ദിവസങ്ങള്‍ നീണ്ട പരിശ്രമം; ജനവാസ കേന്ദ്രത്തിലിറങ്ങിയ കടുവയെ കണ്ടെത്തി
വയനാട്: ദിവസങ്ങളായി നീളുന്ന തിരച്ചിലിനോടുവില്‍ കൊളവള്ളിയില്‍ ജനവാസ കേന്ദ്രത്തിലിറങ്ങിയ കടുവയെ കണ്ടെത്തി. വനപാലകരുടെ ഡ്രോണ്‍ ഉപയോഗിച്ചുള്ള തിരച്ചിലില്‍ കൊളവള്ളിയിലെ പാറകവലയില്‍ കൃഷിയിടത്തിലാണ് കടുവയെ കണ്ടെത്തിയത്. വനപാലകര്‍ കടുവയെ നിരീക്ഷിക്കുകയാണ്.
കഴിഞ്ഞ ദിവസം ഫോറസ്‌റ്റ് ഉദ്യോഗസ്‌ഥനെ...
മീറോട് മലയിലെ ചെങ്കൽ ഖനനം നിർത്തിവെക്കാൻ കളക്‌ടർ ഉത്തരവിട്ടു
കൊയിലാണ്ടി: മേപ്പയൂര്‍ മീറോട് മലയിലെ ചെങ്കൽ ഖനനം നിർത്തിവെക്കാൻ കളക്‌ടർ എസ് സാംബശിവറാവു ഉത്തരവിട്ടു. റവന്യൂ ഭൂമി കയ്യേറിയുള്ള ഖനനം ബോധ്യപ്പെട്ടതിനാലും പരിസ്‌ഥിതി പ്രശ്‌നമുണ്ടെന്ന് പ്രഥമദൃഷ്‌ട്യാ മനസിലാക്കിയതു കൊണ്ടുമാണ് നടപടി.
മലയിലെ ഖനനം സംബന്ധിച്ച്...
ജില്ലയിലെ ബീച്ചുകളിൽ നിയന്ത്രണങ്ങൾ കർശനമാക്കി
തൃശൂർ: ജില്ലയിലെ ബീച്ചുകളിലും വിനോദ സഞ്ചാര കേന്ദ്രങ്ങളിലും നിയന്ത്രണങ്ങൾ കർശനമാക്കുമെന്ന് കളക്‌ടർ എസ് ഷാനവാസ് അറിയിച്ചു. സഞ്ചാരികൾ കോവിഡ് മാനദണ്ഡങ്ങൾ പാലിക്കാതെ കൂട്ടം കൂടുന്നത് ശ്രദ്ധയിൽപ്പെട്ടതിനാലാണ് നിയന്ത്രണങ്ങൾ കടുപ്പിക്കുന്നത്. നിയന്ത്രണങ്ങൾ ലംഘിക്കുന്നവർക്ക് എതിരെ...
യുവതിയെ തീ കൊളുത്തി കൊല്ലാൻ ശ്രമം; തലനാരിഴക്ക് രക്ഷപെട്ടു
പാലക്കാട്: ഒലവക്കോട് യുവതിയെ തീകൊളുത്തി കൊല്ലാൻ ശ്രമം. മലമ്പുഴ സ്വദേശി സരിതയെ ഭർത്താവ് ബാബുരാജാണ് കൊല്ലാൻ ശ്രമിച്ചത്. ശരീരത്തിൽ പെട്രോൾ ഒഴിച്ചെങ്കിലും യുവതി പെട്ടെന്ന് തന്നെ ഓടിമാറിയതിനാൽ തീ കൊളുത്താനുള്ള ശ്രമം പരാജയപ്പെട്ടു.
യുവതി...
തെരുവ് നായ ശല്യം രൂക്ഷമായി കരിന്തളം പഞ്ചായത്ത്
നീലേശ്വരം : കാസര്‍ഗോഡ് ജില്ലയിലെ കരിന്തളം പഞ്ചായത്തില്‍ തെരുവ് നായകളുടെ ശല്യം രൂക്ഷമാകുന്നു. പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിലായി അലഞ്ഞു തിരിഞ്ഞു നടക്കുന്ന തെരുവ് നായകള്‍ പൊതുജനങ്ങള്‍ക്ക് വലിയ ഭീഷണിയാണ് ഉയര്‍ത്തുന്നത്. രാവിലെ നടക്കാനിറങ്ങുന്നവര്‍ക്കും,...
പൊന്നാനി ഹാർബർ; യാത്രാനിരക്ക് കുറക്കാത്തതിൽ പ്രതിഷേധം
പൊന്നാനി: ലോക്ക്ഡൗൺ കഴിഞ്ഞിട്ടും പൊന്നാനി ഹാർബറിൽ വർധിപ്പിച്ച യാത്രാ നിരക്കുകൾ കുറക്കാത്തതിൽ പ്രതിഷേധം ശക്‌തമാകുന്നു. യാത്രക്കാരുടെ എണ്ണം കുറവാണെന്ന കാരണം പറഞ്ഞാണ് യാത്രാ നിരക്കുകളിൽ കുറവ് ഏർപ്പെടുത്താത്തത്. 5 മാസം മുൻപാണ് ഹാർബറിൽ...
ഒഴുക്കിൽപ്പെട്ട് വിദ്യാർഥി മരിച്ചു
ഫറോക്ക്: പന്തെടുക്കാൻ പുഴയിൽ ഇറങ്ങിയ വിദ്യാർഥി ഒഴുക്കിൽപ്പെട്ടു മരിച്ചു. കരുവൻതിരുത്തി വേട്ടുവൻതൊടി അബ്‌ദുൾ ഗഫൂറിന്റെ മകൻ മുർഷിദ് (18) ആണ് മരിച്ചത്. പുഴയിൽ വീണ പന്ത് എടുക്കാൻ ശ്രമിക്കവെ ഒഴുക്കിൽപ്പെടുകയായിരുന്നു. തിങ്കളാഴ്‌ച വൈകിട്ടാണ്...
സുരക്ഷാവേലിക്ക് സമീപം സുരക്ഷയില്ല; അതിരപ്പിള്ളിയില്‍ ആക്ഷേപവുമായി പ്രദേശവാസികള്‍
തൃശൂര്‍ : അതിരപ്പിള്ളി വെള്ളച്ചാട്ടത്തിലെ സുരക്ഷാ ക്രമീകരണങ്ങളില്‍ ആക്ഷേപവുമായി പ്രദേശവാസികള്‍. ആവശ്യത്തിന് സുരക്ഷ സഞ്ചാരികള്‍ക്ക് ഒരുക്കുന്നില്ലെന്നാണ് പരാതി ഉയരുന്നത്. സന്ദര്‍ശകരെ നിയന്ത്രിക്കുന്നതിനായി കെട്ടിയ വേലി വെള്ളച്ചാട്ടത്തിനടുത്താണെന്ന പരാതി ഇപ്പോൾ ശക്‌തമാകുകയാണ്. സുരക്ഷാ വേലിയുടെ...








































