ചരിത്രം തിരുത്താൻ കോൺഗ്രസ്; കോഴിക്കോട് പിടിച്ചെടുക്കാൻ നീക്കം
കോഴിക്കോട്: നിയമസഭാ തിരഞ്ഞെടുപ്പ് അടുത്ത് നിൽക്കെ ചരിത്രം തിരുത്തിക്കുറിക്കാൻ കച്ച കെട്ടി ഇറങ്ങിയിരിക്കുകയാണ് കോൺഗ്രസ്. കഴിഞ്ഞ 20 വർഷമായി കൈവിട്ട കോഴിക്കോട് തിരിച്ചുപിടിക്കാനുള്ള കഠിന ശ്രമത്തിലാണ് പാർട്ടി. മുസ്‌ലിം ലീഗുമായി ധാരണയുണ്ടാക്കിയും സുപ്രധാന...
കാട്ടാനയെ തുരത്താനുള്ള ശ്രമത്തിനിടെ അപകടം; യുവാവിന്റെ കാഴ്‌ച നഷ്‌ടപ്പെട്ടു
പേരാവൂർ: ആറളം ഫാം ആദിവാസി പുനരധിവാസ മേഖലയിലും കാർഷിക മേഖലയിലും തമ്പടിച്ച കാട്ടാനകളെ തുരത്താനുള്ള ദൗത്യത്തിനിടെ ഉണ്ടായ അപകടത്തിൽ പരിക്കേറ്റ വനംവകുപ്പ് വാച്ചറായ ആദിവാസി യുവാവിന്റെ കാഴ്‌ച നഷ്‌ടപ്പെട്ടു. ആറളം ഫാം ആദിവാസി...
താൽകാലിക നിയമനം; യുവമോർച്ച പ്രതിഷേധ മാർച്ച് നടത്തി
തൃശൂർ: സംസ്‌ഥാനത്തെ സർവകലാശാലകളിലെ നിയമനങ്ങൾ അട്ടിമറിക്കുന്നതിനെതിരെ യുവമോർച്ച പ്രതിഷേധ മാർച്ച് നടത്തി. തൃശൂർ മണ്ണുത്തി കാർഷിക സർവകലാശാലയിലേക്കാണ് മാർച്ച് നടത്തിയത്.
സർവകലാശാലകളിൽ 3000 താൽകാലിക ജീവനക്കാരെ സ്‌ഥിരപ്പെടുത്തുന്നതിൽ പ്രതിഷേധിച്ചാണ് യുവമോർച്ച സംസ്‌ഥാന വ്യാപകമായി മാർച്ച്...
ബൈക്ക് മോഷണം; പ്രായപൂര്‍ത്തിയാകാത്ത രണ്ടുപേര്‍ ഉള്‍പ്പെട്ട സംഘം അറസ്‌റ്റില്‍
കോഴിക്കോട്: ബൈക്ക് മോഷണം പതിവാക്കിയ സംഘത്തിലെ നാലുപേര്‍ പിടിയില്‍. പന്നിയങ്കര ചക്കുംകടവ് അമ്പലത്താഴെ എംപി ഹൗസില്‍ ഫാസില്‍ (19), മലപ്പുറം പുളിക്കല്‍ കിഴക്കയില്‍ അജിത്ത്(19) എന്നിവരും പ്രായപൂര്‍ത്തിയാകാത്ത രണ്ടു പേരുമാണ് അറസ്‌റ്റിലായത്.
കോഴിക്കോട് ടൗണ്‍...
കാലിക്കറ്റ് സര്‍വകലാശാല; താല്‍കാലിക ജീവനക്കാരെ സ്‌ഥിരപ്പെടുത്തിയ നടപടി സ്‌റ്റേ ചെയ്‌തു
കൊച്ചി: കാലിക്കറ്റ് സര്‍വകലാശാലയിലെ താല്‍കാലിക ജീവനക്കാരെ സ്‌ഥിരപ്പെടുത്താനുള്ള തീരുമാനം ഹൈക്കോടതി സ്‌റ്റേ ചെയ്‌തു. ആരെയെങ്കിലും സ്‌ഥിരപ്പെടുത്തിയിട്ട് ഉണ്ടെങ്കില്‍ അവര്‍ക്ക് താല്‍കാലിക ജീവനക്കാരായി തുടരാമെന്ന് കോടതി അറിയിച്ചു.
ഒഴിവുകള്‍ പിഎസ്‌സിക്ക് റിപ്പോര്‍ട്ട് ചെയ്യാതെ ദിവസവേതനക്കാരായ 35...
വയനാട്ടില്‍ മെഡിക്കല്‍ കോളേജ് ഉയരും; നിര്‍ണായക തീരുമാനവുമായി സര്‍ക്കാര്‍
വയനാട് : ജില്ലയില്‍ ഇനി സ്വന്തമായി ഒരു മെഡിക്കല്‍ കോളേജ് ഉയരും. സ്വകാര്യ മെഡിക്കല്‍ കോളേജ് ഏറ്റെടുക്കാനുള്ള നിര്‍ദേശം തള്ളി, സ്വന്തം നിലയില്‍ വയനാട്ടില്‍ മെഡിക്കല്‍ കോളേജ് സ്‌ഥാപിക്കാൻ മുഖ്യമന്ത്രി പിണറായി വിജയന്റെ...
കഴുത്തില്‍ ഇയര്‍ഫോണ്‍ മുറുക്കി നവജാത ശിശുവിനെ കൊന്ന സംഭവം; അമ്മ അറസ്‌റ്റില്‍
കാസര്‍കോട്: ചെടേക്കാലില്‍ നവജാത ശിശുവിനെ കഴുത്തില്‍ ഇയര്‍ഫോണ്‍ മുറുക്കി കൊന്ന സംഭവത്തില്‍ അമ്മ പിടിയില്‍. ഡിസംബര്‍ പതിനാറിനാണ് ദാരുണമായ കൊലപാതകം നടന്നത്. ചെടേക്കാല്‍ സ്വദേശി ഷാഹിനയാണ് പിടിയിലായത്. അറസ്‌റ്റ് ഉടന്‍ രേഖപ്പെടുത്തും.
രക്‌തസ്രാവത്തെ തുടര്‍ന്ന്...
കണ്ണൂരില്‍ മൂന്ന് സീറ്റുകള്‍ ആവശ്യപ്പെട്ട് മുസ്‌ലിം ലീഗ് ജില്ലാ നേതൃത്വം
കണ്ണൂര്‍: ഇത്തവണത്തെ നിയമസഭാ തിരഞ്ഞെടുപ്പില്‍ കണ്ണൂര്‍ ജില്ലയില്‍ മൂന്ന് സീറ്റുകള്‍ ആവശ്യപ്പെട്ട് മുസ്‌ലിം ലീഗ് ജില്ലാ നേതൃത്വം. ജില്ലക്ക് പുറത്ത് നിന്നുള്ളവരെ സ്‌ഥാനാർഥികളായി പരിഗണിക്കരുതെന്നും ലീഗ് ജില്ലാ നേതൃത്വം സംസ്‌ഥാന കമ്മിറ്റി പ്രതിനിധികളോട്...








































