സഞ്‌ജിത്ത് വധക്കേസ്; ഒരാൾ കൂടി അറസ്‌റ്റിൽ
പാലക്കാട്: ആർഎസ്എസ് പ്രവർത്തകൻ സഞ്‌ജിത്തിനെ കൊലപ്പെടുത്തിയ കേസിൽ ഒരാൾ കൂടി അറസ്‌റ്റിൽ. ലുക്ക്‌ഔട്ട് നോട്ടീസിലെ നാലുപേരിൽ ഒരാളായ ഷംസീറാണ് അറസ്‌റ്റിലായത്. ഇതോടെ കേസിൽ അറസ്‌റ്റിലായവരുടെ എണ്ണം ഏഴായി. പാലക്കാട് ഒറ്റപ്പാലം അമ്പലപ്പാറ സ്വദേശിയാണ്...
ട്രെയിനിലെ പോലീസ് മർദ്ദനം; പാലക്കാട് റെയിൽവേ ഡിവൈഎസ്‌പി പ്രാഥമിക റിപ്പോർട് നൽകി
പാലക്കാട്: കണ്ണൂരിൽ മാവേലി എക്‌സ്‌പ്രസിൽ ട്രെയിൻ യാത്രക്കാരനെ പോലീസ് ഉദ്യോഗസ്‌ഥൻ മർദ്ദിച്ച സംഭവത്തിൽ പാലക്കാട് റെയിൽവേ ഡിവൈഎസ്‌പി പ്രാഥമിക റിപ്പോർട് നൽകി. മദ്യപിച്ച് രണ്ടുപേർ പ്രശ്‌നം ഉണ്ടാക്കുന്നതായി യാത്രക്കാർ പരാതിപ്പെട്ടു. ഒരു യാത്രക്കാരൻ...
ഒറ്റപ്പാലം റേഞ്ചിൽ ഇതുവരെ കൊന്നത് 145 കാട്ടുപന്നികളെ; സംസ്‌ഥാനത്ത് ആദ്യം
പാലക്കാട്: ജനവാസ മേഖലയിലെ കൃഷിഭൂമിയിൽ ഇറങ്ങുന്ന കാട്ടുപന്നികളെ വെടിവെച്ചുകൊല്ലാമെന്ന ഉത്തരവ് ഫലപ്രദമായി നടപ്പിലാക്കി ഒറ്റപ്പാലം ഫോറസ്‌റ്റ് റേഞ്ച് അധികൃതർ. ഉത്തരവ് പുറത്തുവന്നതിന് പിന്നാലെ റേഞ്ച് പരിധിയിലുള്ള 145 പന്നികളെയാണ് കൊന്നൊടുക്കിയത്. സംസ്‌ഥാനത്ത് തന്നെ...
വടകര ഗസ്‌റ്റ് ഹൗസിൽ മദ്യക്കുപ്പികൾ; പുറത്താക്കിയ ജീവനക്കാരെ തിരിച്ചെടുത്തു
കോഴിക്കോട്: വടകരയിലെ പൊതുമരാമത്ത് ഗസ്‌റ്റ് ഹൗസ് പരിസരത്ത് നിന്ന് ഒഴിഞ്ഞ മദ്യകുപ്പികളും മാലിന്യ കൂമ്പാരവും കണ്ടെത്തിയ സംഭവത്തിൽ പുറത്താക്കിയ ജീവനക്കാരെ തിരിച്ചെടുത്തു. കഴിഞ്ഞ നവംബർ 27ന് ആണ് സംഭവം. വടകര ഗസ്‌റ്റ് ഹൗസിൽ...
സഞ്ചാരികളുടെ ഒഴുക്ക്; പാലുകാച്ചിപ്പാറയിലും, പുരളി മലയിലും തിരക്കേറുന്നു
കണ്ണൂർ: ജില്ലയിലെ പാലുകാച്ചിപ്പാറയിലും, പുരളി മലയിലും സഞ്ചാരികളുടെ തിരക്ക് വർധിക്കുന്നു. കോവിഡ് നിയന്ത്രണങ്ങൾ നിലനിൽക്കുമ്പോഴും പ്രകൃതി സൗന്ദര്യം ആസ്വദിക്കാനായി ഇവിടേക്ക് ആളുകൾ വലിയ രീതിയിൽ എത്തുന്നുണ്ട്. ജില്ലയിലെ മാലൂർ പഞ്ചായത്തിലാണ് പാലുകാച്ചിപ്പാറയും, പുരളി...
പക്രതളം ചുരത്തിലെ തീപിടിത്തം; കത്തിനശിച്ച വാഹനങ്ങൾ നീക്കിയില്ലെന്ന് പരാതി
കോഴിക്കോട്: കുറ്റ്യാടി-പക്രതളം ചുരത്തിൽ നിന്ന് കത്തിനശിച്ച വാഹനങ്ങൾ റോഡിൽ നിന്ന് ഇതുവരെ നീക്കിയില്ലെന്ന് പരാതി. ഇത് ചുരത്തിലൂടെയുള്ള യാത്രയ്‌ക്ക് ബുദ്ധിമുട്ടാകുന്നുവെന്നാണ് യാത്രക്കാരുടെ പരാതി. ഒരാഴ്‌ച മുൻപ് കത്തിനശിച്ച ട്രാവലറും, രണ്ട് കാറുകളും ആണ്...
കാസർഗോഡ് ജില്ലയിൽ ഒമൈക്രോൺ സ്‌ഥിരീകരിച്ചു
കാസർഗോഡ്: ജില്ലയിലും കോവിഡ് ഒമൈക്രോൺ വകഭേദം സ്‌ഥിരീകരിച്ചു. മധൂരിൽ താമസിക്കുന്ന മൊഗ്രാൽ സ്വദേശിയായ 50 വയസുകാരനാണ് രോഗം സ്‌ഥിരീകരിച്ചത്. ഇദ്ദേഹം ഗൾഫിൽ നിന്ന് വന്നയാളാണ്. കഴിഞ്ഞ മാസം 29ന് ആണ് കരിപ്പൂർ വിമാനത്താവളം...
ട്രെയിൻ യാത്രക്കാരനെ പോലീസ് ഉദ്യോഗസ്‌ഥൻ മർദ്ദിച്ച സംഭവം; അന്വേഷണം പ്രഖ്യാപിച്ചു
കണ്ണൂർ: ട്രെയിൻ യാത്രക്കാരനെ പോലീസ് ഉദ്യോഗസ്‌ഥൻ മർദ്ദിച്ച സംഭവത്തിൽ അന്വേഷണം പ്രഖ്യാപിച്ചു. കണ്ണൂർ ക്രൈം ബ്രാഞ്ച് എസിപിക്ക് ആണ് അന്വേഷണ ചുമതലയെന്ന് സിറ്റി പോലീസ് കമ്മീഷണർ ആർ ഇളങ്കോ അറിയിച്ചു. സംഭവത്തിൽ റെയിൽവേ...









































