മലപ്പുറം വണ്ടൂരില്‍ സ്‍ത്രീയെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി
മലപ്പുറം: വണ്ടൂരില്‍ സ്‍ത്രീയെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി. സ്വകാര്യ വ്യക്‌തിയുടെ വീടിനോടു ചേര്‍ന്ന കിണറ്റിലാണ് അരീക്കോട് കാവനൂര്‍ സ്വദേശിനി ശാന്തകുമാരിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. മൃതദേഹത്തിന് ഒരു ദിവസത്തെ പഴക്കമുണ്ടെന്നാണ് വിവരം....
കസ്‌റ്റഡി വാഹനങ്ങള്‍ കൂടുന്നു; പാര്‍ക്ക് ചെയ്യാന്‍ സ്‌ഥലമില്ലാതെ പഴയങ്ങാടി പോലീസ്
കണ്ണൂര്‍ : ജില്ലയിലെ തന്നെ പ്രധാനപ്പെട്ട പോലീസ് സ്‌റ്റേഷനുകളില്‍ ഒന്നാണ് പഴയങ്ങാടി പോലീസ് സ്‌റ്റേഷന്‍. കസ്‌റ്റഡിയിലെടുത്ത വാഹനങ്ങളെ തട്ടിയിട്ട് ഇപ്പോള്‍ നടക്കാന്‍ പറ്റാത്ത സ്‌ഥിതിയാണ് പഴയങ്ങാടി പോലീസ് സ്‌റ്റേഷനില്‍. സ്‌റ്റേഷനില്‍ സ്‌ഥലമില്ലാത്തതിനാല്‍ കസ്‌റ്റഡിയിലെടുത്ത...
കാട്ടാനശല്യം രൂക്ഷം; തടയാന്‍ സൈറണ്‍ മുഴങ്ങുന്ന സൗരോര്‍ജ വേലി
കാസര്‍ഗോഡ് : കൃഷിയിടങ്ങളിലിറങ്ങി കാട്ടാനകള്‍ കൃഷിനാശം വരുത്തിവെക്കുന്നത് രൂക്ഷമാകുന്നതോടെ സൗരോര്‍ജ വേലികളില്‍ സൈറണ്‍ ഘടിപ്പിക്കാനൊരുങ്ങി വനംവകുപ്പ്. നെയ്യങ്കത്തെ പുഴയോരത്തിന് സമീപമുള്ള വേലിയിലാണ് സൈറണ്‍ ഘടിപ്പിച്ച് വനംവകുപ്പ് പരീക്ഷണത്തിനൊരുങ്ങുന്നത്. നെയ്യങ്കത്ത് ഉള്‍പ്പടെ ജില്ലയുടെ വിവിധ ഭാഗങ്ങളില്‍...
ഇ ടോയ്‌ലറ്റ് കുത്തിത്തുറന്ന് മോഷണം
തളിപ്പറമ്പ്: കണ്ണൂർ ദേശീയപാതയിൽ ഇ ടോയ്‌ലറ്റ് കുത്തിത്തുറന്ന് മോഷണം പതിവാകുന്നു. തളിപ്പറമ്പ് ടാക്‌സി പാർക്കിങ് ഏരിയക്ക് സമീപം നഗരസഭ സ്‌ഥാപിച്ച ഇ ടോയ്‌ലറ്റിലാണ് കഴിഞ്ഞ ദിവസം വീണ്ടും മോഷണം നടന്നത്. ഇതിന് മുൻപ്...
ആയഞ്ചേരിയിൽ ഇ-ഹെൽത്ത് പദ്ധതിക്ക് തുടക്കമായി
ആയഞ്ചേരി: ആരോഗ്യ രംഗത്ത് സംസ്‌ഥാന സര്‍ക്കാറിന്റെ നൂതന സംരംഭമായ ഇ-ഹെല്‍ത്ത് പദ്ധതിക്ക് ആയഞ്ചേരി കുടുംബാരോഗ്യ കേന്ദ്രത്തില്‍ തുടക്കമായി. ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് കാട്ടില്‍ മൊയ്‌തു ഉൽഘാടനം നിര്‍വഹിച്ചു. വൈസ് പ്രസിഡണ്ട് കെ സരള...
പോക്‌സോ കേസ് ഇര വീണ്ടും പീഡനത്തിന് ഇരയായി
മലപ്പുറം: പോക്‌സോ കേസ് ഇര മൂന്നാമതും പീഡനത്തിന് ഇരയായി. മലപ്പുറം പാണ്ടിക്കാട് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയാണ് ബന്ധുക്കൾക്ക് ഒപ്പം കഴിയവേ വീണ്ടും പീഡനത്തിന് ഇരയായത്.
2016ല്‍ 13ആം വയസിലാണ് പെണ്‍കുട്ടി ആദ്യം പീഡനത്തിനിരയായത്. നാല് പേർ...
കുതിരാന്‍ തുരങ്കപാതയിലെ ആശങ്കകൾ; ടിഎന്‍ പ്രതാപന്‍ എംപി കേന്ദ്രത്തിന് കത്തയച്ചു
തൃശൂര്‍: കുതിരാന്‍ തുരങ്കപാതയിലെ സുരക്ഷാ വീഴ്‌ചകളില്‍ ആശങ്കയറിയിച്ച് ടിഎന്‍ പ്രതാപന്‍ എംപി കേന്ദ്ര ഉപരിതല ഗതാഗതവകുപ്പ് മന്ത്രി നിതിന്‍ ഗഡ്‌കരിക്ക് കത്തയച്ചു. ദേശീയപാതകള്‍ പരിശോധിക്കുന്ന സുരക്ഷാ വിഭാഗം കുതിരാന്‍ തുരങ്കം പരിശോധിക്കണമെന്നാണ് ടിഎന്‍...
വനംവകുപ്പിൽ അനധികൃത ഡ്രൈവർ നിയമനം; 20 പേരെ പിരിച്ചു വിടും
മലപ്പുറം: വനംവകുപ്പിൽ അനധികൃതമായി ഡ്രൈവർ തസ്‌തികയിൽ ആളെ നിയമിച്ചതായി കണ്ടെത്തൽ. ഡിവിഷണൽ ഫോറസ്‌റ്റ് ഓഫീസ് നോർത്ത്, ഡിവിഷണൽ ഫോറസ്‌റ്റ് സൗത്ത് നിലമ്പൂർ എന്നിവിടങ്ങളിൽ അനധികൃതമായി 20 പേരെ ഡ്രൈവർ തസ്‌തികയിൽ നിയമിച്ചതായാണ് കണ്ടെത്തിയത്.
അനുമതിയുള്ള...








































