ഷീജാ പ്രശാന്ത് ചാവക്കാട് നഗരസഭ ചെയര്‍പേഴ്‌സണ്‍

By News Desk, Malabar News
ഷീജാ പ്രശാന്ത്
Ajwa Travels

തൃശൂര്‍: ചാവക്കാട് നഗരസഭ ചെയര്‍പേഴ്‌സനായി മഹിളാ അസോസിയേഷന്‍ ജില്ലാ ജോയിന്റ് സെക്രട്ടറിയും സിപിഎം അംഗവുമായ ഷീജാ പ്രശാന്തിനെ തിരഞ്ഞെടുത്തു. യുഡിഎഫിലെ ഷാഹിദാ മുഹമ്മദ് ആയിരുന്നു എതിരാളി.

അഡ്വ. മുഹമ്മദ് അന്‍വറാണ് ഷീജാ പ്രശാന്തിന്റെ പേര് നിര്‍ദേശിച്ചത്. പികെ രാധാകൃഷ്‌ണൻ പിന്താങ്ങി. ജോയ്‌സിയാണ് കോണ്‍ഗ്രസിലെ ഷാഹിദാ മുഹമ്മദിന്റെ പേര് നിര്‍ദ്ദേശിച്ചത്. ഇതിനെ ബേബി ഫ്രാന്‍സിസ് പിന്താങ്ങി.

Malabar News: ചാവക്കാട് സംഘർഷം; 5 സിപിഎം പ്രവർത്തകരെ അറസ്‌റ്റ് ചെയ്‌തു

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE