Fri, Jul 10, 2026
35.7 C
Dubai

ഇരിട്ടി ആര്‍ടിഒ ഓഫീസില്‍ വിജിലന്‍സ് റെയ്ഡ്; പണവും രേഖകളും പിടിച്ചെടുത്തു

കണ്ണൂര്‍: ഇരിട്ടി ആര്‍ടിഒ ഓഫീസില്‍ വിജിലന്‍സ് നടത്തിയ അപ്രതീക്ഷിത റെയ്ഡില്‍ കണക്കില്‍ പെടാത്ത പണവും മറ്റ് രേഖകളും പിടിച്ചെടുത്തു. 4540 രൂപയും അപേക്ഷകര്‍ക്ക് നല്‍കാതെ പിടിച്ചു വെച്ചിരുന്ന ലൈസന്‍സ് അടക്കമുള്ള രേഖകളുമാണ് പരിശോധനയില്‍...

ചോദ്യം ചെയ്യല്‍ തുടരുന്നു; എംസി കമറുദ്ദീന്‍ എംഎല്‍എയുടെ അറസ്‌റ്റ് ഉടന്‍

കാസര്‍കോട്: ഫാഷന്‍ ഗോള്‍ഡ് നിക്ഷേപ തട്ടിപ്പ് കേസില്‍ മഞ്ചേശ്വരം എംഎല്‍എയും മുസ്‍ലിം ലീഗ് നേതാവുമായ എംസി കമറുദ്ദീനെ ഉടന്‍ അറസ്‌റ്റ് ചെയ്യും. അന്വേഷണ ഉദ്യോഗസ്‌ഥന്‍ എഎസ്‌പി വിവേക് കുമാര്‍ ഇക്കാര്യം മാദ്ധ്യമങ്ങളോട് സ്‌ഥിരീകരിച്ചു....

ജ്വല്ലറി നിക്ഷേപ തട്ടിപ്പ്; എംസി കമറുദ്ദീൻ എംഎൽഎയെ പോലീസ് ചോദ്യം ചെയ്യുന്നു

കാസർ​ഗോഡ്: ഫാഷൻ ​ഗോൾ ജ്വല്ലറി നിക്ഷേപ തട്ടിപ്പ് കേസിൽ എംസി കമറുദ്ദീൻ എംഎൽഎയെ പോലീസ് ചോദ്യം ചെയ്യുന്നു. ജില്ലാ പോലീസ് പരിശീലന കേന്ദ്രത്തിൽ വച്ചാണ് മുസ്‌ലിം ലീ​ഗ് നേതാവും മഞ്ചേശ്വരം എംഎൽഎയുമായ എംസി...

ഗോകുലം കേരളയുടെ പരിശീലനം കോര്‍പ്പറേഷന്‍ സ്‌റ്റേഡിയത്തില്‍ ആരംഭിച്ചു

കോഴിക്കോട്: ഐ-ലീഗിലെ ഒരേയൊരു കേരള പ്രാതിനിധ്യമായ ഗോകുലം കേരള എഫ്‌സിയുടെ പരിശീലനം കോഴിക്കോട് കോര്‍പ്പറേഷന്‍ സ്‌റ്റേഡിയത്തില്‍ ആരംഭിച്ചു. കോവിഡ് വ്യാപനത്തിന്റെ പശ്‌ചാത്തലത്തില്‍ സീസണ്‍ തുടങ്ങാന്‍ വൈകുന്നതും താരങ്ങള്‍ എത്താനുള്ള കാലതാമസവും നടപടികള്‍ നീളാന്‍...

ആറ് വയസുകാരിയെ പീഡിപ്പിച്ച പ്രതി ആത്‌മഹത്യക്ക് ശ്രമിച്ചു

ബാലുശ്ശേരി: ഉണ്ണികുളത്ത് ആറ് വയസുകാരി നേപ്പാളി ബാലികയെ പീഡിപ്പിച്ച പ്രതി രതീഷ് ആത്‌മഹത്യക്ക് ശ്രമിച്ചു. പോലീസ് സ്‌റ്റേഷന്റെ മുകൾ നിലയിൽ നിന്ന് താഴേക്ക് ചാടിയാണ് പ്രതി ആത്‌മഹത്യക്ക് ശ്രമിച്ചത്. ഇയാളെ മെഡിക്കൽ കോളേജ്...

കോവിഡ് സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ച് മോഷണം; പയ്യോളിയിലെ കള്ളൻ പിടിയിൽ

കണ്ണൂർ: കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് മോഷണത്തിനിറങ്ങിയ പ്രതി പിടിയിൽ. കണ്ണൂർ ഇരിട്ടി സ്വദേശി കാക്കയങ്ങാട് മുബാഷിറിനെയാണ് (27) റൂറൽ ജില്ലാ ഡാൻസാഫ് പോലീസ് ടീം പിടികൂടിയത്. പയ്യോളിയിലെ ഹോം അപ്ളയൻസ് കടയിലാണ് പിപിഇ...

ആറ് വയസുകാരിയെ പീഡിപ്പിച്ച സംഭവം; പ്രതി അറസ്‌റ്റിൽ

ബാലുശ്ശേരി: കോഴിക്കോട് ഉണ്ണികുളത്ത് ആറ് വയസുകാരി നേപ്പാളി ബാലികയെ പീഡിപ്പിച്ച സംഭവത്തിൽ പ്രതി പിടിയിൽ. ഉണ്ണികുളം നെല്ലിപറമ്പിൽ രതീഷിനെയാണ് (32) ബാലുശ്ശേരി പോലീസ് വെള്ളിയാഴ്‌ച അറസ്‌റ്റ് ചെയ്‌തത്‌. നേപ്പാൾ സ്വദേശികളായ ക്വാറി തൊഴിലാളികളുടെ...

കരിപ്പൂരിൽ സ്വര്‍ണ്ണം കടത്താന്‍ ശ്രമം; ക്യാബിന്‍ ക്രൂവും പിടിയില്‍

കോഴിക്കോട്: കരിപ്പൂര്‍ വിമാനത്താവളത്തില്‍ ക്യാബിന്‍ ക്രൂ മുഖേന സ്വര്‍ണ്ണം കടത്താന്‍ ശ്രമം. രണ്ട് കിലോ മിശ്രിത സ്വര്‍ണ്ണം ക്യാബിന്‍ ക്രൂവില്‍ നിന്ന് പിടികൂടി. ദുബായില്‍ നിന്ന് കരിപ്പൂരിലേക്ക് വന്ന ഐ എക്‌സ് 1346...
- Advertisement -