ഔഫ് വധക്കേസ്; ക്രൈംബ്രാഞ്ച് അന്വേഷണം ആരംഭിച്ചു
കാസർഗോഡ്: കാഞ്ഞങ്ങാട് കല്ലൂരാവിലെ ഡിവൈഎഫ്ഐ പ്രവർത്തകൻ ഔഫ് അബ്‌ദുൾ റഹ്‌മാൻ കൊല്ലപ്പെട്ട കേസിൽ ക്രൈംബ്രാഞ്ച് അന്വേഷണം ആരംഭിച്ചു. മുഖ്യപ്രതി ഇർഷാദ് ഉൾപ്പടെ ഉള്ളവരെ കസ്‌റ്റഡിയിൽ വാങ്ങാനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം.
ക്രൈംബ്രാഞ്ച് സംഘം വൈകിട്ടോടെയാണ്...
എടപ്പാള്‍ ആനക്കരയില്‍ വാഹനങ്ങള്‍ കൂട്ടിയിടിച്ച് രണ്ട് മരണം
മലപ്പുറം: എടപ്പാള്‍ ആനക്കരയില്‍ വാഹനാപകടത്തില്‍ രണ്ടു പേര്‍ മരിച്ചു. ഒരാള്‍ക്ക് പരിക്കേറ്റു. ആനക്കര സ്‌കൈലാബ് പരിസരത്ത് ഓട്ടോയും, ഓട്ടോഗുഡ്‌സ് വാഹനവും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. ആനക്കര ചേക്കോട് മില്‍ സ്വദേശി കൊടക്കാട്ട്ചുക്കത്ത് പറമ്പില്‍ അബ്‌ദുൽ...
ലോകത്തെ മികച്ച ബീച്ചുകളിൽ ഒന്ന്; കാപ്പാട് തീരത്ത് ബ്‌ളൂ ഫ്‌ളാഗ് ഉയർന്നു
കോഴിക്കോട്: വിനോദ സഞ്ചാര ഭൂപടത്തിൽ കേരളത്തിന്റെ യശസ് ഉയർത്തി കാപ്പാട് ബീച്ച്. ലോകത്തെ ഉയർന്ന പാരിസ്‌ഥിതിക ഗുണനിലവാരമുള്ള ബീച്ചുകൾക്ക് നൽകുന്ന 'ബ്ളൂ ഫ്‌ളാഗ്' അംഗീകാരമാണ് കാപ്പാട് ബീച്ച് സ്വന്തമാക്കിയത്. ഇന്ത്യയിൽ ഈ വർഷം...
കുറ്റിപ്പുറത്തെ നിരോധിത പുകയില വേട്ട; മുഖ്യപ്രതി അറസ്‍റ്റില്‍
മലപ്പുറം: കുറ്റിപ്പുറത്ത് നിരോധിത പുകയില ഉല്‍പന്നങ്ങളുടെ വില്‍പനയുമായി ബന്ധപ്പെട്ട മുഖ്യപ്രതി പിടിയില്‍. വെളിയംകോട് സ്വദേശിയായ പുതുവീട്ടില്‍ ജംഷീര്‍ (32) ആണ് പിടിയിലായത്.
മൈദയും പഞ്ചസാരയും കൊണ്ടുവരുന്നതിന്റെ മറവില്‍ ലോറികളിലാണ് ഇയാള്‍ ലഹരി വസ്‌തുക്കള്‍ കടത്തിയിരുന്നത്....
ജാതിപ്പേര് പറഞ്ഞ് ആശംസ; ബിജെപി കൗൺസിലർ വിവാദത്തിൽ
പാലക്കാട്: നഗരസഭയിൽ സ്‌ഥാനം ഏറ്റെടുത്ത അധ്യക്ഷക്കും ഉപാധ്യക്ഷനും ആശംസകളുമായി എത്തിയ ബിജെപി കൗൺസിലർ വിവാദത്തിൽ. ഇരുവർക്കും ജാതിപ്പേര് പറഞ്ഞ് ആശംസകളുമായി രംഗത്തെത്തിയ വാർഡ് കൗൺസിലർ വിഎസ് മിനിമോളാണ് കുടുങ്ങിയത്.
"പാലക്കാട് മുനിസിപ്പൽ വൈസ് ചെയർമാൻ...
ഷീജാ പ്രശാന്ത് ചാവക്കാട് നഗരസഭ ചെയര്‍പേഴ്‌സണ്‍
തൃശൂര്‍: ചാവക്കാട് നഗരസഭ ചെയര്‍പേഴ്‌സനായി മഹിളാ അസോസിയേഷന്‍ ജില്ലാ ജോയിന്റ് സെക്രട്ടറിയും സിപിഎം അംഗവുമായ ഷീജാ പ്രശാന്തിനെ തിരഞ്ഞെടുത്തു. യുഡിഎഫിലെ ഷാഹിദാ മുഹമ്മദ് ആയിരുന്നു എതിരാളി.
അഡ്വ. മുഹമ്മദ് അന്‍വറാണ് ഷീജാ പ്രശാന്തിന്റെ പേര്...
ചാവക്കാട് സംഘർഷം; 5 സിപിഎം പ്രവർത്തകരെ അറസ്‌റ്റ് ചെയ്‌തു
ചാവക്കാട്: തിരുവത്ര ചീനിച്ചുവട്ടിൽ സിപിഎം-ലീഗ് സംഘർഷത്തെ തുടർന്ന് 5 സിപിഎം പ്രവർത്തകരെ അറസ്‌റ്റ് ചെയ്‌തു. തെരുവത്ത് വീട്ടിൽ ഫാരിസ് (27), ചിങ്ങാനത്ത് വീട്ടിൽ അക്ബർ (27), തൊണ്ടൻപിരി ബാദുഷ (36), പാണ്ടികശാല പറമ്പിൽ...
ബിജെപി അംഗം വോട്ട് മാറികുത്തി; പാലക്കാട് നഗരസഭയില്‍ വന്‍ ബഹളം
പാലക്കാട്: പാലക്കാട് നഗസഭയില്‍ ബിജെപിയുടെ മുതിര്‍ന്ന അംഗം പേരുമാറി വോട്ടു ചെയ്‌തതിനെ തുടര്‍ന്ന് നഗരസഭയില്‍ വന്‍ ബഹളം. നഗരസഭാ അധ്യക്ഷ, ഉപാധ്യക്ഷ തിരഞ്ഞെടുപ്പിനിടെ ആണ് തര്‍ക്കവും ബഹളവും നടക്കുന്നത്.
ബിജെപി കൗണ്‍സിലര്‍ എന്‍ നടേശനാണ്...








































