കരിപ്പൂര്‍ വിമാനാപകടം; അന്വേഷണം പൂര്‍ത്തിയാവാന്‍ ഇനിയും രണ്ട് മാസങ്ങള്‍
കോഴിക്കോട്: കരിപ്പൂര്‍ വിമാനാപകടം സംബന്ധിച്ച വ്യോമയാന മന്ത്രാലയത്തിന്റെ അന്വേഷണം പൂര്‍ത്തിയാവാന്‍ രണ്ട് മാസം കൂടി എടുക്കും. ഉദ്യോഗസ്‌ഥ സംഘത്തിന്റെ പരിശോധനക്ക് ശേഷം മാത്രമായിരിക്കും വിമാനത്താവളത്തില്‍ വലിയ വിമാനങ്ങള്‍ ഇറങ്ങുന്നത്.
Malabar News: മലപ്പുറത്ത് 96.98...
മലപ്പുറത്ത് 96.98 ശതമാനവും തൃശൂരിൽ 97.3 ശതമാനം പേർക്കും സമ്പർക്ക രോഗബാധ
മലപ്പുറം: ഇന്ന് സർക്കാർ പുറത്തിറക്കിയ കണക്ക് അനുസരിച്ച് തൃശൂർ ജില്ലയിൽ ആകെ രോഗബാധിതർ 631 ആണ്. ഇതിൽ 614 പേർക്കും സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. ജാഗ്രതക്കുറവ് ഉണ്ടാക്കുന്ന ഈ രോഗബാധ തടയാൻ സാധിച്ചിരുന്നുവെങ്കിൽ...
കണ്ണൂരില്‍ വിവിധ വാര്‍ഡുകളില്‍ എതിരില്ലാതെ എല്‍ഡിഎഫ്
കണ്ണൂര്‍: തദ്ദേശ തിരഞ്ഞെടുപ്പില്‍ നാമനിര്‍ദേശ പത്രികാ സമര്‍പ്പണം ഇന്ന് പൂര്‍ത്തിയായപ്പോള്‍ കണ്ണൂരില്‍ വിവിധ വാര്‍ഡുകളില്‍ എല്‍ഡിഎഫിന് എതിരാളികളില്ല. ആന്തൂര്‍ നഗരസഭയിലേയും വിവിധ പഞ്ചായത്തുകളിലേയും നിരവധി വാര്‍ഡുകളിലാണ് എല്‍ഡിഎഫ് സ്‌ഥാനാര്‍ഥികള്‍ക്ക് എതിരാളികള്‍ ഇല്ലാത്തത്.
കണ്ണൂര്‍ ജില്ലയിലെ...
തദ്ദേശ തിരഞ്ഞെടുപ്പ്; ഉദ്യോഗസ്‌ഥര്‍ക്ക് കോവിഡ് പ്രതിരോധ ഉപകരണങ്ങള്‍ വിതരണം ചെയ്‌തു
പാലക്കാട്: തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്ന ഉദ്യോഗസ്‌ഥര്‍ക്ക് കോവിഡ് പ്രതിരോധ സാമഗ്രികള്‍ വിതരണം ചെയ്‌തു. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ഉദ്യോഗസ്‌ഥരുടെ സുരക്ഷ മുന്‍നിര്‍ത്തിയാണ് ജില്ലാ തിരഞ്ഞെടുപ്പ് വിഭാഗം പ്രതിരോധ സാമഗ്രികള്‍ വിതരണം...
ഇരിട്ടിയിലെ സംസ്‌ഥാന അതിർത്തിയിൽ ജിഎസ്‌ടി വിഭാഗം സിസിടിവി സ്‌ഥാപിച്ചു
കണ്ണൂർ: ഇരിട്ടി കൂട്ടുപുഴയിലെ സംസ്‌ഥാന അതിർത്തിയിൽ ജിഎസ്‌ടി വിഭാഗം നിരീക്ഷണ ക്യാമറ സ്‌ഥാപിച്ചു. വിൽപ്പന നികുതി വിഭാഗത്തിലും ജിഎസ്‌ടി നടപ്പാക്കിയതോടെ കൂട്ടുപുഴയിലെ ചെക്ക് പോസ്‌റ്റ് പ്രവർത്തനം നിർത്തിയിരുന്നു. ഇതിനെ തുടർന്നാണ് നിയമലംഘനം തടയാൻ...
എരുവേശി കള്ളവോട്ട് കേസ്, പോലീസ് ഒഴിവാക്കിയ 25 പേരെയും പ്രതിചേർക്കണം; കോടതി
കണ്ണൂർ: എരുവേശി കള്ളവോട്ട് കേസില്‍ നിർണായക ഉത്തരവുമായി കോടതി. കേസിൽ പോലീസ് ഒഴിവാക്കിയ 25 പേരെയും പ്രതിചേർത്ത് കേസെടുക്കാൻ ഉത്തരവിട്ടു. യഥാർഥ വോട്ടര്‍മാരെ സാക്ഷികളാക്കി കേസില്‍ തുടരന്വേഷണം നടത്താനും തളിപ്പറമ്പ് ഒന്നാം ക്ളാസ്...
കാസര്‍ഗോഡിന് ആശ്വാസം; കോവിഡ് കേസുകളുടെ എണ്ണത്തില്‍ കുറവ്
കാസര്‍ഗോഡ്: കാസര്‍ഗോഡിന് ആശ്വാസമായി കോവിഡ് കണക്കുകള്‍. ജില്ലയിലെ കോവിഡ് രോഗികളുടെ എണ്ണം ക്രമാതീതമായി കുറഞ്ഞു വരുന്നതായാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. നവംബര്‍ 11 മുതല്‍ 17 വരെ 691 കോവിഡ് കേസുകള്‍ മാത്രമാണ് ജില്ലയില്‍...
തദ്ദേശ തിരഞ്ഞെടുപ്പ്; ജില്ലയില്‍ ഇന്ന് ലഭിച്ചത് 1971 നാമനിര്‍ദ്ദേശ പത്രികകള്‍
കാസര്‍ഗോഡ്: സ്വയംഭരണ സ്‌ഥാപന തിരഞ്ഞടുപ്പുമായി ബന്ധപ്പെട്ട് ജില്ലയില്‍ ബുധനാഴ്‌ച 1971 നാമനിര്‍ദ്ദേശ പത്രികകള്‍ സമര്‍പ്പിച്ചു. ജില്ലാ പഞ്ചായത്ത് ഡിവിഷനുകളിലേക്ക് 51 നാമനിര്‍ദ്ദേശ പത്രികകളാണ് ലഭിച്ചത്.
Malabar News: കണ്ണൂർ വിമാനത്താവളത്തിൽ 24 ലക്ഷം രൂപയുടെ...







































