ജില്ലയിലെ വെള്ളമുണ്ട ഗവൺമെന്റ് സ്‌കൂളിൽ അധ്യാപകർക്ക് കോവിഡ്
വയനാട്: ജില്ലയിലെ ഗവൺമെന്റ് യുപി സ്‌കൂളിലെ അധ്യാപകർക്ക് കോവിഡ് സ്‌ഥിരീകരിച്ചു. ഇതേ തുടർന്ന് മുൻകരുതലിന്റെ ഭാഗമായി സ്‌കൂൾ ഒരാഴ്‌ച അടച്ചിടാൻ ആരോഗ്യവകുപ്പ് നിർദ്ദേശം നൽകിയിട്ടുണ്ട്. അടച്ചിടുന്ന ഈ ആഴ്‌ച ക്‌ളാസുകൾ ഓൺലൈനായി നടക്കുമെന്ന്...
സിപിഎം കോഴിക്കോട് ജില്ലാ സമ്മേളനത്തിന് തുടക്കം; മുഖ്യമന്ത്രി പങ്കെടുക്കില്ല
കോഴിക്കോട്: സിപിഎം ജില്ലാ സമ്മേളനത്തിന് ഇന്ന് തുടക്കം. കഴിഞ്ഞ ജില്ലാ സമ്മേളനത്തിന് ശേഷമുള്ള 4 വർഷത്തിനിടെ ജില്ലയിൽ പാർട്ടിയുടെ പ്രവർത്തനം സമ്മേളനത്തിൽ ചർച്ചയാകും. നിയമസഭാ, തദ്ദേശ തിരഞ്ഞെടുപ്പിലെ വിജയം അഭിമാനമായപ്പോൾ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ...
വൃദ്ധ ദമ്പതികൾ മരിച്ച നിലയിൽ; കണ്ടെത്തിയത് വീടിനുള്ളിൽ
പാലക്കാട്: ജില്ലയിൽ വൃദ്ധ ദമ്പതികളെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. പുതുപ്പരിയാരം പ്രതീക്ഷാ നഗര്‍ സ്വദേശികളായ ചന്ദ്രന്‍(65), ഭാര്യ ദേവി(56) എന്നിവരാണ് മരിച്ചത്. ചോരയിൽ കുളിച്ച നിലയിലാണ് വീടിനുള്ളിൽ നിന്നും മൃതദേഹങ്ങൾ കണ്ടെത്തിയത്.
ചന്ദ്രന്റെ...
അട്ടപ്പാടിയിൽ വീണ്ടും ശിശുമരണം; ഈ വർഷം ആദ്യത്തേത്
പാലക്കാട്: അട്ടപ്പാടിയിൽ വീണ്ടും ശിശുമരണം. പുതൂര്‍ നടുമുള്ളി ഊരിലെ ഈശ്വരി- കുമാര്‍ ദമ്പതികളുടെ മൂന്ന് ദിവസം പ്രായമുള്ള ആണ്‍കുഞ്ഞാണ് മരിച്ചത്. ഇന്ന് പുലർച്ചെ നാല് മണിയോടെയാണ് മരണം സ്‌ഥിരീകരിച്ചത്.
കോട്ടത്തറ ട്രൈബൽ ആശുപത്രിയിൽ ചികിൽസയിൽ...
കെ റെയിൽ സർവേ കല്ലിന് കൊടിനാട്ടി യുവമോർച്ച
പഴയങ്ങാടി: കെ റെയിൽ പദ്ധതിക്കെതിരേയുള്ള സമരത്തിന് തുടക്കം കുറിച്ച് യുവമോർച്ച. പദ്ധതി നടപ്പാക്കാൻ അനുവദിക്കരുതെന്ന് ആഹ്വാനം ചെയ്‌ത് യുവമോർച്ച ജില്ലാ കമ്മിറ്റി മാടായിപ്പാറയിൽ പ്രതിഷേധം നടത്തി.
ജില്ലാ ജനറൽ സെക്രട്ടറി അർജുൻ മാവിലക്കണ്ടി, സെക്രട്ടറിമാരായ...
പെരിങ്ങോം ആശുപത്രിയിൽ കിടത്തി ചികിൽസയില്ല; അവഗണിച്ച് അധികൃതർ
പെരിങ്ങോം: കിടത്തി ചികിൽസയും വിദഗ്‌ധ ഡോക്‌ടർമാരുടെ സേവനവും മുടങ്ങിയിട്ട് നാളുകൾ കഴിഞ്ഞെങ്കിലും ഇപ്പോഴും അധികൃതർ പെരിങ്ങോം താലൂക്ക് ആശുപത്രിക്ക് നേരെ കണ്ണടക്കുകയാണ്. 10 വർഷം മുൻപ് താലൂക്ക് ആശുപത്രിയായി ഉയർത്തിയ ആശുപത്രിയിൽ കിടത്തി...
കെഎസ്‌ആർടിസിയിൽ ബൈക്ക് കൂട്ടിയിടിച്ച് അപകടം; രണ്ടുപേർക്ക് പരിക്ക്
രാജപുരം: ഒടയംചാൽ പാക്കത്ത് കെഎസ്‌ആർടിസി ബസിൽ ബൈക്കിടിച്ച് വിദ്യാർഥിയുൾപ്പടെ രണ്ടുപേർക്ക് പരിക്ക്. പെരിയ നാലേക്ര ചെങ്ങറ പുനരധിവാസ കോളനിയിലെ പ്രസന്നന്റെ മകൻ പ്രേംരാജ് ചന്തു (21), കല്യോട്ട് ഗവ. ഹയർ സെക്കണ്ടറി സ്‌കൂൾ...
തൊഴിലാളികളുടെ സസ്‌പെൻഷൻ; ചീമേനി എസ്‌റ്റേറ്റിൽ സമരം
കാസർഗോഡ്: തൊഴിലാളികളുടെ സസ്‌പെൻഷനുമായി ബന്ധപ്പെട്ട് പ്ളാന്റേഷൻ കോർപറേഷന്റെ ചീമേനി എസ്‌റ്റേറ്റിൽ സംയുക്‌ത സമരസമിതിയുടെ നേതൃത്വത്തിൽ സമരം തുടങ്ങി. എസ്‌റ്റേറ്റിലെ പശുക്കളെ മറ്റൊരു എസ്‌റ്റേറ്റിലേക്ക് മാറ്റുന്നത് തടയാൻ ശ്രമിച്ച നാല് തൊഴിലാളികളെയാണ് സസ്‌പെൻഡ് ചെയ്‌തത്....






































