അച്ചടക്ക നടപടി; എട്ട് പേരെ പുറത്താക്കി, മൂന്ന് പഞ്ചായത്ത് കമ്മറ്റികളും പിരിച്ചുവിട്ട് ബിജെപി
പാലക്കാട്: ജില്ലയില്‍ അച്ചടക്ക നടപടികള്‍ക്ക് തുടക്കമിട്ട് ബിജെപി നേതൃത്വം. മൂന്ന് പഞ്ചായത്ത് കമ്മറ്റികള്‍ പിരിച്ചു വിടുകയും സംസ്‌ഥാന കൗണ്‍സില്‍ അംഗം ഉള്‍പ്പെടെ എട്ട് പേരെ ആറ് വര്‍ഷത്തേക്ക് പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കുകയും ചെയ്‌തുവെന്ന്...
പ്രവാസി ഉദ്യോഗസ്‌ഥനെന്ന് പറഞ്ഞ് തട്ടിപ്പ്; പ്രതി പിടിയിൽ
ഇരിങ്ങാലക്കുട: മൂന്നുവർഷത്തോളമായി എറണാകുളം, തൃശൂർ ജില്ലയിലെ വിവിധ ഇടങ്ങളിലെ പ്രായമായ സ്‌ത്രീകളിൽ നിന്ന് സ്വർണാഭരണങ്ങളും പണവും തട്ടിയ ആൾ അറസ്‌റ്റിൽ. നാട്ടിക ബീച്ച് പട്ടാത്ത് യൂസഫിനെയാണ് സംഭവത്തിൽ പോലീസ് പിടികൂടിയത്. തൃശൂർ റൂറൽ...
മേയര്‍ സ്‌ഥാനത്തേക്ക് തീരുമാനമായി; കണ്ണൂര്‍ കോര്‍പ്പറേഷനില്‍ ടിഒ മോഹനന്‍ മേയറാകും
കണ്ണൂര്‍ : ഒടുവില്‍ ടിഒ മോഹനനെ കണ്ണൂര്‍ കോര്‍പ്പറേഷന്‍ മേയറാക്കാന്‍ യുഡിഎഫ് തീരുമാനമായി. മേയര്‍ സ്‌ഥാനത്തേക്ക് ആരെ തിരഞ്ഞെടുക്കുമെന്ന പ്രതിസന്ധിയിലായിരുന്നു ജില്ലയിലെ യുഡിഎഫ് നേതൃത്വം. സ്‌ഥാനത്തേക്ക് ഒന്നിലധികം പേരുകള്‍ വന്നത് തന്നെയാണ് ഇതിന്...
മുഖ്യമന്ത്രി ഇന്ന് കോഴിക്കോട്; മത, സാംസ്‌കാരിക പ്രമുഖരുമായി കൂടിക്കാഴ്‌ച നടത്തും
കോഴിക്കോട്: കേരള പര്യടനത്തിന്റെ ഭാഗമായി മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് കോഴിക്കോട്, വയനാട് ജില്ലകളിൽ സന്ദർശനം നടത്തും. കോഴിക്കോട്ടെ മതമേലധ്യക്ഷൻമാരും സാംസ്‌കാരിക നായകൻമാരുമായി മുഖ്യമന്ത്രി കൂടിക്കാഴ്‌ച നടത്തും. വിവിധ മേഖലകളിലെ പ്രമുഖരായ 150...
തൃശൂരിൽ കോൺഗ്രസ് വിമതൻ മേയറാകും; എൽഡിഎഫിൽ ധാരണ
തൃശൂർ: തൃശൂര്‍ കോര്‍പറേഷനില്‍ കോണ്‍ഗ്രസ് വിമതന്‍ എംകെ വര്‍ഗീസ് മേയറാകും. ആദ്യ രണ്ടുവര്‍ഷം അവസരം നല്‍കാനാണ് എല്‍ഡിഎഫിലെ ധാരണ. ഔദ്യോഗിക പ്രഖ്യാപനം വൈകിട്ട് ആറിന് ഉണ്ടാകും. മന്ത്രി എസി മൊയ്‌തീൻ അടക്കമുള്ള സിപിഎം...
കോവിഡ് വാക്‌സിനേഷന്‍; ആദ്യപട്ടികയില്‍ ജില്ലയില്‍ നിന്നും 25000ത്തോളം പേര്‍
പാലക്കാട് : കോവിഡ് വാക്‌സിനേഷനുമായി ബന്ധപ്പെട്ട് തയ്യാറാക്കുന്ന പട്ടികയുടെ ആദ്യഘട്ടത്തില്‍ ജില്ലയില്‍ നിന്നും ഉള്‍പ്പെടുന്നത് കാല്‍ലക്ഷത്തോളം ആളുകള്‍. ഇവരില്‍ 22,800 ആളുകളുടെ വിവരശേഖരണവും പൂര്‍ത്തിയാക്കിയതായി അധികൃതര്‍ വ്യക്‌തമാക്കി. പട്ടികയില്‍ ഉള്‍പ്പെടുന്നവര്‍ ആരോഗ്യമേഖലയില്‍ പ്രവര്‍ത്തിക്കുന്നവരാണ്....
കോവിഡ് ബാധിച്ച് ചികില്‍സയില്‍ കഴിഞ്ഞിരുന്ന പഞ്ചായത്തംഗം മരിച്ചു
മലപ്പുറം : ജില്ലയിലെ വണ്ടൂര്‍ പഞ്ചായത്തിലെ മുടപ്പിലാശ്ശേരി വാര്‍ഡ് അംഗമായ വാണിയമ്പലം സികെ മുബാറക് അന്തരിച്ചു. 61 വയസായിരുന്നു. ഡിസിസി അംഗം കൂടിയായ മുബാറകിന് തിരഞ്ഞെടുപ്പ് കഴിഞ്ഞ ഉടന്‍ തന്നെ ന്യുമോണിയ ബാധിച്ചിരുന്നു....
അനീഷിന്റെ കൊലപാതകം; പ്രതികള്‍ കുറ്റം സമ്മതിച്ചു, തെളിവെടുപ്പ് ഇന്ന്
പാലക്കാട്: നാടിനെ നടുക്കിയ ദുരഭിമാനക്കൊലയില്‍ അറസ്‌റ്റിലായ പ്രതികള്‍ കുറ്റം സമ്മതിച്ചു. പാലക്കാട് തേങ്കുറുശി ഇലമന്ദത്ത് ആറുമുഖന്റെ മകന്‍ അനീഷ് (അപ്പു-27)ആണ് കൊല്ലപ്പെട്ടത്. കേസില്‍ അനീഷിന്റെ ഭാര്യാപിതാവ് ഇലമന്ദം സ്വദേശി പ്രഭുകുമാര്‍, അമ്മാവന്‍ സുരേഷ്...








































