർ കൂടി അറസ്‌റ്റിൽ

മലപ്പുറം: പാണ്ടിക്കാട് പോക്‌സോ കേസിൽ യുവതി ഉൾപ്പടെ മൂന്ന് പേർ കൂടി പിടിയിലായി. മുഴക്കല്ല് സ്വദേശിനി രഹ്‌ന, വെട്ടിക്കാട്ടിരി സ്വദേശി സാദിഖ് എന്നിവരാണ് അറസ്‌റ്റിലായത്. പിടിയിലായ പ്രതികളിൽ ഒരാൾക്ക് പ്രായപൂർത്തി ആയിട്ടില്ല. നാൽപ്പത്തിനാല് പേരുടെ...

പാലുല്‍പാദനത്തില്‍ കാസര്‍ഗോഡ് ജില്ലയില്‍ 35 ശതമാനം വര്‍ധന

കാസര്‍ഗോഡ്: ജില്ലയില്‍ പാലുല്‍പാദനത്തില്‍ 35 ശതമാനം വര്‍ധന. 19,196 ലിറ്റര്‍ വര്‍ധനയാണ് പ്രതിദിനം ഉണ്ടായത്. 42 ക്ഷീര സംഘങ്ങളുള്ള പരപ്പ ബ്ളോക്കിലാണ് ഏറ്റവും കൂടുതല്‍ പാലുല്‍പാദനം നടന്നത് (23,944 ലിറ്റര്‍). 2020 ഏപ്രില്‍ മാസം...

കാരാപ്പുഴ ഡാം; 76.5 ക്യുബിക് മീറ്ററായി സംഭരണശേഷി ഉയർത്തും

വയനാട് : ജില്ലയിലെ കാരാപ്പുഴ ഡാമിന്റെ സംഭരണശേഷി വർധിപ്പിക്കാനുള്ള നടപടികൾ പുരോഗമിക്കുന്നു. നിലവിൽ 40 മില്യൺ ക്യുബിക് മീറ്റർ സംഭരണശേഷിയാണ് ഡാമിനുള്ളത്. ഇത് 76.5 ക്യുബിക് മീറ്ററാക്കി ഉയർത്താനാണ് ലക്ഷ്യമിടുന്നത്. ഈ സാഹചര്യത്തിൽ...

വടകര സബ് ജയിൽ; സുരക്ഷാ ഭീഷണിയും, അസൗകര്യങ്ങളും തുടരുന്നത് വർഷങ്ങളായി

വടകര : സുരക്ഷാ ഭീഷണിയും അസൗകര്യങ്ങളും കാലങ്ങളായി നേരിടുകയാണ് വടകര സബ്‌ ജയിൽ. കെട്ടിടങ്ങൾ പണിതത് എന്നാണെന്നതിന് കൃത്യമായ രേഖകൾ ഇല്ലെങ്കിലും ഏകദേശം 180 വർഷത്തെ രേഖകൾ ഈ ജയിലിലുണ്ട്. കാലങ്ങളുടെ പഴക്കമുള്ള...

പാലക്കാട് മെഡിക്കൽ കോളേജ്; ജോലി വാഗ്‌ദാനം ചെയ്‌ത് തട്ടിപ്പ് രൂക്ഷമാകുന്നു

പാലക്കാട് : ജില്ലയിലെ മെഡിക്കൽ കോളേജിൽ ജോലി വാഗ്‌ദാനം ചെയ്‌ത് പണം തട്ടുന്ന സംഘം വ്യാപകമാകുന്നു. നിലവിൽ ഒപി ബ്ളോക്ക് ഉൽഘാടനം ചെയ്യാൻ പോകുന്ന മെഡിക്കൽ കോളേജിൽ ജോലി വാഗ്‌ദാനം ചെയ്‌ത്‌ 25,000 രൂപ...

തില്ലങ്കേരിയിൽ എൽഡിഎഫിന് ജയം; യുഡിഎഫിന്റെ സിറ്റിംഗ് സീറ്റ് പിടിച്ചെടുത്തു

കണ്ണൂർ: ജില്ലാ പഞ്ചായത്ത് തില്ലങ്കേരി ഡിവിഷനിൽ നടന്ന തിരഞ്ഞെടുപ്പിൽ എൽഡിഎഫിന്‌ അട്ടിമറി വിജയം. എൽഡിഎഫ്‌ സ്‌ഥാനാർഥിയായ സിപിഎം ജില്ലാ കമ്മിറ്റി അംഗം അഡ്വ. ബിനോയ്‌ കുര്യൻ വിജയിച്ചു. 7128 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ്‌ യുഡിഎഫിലെ...

യു​വാ​വി​നെ ത​ട്ടി​ക്കൊ​ണ്ടു​പോ​യ സം​ഭ​വം; പ്രതികളുമായി തെ​ളി​വെ​ടു​പ്പ് നടത്തി

ചാവക്കാട്: പാലുവായില്‍ കരുമാഞ്ചേരി വീട്ടില്‍ അജിത്ത് കുമാറിന്റെ മകന്‍ അര്‍ജുന്‍ രാജിനെ തട്ടിക്കൊണ്ടുപോയ കേസിലെ പ്രതികളുമായി പോലീസ് തെളിവെടുപ്പ് നടത്തി. പാവറട്ടി മരുതയൂര്‍ സ്വദേശി കൊച്ചാത്തില്‍ വീട്ടില്‍ വൈശാഖ് രഘു (23), പൊന്നാനി...
- Advertisement -