Mon, Jul 13, 2026
30.5 C
Dubai

മിഠായിത്തെരുവും ഇനി ഓണ്‍ലൈനില്‍

കോഴിക്കോട്: നഗരത്തിന്റെ പൈതൃക മുഖമായ മിഠായിത്തെരുവ് ഓണ്‍ലൈന്‍ വ്യാപാര രംഗത്തേക്ക് ഇറങ്ങാന്‍ ഒരുങ്ങുന്നു. ഇതുമായി ബന്ധപ്പെട്ട ധാരണപത്രത്തില്‍ വ്യാപാരികള്‍ ഒപ്പുവെച്ചു. ആദ്യ ഘട്ടത്തില്‍ നാഗരാതിര്‍ത്തിയിലെ വീടുകളില്‍ 2 മണിക്കൂര്‍ കൊണ്ട് അവശ്യവസ്‌തുക്കൾ എത്തിക്കാനുള്ള...

ഭവാനിപ്പുഴയില്‍ മലവെള്ളപ്പാച്ചില്‍; പത്തംഗ പൊലീസ് സംഘം അട്ടപ്പാടി വനമേഖലയില്‍ കുടുങ്ങി

അട്ടപ്പാടി: വനത്തില്‍ തിരച്ചിലിന് പോയ പൊലീസ് സംഘം അട്ടപ്പാടിയില്‍ കുടുങ്ങിയതായി റിപ്പോര്‍ട്ടുകള്‍. കനത്ത മഴയെത്തുടര്‍ന്ന് ഭവാനിപ്പുഴയില്‍ മലവെള്ളപ്പാച്ചില്‍ രൂക്ഷമായതോടെയാണ് അട്ടപ്പാടി വനമേഖലയില്‍ തിരച്ചിലിന് പോയ പൊലീസ് സംഘം വനത്തില്‍ കുടുങ്ങിയത്. പത്തംഗ പൊലീസ് സംഘമാണ്...

ദേവികയുടെ കുടുംബത്തിന് സര്‍ക്കാര്‍ ജോലി; ഉചിത തീരുമാനം ഉടനെ

മലപ്പുറം: ജില്ലയിലെ വളാഞ്ചേരിയില്‍ ആത്മഹത്യ ചെയ്‌ത ഒന്‍പതാം ക്ലാസ് വിദ്യാര്‍ത്ഥി ദേവികയുടെ കുടുംബത്തിന് സര്‍ക്കാര്‍ ജോലി പരിഗണിക്കുന്ന കാര്യത്തില്‍ ഉചിത തീരുമാനം എടുക്കുമെന്ന് ജില്ലാ കളക്‌ടർ ഉറപ്പ് പറഞ്ഞതായി അഡ്വ. കെ ശിവരാമന്‍...

കണ്ണൂരില്‍ കരിങ്കല്‍ ക്വാറികള്‍ മത്സ്യ വളര്‍ത്തു കേന്ദ്രങ്ങളാവുന്നു

കണ്ണൂര്‍: ജില്ലയിലെ ഉപേക്ഷിച്ച കരിങ്കല്‍ ക്വാറികള്‍ മത്സ്യ വളര്‍ത്തു കേന്ദ്രങ്ങളാവുന്നു. മലയോര മേഖലയായ ആലക്കോട്, പയ്യാവൂര്‍, കൂത്തുപറമ്പ്, പേരാവൂര്‍ മേഖലകളിലാണ് ഇത്തരത്തില്‍ വ്യാപകമായി മത്സ്യകൃഷി ആരംഭിച്ചത്. കോവിഡ് കാലത്ത് തൊഴില്‍  ഇല്ലാതായ  നിരവധി...

പുത്തന്‍ചിറ ഗവ. യു.പി സ്‌കൂള്‍ കെട്ടിടം ഉദ്ഘാടനത്തിന് ഒരുങ്ങുന്നു

തൃശൂര്‍: പുത്തന്‍ചിറ ഗവ. യു.പി സ്‌കൂള്‍ കെട്ടിടം ഉദ്ഘാടനത്തിന് ഒരുങ്ങുന്നു. പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി നിര്‍മ്മിച്ച കെട്ടിടം മുഖ്യമന്ത്രി പിണറായി വിജയന്‍ ഓണ്‍ലൈനായി ഉദ്ഘാടനം ചെയ്യും. ഒക്ടോബര്‍ മൂന്നിന് മുഖ്യമന്ത്രി...

സഹോദരങ്ങളെ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി

തലശ്ശേരി: പിണറായിയില്‍ സഹോദരങ്ങളെ വീട്ടിനുള്ളില്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. പിണറായി കിഴക്കുംഭാഗം തയ്യില്‍ മടപ്പുരക്ക് സമീപം രാധിക നിവാസില്‍ സുകുമാരന്‍ (61), രമേശന്‍ (54) എന്നിവരെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. സുകുമാരന്റെ...

എം.ബി.എ പരീക്ഷ ഓണ്‍ലൈനില്‍; റിപ്പോര്‍ട്ട് തേടി മനുഷ്യാവകാശ കമ്മീഷന്‍

കോഴിക്കോട്‌: കാലിക്കറ്റ് സര്‍വകലാശാലയുടെ കീഴിലെ ഫാറൂഖ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റ് സ്റ്റഡീസ് നടത്തുന്ന എം.ബി.എ കോഴ്‌സിന്റെ രണ്ടാം സെമസ്റ്റര്‍ പരീക്ഷകള്‍ ഓണ്‍ലൈനായി നടത്തണമെന്ന ആവശ്യം പരിശോധിച്ച് പരിഹാരം കാണണമെന്ന് അറിയിച്ച് സംസ്ഥാന മനുഷ്യാവകാശ...

വയനാട്ടില്‍ കോടികളുടെ ജിഎസ്ടി വെട്ടിപ്പ്; പ്രതി പിടിയില്‍

വയനാട്: വിവിധ സംസ്ഥാനങ്ങള്‍ കേന്ദ്രീകരിച്ച് 42 കോടിയുടെ ജിഎസ്ടി വെട്ടിപ്പ് നടത്തിയ അടക്ക കച്ചവട സംഘം പിടിയില്‍. കര്‍ണാടക, തമിഴ്നാട്, ഡെല്‍ഹി, മഹാരാഷ്ട്ര കേന്ദ്രീകരിച്ച് വന്‍തോതില്‍ ജിഎസ്ടി വെട്ടിപ്പ് നടത്തിയിരുന്ന അടക്ക കച്ചവട...
- Advertisement -