ജ്വല്ലറി നിക്ഷേപ തട്ടിപ്പ്; മുഖ്യമന്ത്രിക്കും പോലീസ് സൂപ്രണ്ടിനും നിവേദനം
തൃക്കരിപ്പൂർ: ഫാഷൻ ഗോൾഡ് ജ്വല്ലറി നിക്ഷേപ തട്ടിപ്പ് കേസിലെ പ്രതികൾക്കെതിരെ മുഖ്യമന്ത്രിക്കും പോലീസ് സൂപ്രണ്ടിനും നിവേദനം. കേസിലെ ഒന്നാം പ്രതി ചന്തേര പൂക്കോയ തങ്ങളെയും കമ്പനിയുടെ മറ്റ് ഡയറക്‌ടർമാരെയും അറസ്‌റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട്...
ടിപ്പർ മിനിലോറിയിൽ ഇടിച്ച് മറിഞ്ഞു; ബൈക്ക് യാത്രക്കാരന് ഗുരുതര പരിക്ക്
മുക്കം: മണാശ്ശേരി അങ്ങാടിയിൽ ടിപ്പർ ലോറി ഇന്റർലോക്ക് കട്ടകൾ കയറ്റി വരുകയായിരുന്ന മിനിലോറിയുമായി ഇടിച്ച് മറിഞ്ഞ് സമീപത്തെ ബൈക്കിലുണ്ടായിരുന്ന യാത്രക്കാരന് ഗുരുതര പരിക്ക്. അമ്പലക്കണ്ടി പനത്തുപറമ്പിൽ ഷൈജു (50)വിനാണ് പരിക്കേറ്റത്.
പത്ത് മിനിറ്റോളം സിമന്റ്...
കിടപ്പാടം പ്രളയം കവർന്നു; കണാരന് വീടൊരുക്കി പോലീസ്
കോഴിക്കോട്: നെയ്യാറ്റിൻകര സംഭവത്തിൽ പോലീസ് രൂക്ഷമായി വിമർശിക്കപ്പെടുമ്പോൾ ഒരു കുടുംബത്തിന് വീട് വെച്ച് നൽകി കയ്യടി നേടുകയാണ് കോഴിക്കോട് റൂറൽ ജില്ലയിലെ പോലീസുകാർ. പ്രളയത്തിൽ വീട് നഷ്‌ടപ്പെട്ട വടകര തിരുവള്ളൂർ കിഴക്കേടത്ത് ക്ഷേത്രം...
ഹജ്ജ്ഹൗസ് വനിതാ ബ്‌ളോക് നിർമാണം; നിസംഗത അവസാനിപ്പിച്ച് കളക്‌ടർ നേരിട്ടെത്തി
കൊണ്ടോട്ടി: മുടങ്ങിക്കിടന്നിരുന്ന 'ഹജ്ജ്ഹൗസ് വനിത ബ്‌ളോക്' നിർമാണ സ്‌ഥലം ഹജ്ജ് കമ്മിറ്റി ചീഫ് എക്‌സിക്യൂട്ടിവ് ഓഫീസറും മലപ്പുറം ജില്ലാ കളക്‌ടറുമായ ഗോപാലകൃഷണൻ ഐഎഎസ് സന്ദർശിച്ചു.
ഹജ്ജ്ഹൗസ് വനിത ബ്ളോക് നിർമ്മാണം അനിശ്‌ചിതമായി നീളുന്നതിൽ പ്രതിഷേധിച്ചു...
ഇന്നലെ അധികാരമേറ്റ പഞ്ചായത്ത് പ്രസിഡണ്ട് ആത്‍മഹത്യക്ക് ശ്രമിച്ചു
തേഞ്ഞിപ്പലം: പഞ്ചായത്ത് പ്രസിഡണ്ടായി അധികാരമേറ്റതിന് തൊട്ടുപിന്നാലെ ആത്‍മഹത്യാ ശ്രമം. തേഞ്ഞിപ്പലം പഞ്ചായത്ത് പ്രസിഡണ്ടായ ടി വിജിത്താണ് ആത്‍മഹത്യക്ക് ശ്രമിച്ചത്. ഇന്നലെയാണ് സംവരണ പഞ്ചായത്തായ തേഞ്ഞിപ്പലത്ത് വിജിത്ത് പ്രസിഡണ്ടായി അധികാരമേറ്റത്. ഇദ്ദേഹത്തെ കോഴിക്കോട് മെഡിക്കൽ...
മൊത്ത വിൽപ്പനക്കായി സൂക്ഷിച്ച നിരോധിത പാൻ ഉൽപ്പന്നങ്ങൾ പിടികൂടി
പരപ്പനങ്ങാടി: മലപ്പുറം വേങ്ങര പത്തുമൊച്ചിയിൽ വിൽപ്പനക്കായി സൂക്ഷിച്ച 3,060 കിലോ നിരോധിത പാൻ ഉൽപ്പന്നങ്ങൾ പിടികൂടി. കാങ്കടവൻ ഫൈസലിന്റെ വീടിനോട് ചേർന്ന ഷെഡിലും വാഹനത്തിലും സൂക്ഷിച്ച ലഹരി ഉൽപ്പന്നങ്ങളാണ് എക്‌സൈസ് സംഘം പിടികൂടിയത്.
പിടികൂടിയ...
വാഹനാപകടം; കുതിരാനില്‍ 6 വാഹനങ്ങള്‍ കൂട്ടിയിടിച്ച് 3 മരണം
തൃശൂർ : ജില്ലയിലെ കുതിരാനില്‍ ദേശീയപാതക്ക് സമീപം വാഹനാപകടം. 6 വാഹനങ്ങള്‍ തമ്മില്‍ കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്. ചരക്കുലോറി മറ്റ് വാഹനങ്ങളില്‍ ഇടിക്കുകയായിരുന്നു എന്നാണ് വിവരം.
അപകടത്തെ തുടര്‍ന്ന് 3 പേര്‍ മരിച്ചു. വാഹനത്തിനുള്ളില്‍ കുടുങ്ങി...
ഔഫ് അനുസ്‌മരണ സമ്മേളനം; കൊലയാളികളെ സംരക്ഷിക്കാനുള്ള രാഷ്‌ട്രീയ നീക്കം പ്രതിഷേധാർഹം
കാഞ്ഞങ്ങാട്: ഔഫിന്റെ കൊലയാളികളെ സഹായിക്കില്ലെന്ന യൂത്ത്‌ലീഗ് സംസ്‌ഥാന പ്രസിഡണ്ട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങളുടെ പ്രസ്‌താവനയുടെ മഷിയുണങ്ങും മുമ്പേ അത് ചോദ്യം ചെയ്യപ്പെടുകയാണ്. പാർട്ടിക്കാരായ പ്രതികൾക്ക് എല്ലാ ഒത്താശയും ചെയ്‌തത് ലീഗിന്റെയും കോൺഗ്രസിന്റെയും...








































