Sun, Oct 4, 2026
35 C
Dubai

പോക്‌സോ കേസിലെ പെൺകുട്ടിയുടെ മരണം; മനുഷ്യാവകാശ കമ്മീഷൻ റിപ്പോർട് തേടി

മലപ്പുറം: തേഞ്ഞിപ്പലത്ത് പോക്‌സോ കേസിലെ പെൺകുട്ടി ആത്‍മഹത്യ ചെയ്‌ത സംഭവത്തിൽ മനുഷ്യാവകാശ കമ്മീഷൻ പോലീസിനോട് റിപ്പോർട് തേടി. കോഴിക്കോട്, മലപ്പുറം ജില്ലാ പോലീസ് മേധാവികളോടാണ് റിപ്പോർട് ആവശ്യപ്പെട്ടത്. അതിനിടെ മാദ്ധ്യമ വാർത്തകളുടെ അടിസ്‌ഥാനത്തിൽ സംസ്‌ഥാന...

കുപ്രസിദ്ധ കുറ്റവാളി സീസിംഗ് ജോസ് പിടിയില്‍

വയനാട്: കൊലക്കേസ് ഉൾപ്പടെ നിരവധി കേസുകളിൽ പ്രതിയായ കുപ്രസിദ്ധ കുറ്റവാളി സീസിംഗ് ജോസ് എന്ന പിയു ജോസും സംഘവും പോലീസ് പിടിയിൽ. മാസങ്ങൾ നീണ്ട അന്വേഷണത്തിന് ഒടുവിലാണ് ആന്ധ്രയിൽ നിന്ന് പ്രത്യേക അന്വേഷണ...

വീട്ടുവളപ്പിൽ മാലിന്യം കത്തിക്കുന്നതിനിടെ സ്‌ഫോടനം

പാലക്കാട്: വീട്ടുവളപ്പിൽ മാലിന്യം കത്തിക്കുന്നതിനിടെ ഉഗ്ര ശബ്‌ദത്തിൽ സ്‌ഫോടനം. തിരുവേഗപ്പുറ മനയ്‌ക്കൽ പീടികയിലെ വീട്ടുവളപ്പിലാണ് മാലിന്യം കത്തിച്ചപ്പോൾ ഉഗ്ര ശബ്‌ദത്തോടെയുള്ള പൊട്ടിത്തെറി നടന്നത്. ഇന്ന് രാവിലെയാണ് സംഭവം. കാരണം വ്യക്‌തമല്ല. വീട്ടുകാർ അറിയിച്ചതിനെ തുടർന്ന്...

പോക്‌സോ കേസിലെ പെൺകുട്ടിയുടെ മരണം; ബാലാവകാശ കമ്മീഷൻ കേസെടുത്തു

മലപ്പുറം: തേഞ്ഞിപ്പലത്ത് പോക്‌സോ കേസിലെ അതിജീവതയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ബാലാവകാശ കമ്മീഷൻ കേസെടുത്തു. സംഭവത്തിൽ അടിയന്തിര റിപ്പോർട് നൽകാൻ ഫറോക്ക് പോലീസിനോടും ജില്ലാ ചൈൽഡ് പ്രൊട്ടക്ഷൻ ഓഫിസറോടും കമ്മീഷൻ...

11-കാരിയെ പീഡിപ്പിച്ച കേസ്; പ്രതിക്ക് ജീവപര്യന്തം കഠിന തടവും പിഴയും വിധിച്ചു

കാസർഗോഡ്: പോക്‌സോ കേസിലെ പ്രതിക്ക് ജീവപര്യന്തം കഠിന തടവും പിഴയും വിധിച്ചു. കുമ്പള സ്വദേശിയായ അശോകനെതിരെയാണ് (50) ശിക്ഷ വിധിച്ചത്. കാസർഗോഡ് പോക്‌സോ കോടതിയാണ് പ്രതിക്ക് ജീവപര്യന്തം കഠിന തടവും ഒരു ലക്ഷം...

കണ്ണൂരിലെ സംഘർഷം; ആറ് യൂത്ത് കോൺഗ്രസ് പ്രവർത്തകർ റിമാൻഡിൽ

കണ്ണൂർ: സിൽവർ ലൈൻ വിശദീകരണ യോഗത്തിനിടെ ഉണ്ടായ സംഘർഷത്തെ തുടർന്ന് അറസ്‌റ്റിലായ ആറ് യൂത്ത് കോൺഗ്രസ് പ്രവർത്തകർ റിമാൻഡിൽ. യൂത്ത് കോൺഗ്രസ് നേതാവ് റിജിൽ മാക്കുറ്റി ഉൾപ്പടെ ആറ് പേരെയാണ് റിമാൻഡ് ചെയ്‌തത്‌....

പടന്ന ആശുപത്രിയിൽ നിന്ന് കോവിഡ് സർട്ടിഫിക്കറ്റ് ലഭിക്കുന്നില്ലെന്ന് പരാതി

കാസർഗോഡ്: ജില്ലയിലെ പടന്ന ആശുപത്രിയിൽ നിന്ന് കോവിഡ് സർട്ടിഫിക്കറ്റ് ലഭിക്കുന്നില്ലെന്ന് പരാതി. കോവിഡ് മൂലം മരിച്ചവരുടെ ആശ്രിതർക്കും മറ്റ് രോഗികൾക്കും ആവശ്യമായ സാക്ഷ്യപത്രം നൽകുന്നില്ലെന്നാണ് പരാതി. പടന്ന പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ മെഡിക്കൽ ഓഫിസർക്ക്...

അകത്തേത്തറയിൽ ഇറങ്ങിയ പുലിയെ മയക്കുവെടി വെച്ച് പിടികൂടും

പാലക്കാട്: ജില്ലയിലെ അകത്തേത്തറയിലെ വിവിധ പ്രദേശങ്ങളിൽ ഇറങ്ങിയ പുലിയെ മയക്കുവെടിവെച്ച് പിടികൂടാൻ തീരുമാനം. ഇതിനായി മുഖ്യവനപാലകന്റെ അനുമതി തേടാനും പുലി സാന്നിധ്യം പരിഹരിക്കാനും മന്ത്രി കെ കൃഷ്‌ണൻകുട്ടിയുടെ നേതൃത്വത്തിൽ ചേർന്ന ഉന്നതതല യോഗം...
- Advertisement -