പാലക്കാട് ഗവ.മെഡിക്കൽ കോളേജിൽ കോവിഡ് ചികിൽസ നാളെ മുതൽ
പാലക്കാട്: പാലക്കാട് ഗവ. മെഡിക്കൽ കോളേജിൽ കോവിഡ് ചികിൽസ നാളെ മുതൽ തുടങ്ങും. ജില്ലയിലെ കോവിഡ് വ്യാപനത്തിന്റെ പശ്‌ചാത്തലത്തിലാണ് നാളെ മുതൽ പ്രാഥമിക ചികിൽസാ കേന്ദ്രം തുടങ്ങുന്നത്. മെഡിക്കൽ കോളേജിലെ പ്രധാന ബ്ളോക്കിന്റെ...
വയനാട് കബനി തീരത്ത് ഇക്കോ ടൂറിസം പദ്ധതിയുമായി വനംവകുപ്പ്
വയനാട്: ജില്ലയിലേക്ക് കൂടുതൽ ആളുകളെ ആകർഷിക്കുന്നതിനായി ഇക്കോ ടൂറിസം പദ്ധതിയുമായി വനംവകുപ്പ്. വയനാട് കൊളവള്ളിയിലെ കബനി തീരത്തുള്ള 40 ഏക്കർ സ്‌ഥലത്താണ് പദ്ധതി നടപ്പിലാക്കുന്നത്. പദ്ധതിയിലൂടെ കേരള-കർണാടക അതിർത്തിയിലെ ടൂറിസം പദ്ധതി കൂടുതൽ...
കണ്ണൂർ വിമാന താവളത്തിൽ വീണ്ടും സ്വർണം പിടികൂടി; വാരം സ്വദേശി കസ്‌റ്റഡിയിൽ
മട്ടന്നൂർ: കണ്ണൂർ അന്താരാഷ്‌ട്ര വിമാനത്താവളത്തിൽ നിന്ന് ഇന്നും സ്വർണം പിടികൂടി. 45 ലക്ഷം രൂപ വിലവരുന്ന 925 ഗ്രാം സ്വർണമാണ് പിടികൂടിയത്. സംഭവത്തിൽ കണ്ണൂർ വാരം സ്വദേശി ഹസ്‌നാഫിനെ കസ്‌റ്റംസ് കസ്‌റ്റഡിയിൽ എടുത്തു....
കുട്ടിയെ ചവിട്ടി കൊന്നതാണെന്ന് രണ്ടാനച്‌ഛൻ; പ്രതിയെ വൈദ്യ പരിശോധനക്ക് വിധേയമാക്കി
മലപ്പുറം: തിരൂരിൽ മൂന്നര വയസുകാരന്റെ മരണത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. കുട്ടിയെ ചവിട്ടി കൊന്നതാണെന്ന് രണ്ടാനച്‌ഛൻ ശൈഖ് അർമാൻ പോലീസിനോട് സമ്മതിച്ചു. ആദ്യ ഭർത്താവിലുള്ള കുട്ടിയെ ഭാര്യ മുംതാസ് ബീവി കൂടെ കൊണ്ടുവന്നതിലുള്ള...
മയക്കുമരുന്നിന്റെ രഹസ്യ കേന്ദ്രമായി കാസർഗോഡ്; ആവശ്യക്കാർ നിരവധി
കാസർഗോഡ്: എംഡിഎംഎ മയക്കുമരുന്നും തോക്കുമായി കാഞ്ഞങ്ങാട് നാലുപേർ പിടിയിൽ. കാഞ്ഞങ്ങാട് നഗരത്തിൽ രണ്ടിടങ്ങളിലായി ഹൊസ്‌ദുർഗ് പോലീസ് നടത്തിയ പരിശോധനയിലാണ് നാലുപേർ അറസ്‌റ്റിലായത്. ആറങ്ങാടി, ആവിക്കര പ്രദേശങ്ങളിലെ വീട്ടിലും വാടക ക്വാർട്ടേഴ്‌സിലുമാണ് പോലീസ് പരിശോധന...
മലമ്പുഴയിലെ മാലിന്യ സംസ്‌കരണ കേന്ദ്രത്തിൽ തീപിടിത്തം
പാലക്കാട്: മലമ്പുഴയിലെ മാലിന്യ സംസ്‌കരണ കേന്ദ്രത്തിൽ തീപിടിത്തം. സമീപത്തെ വനത്തിൽ നിന്നാണ് പ്ളാന്റിലേക്ക് തീ പടർന്നതെന്നാണ് ദൃക്‌സാക്ഷികൾ പറയുന്നത്. തീപിടിത്തത്തിൽ പ്ളാന്റിലെ ഒരു സ്‌റ്റോർ പൂർണമായും കത്തിനശിച്ചിട്ടുണ്ട്. സംസ്‌ഥാനത്തെ സ്വകാര്യ ആശുപത്രികളിലെ മാലിന്യങ്ങൾ...
വയനാട്ടിലെ ആസിഡ് ആക്രമണം; സനൽ കണ്ണൂരിലേക്ക് കടന്നതായി വിവരം
വയനാട്: അമ്പലവയലില്‍ അമ്മക്കും മകള്‍ക്കും നേരെ ആസിഡ് ഒഴിച്ച സംഭവത്തിൽ ഭർത്താവിനായി തിരച്ചിൽ ശക്‌തമാക്കി പോലീസ്. പ്രതിയായ സനൽ വയനാട്ടിൽ നിന്ന് കണ്ണൂരിലേക്ക് കടന്നതായാണ് വിവരം. ആക്രമണത്തിന് ശേഷം പ്രതി ബൈക്കിൽ രക്ഷപെടുന്ന...
എടയ്‌ക്കൽ ഗുഹയുടെ സംരക്ഷണം; വിദ്ഗധ സംഘം പഠനം നടത്തി
അമ്പലവയൽ: എടയ്‌ക്കൽ ഗുഹയെ കുറിച്ചു പഠനം നടത്താൻ നിയോഗിച്ച വിദഗ്‌ധ സംഘം ഗുഹയിൽ സന്ദർശനം നടത്തി. നിലവിലെ എടയ്‌ക്കൽ ഗുഹയുടെ സ്‌ഥിതി വിലയിരുത്തുന്നതിനാണ് വിദഗ്‌ധ സമിതി ചെയർമാൻ സെന്റർ ഫോർ ഹെറിറ്റേജ് സ്‌റ്റഡീസ്...







































