തദ്ദേശ തിരഞ്ഞെടുപ്പ്; ജില്ലയില്‍ ഇന്ന് ലഭിച്ചത് 1971 നാമനിര്‍ദ്ദേശ പത്രികകള്‍

By News Desk, Malabar News
MALABARNEWS-Election
Representational Image
Ajwa Travels

കാസര്‍ഗോഡ്: സ്വയംഭരണ സ്‌ഥാപന തിരഞ്ഞടുപ്പുമായി ബന്ധപ്പെട്ട് ജില്ലയില്‍ ബുധനാഴ്‌ച 1971 നാമനിര്‍ദ്ദേശ പത്രികകള്‍ സമര്‍പ്പിച്ചു. ജില്ലാ പഞ്ചായത്ത് ഡിവിഷനുകളിലേക്ക് 51 നാമനിര്‍ദ്ദേശ പത്രികകളാണ് ലഭിച്ചത്.

Malabar News: കണ്ണൂർ വിമാനത്താവളത്തിൽ 24 ലക്ഷം രൂപയുടെ സ്വർണം പിടികൂടി

ബ്ളോക്ക് തലത്തില്‍ 169 ഉം നഗരസഭാ തലത്തില്‍ 218 ഉം പഞ്ചായത്ത് തലത്തില്‍ 1533 ഉം നാമനിര്‍ദ്ദേശ പത്രികകളാണ് ലഭിച്ചത്. ജില്ലാ പഞ്ചായത്ത് ഡിവിഷനുകളിലേക്ക് ബുധനാഴ്‌ച 51 നാമനിര്‍ദ്ദേശ പത്രികകളാണ് ലഭിച്ചത്. 29 പുരുഷൻമാരും 22 വനിതകളുമാണ് പത്രിക സമര്‍പ്പിച്ചത്. ഇതുവരെ 54 നാമനിര്‍ദ്ദേശ പത്രികകളാണ് ലഭിച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE