എടപ്പാൾ മേൽപ്പാലം ഉൽഘാടനം; കേസെടുക്കാൻ ശുപാർശ ചെയ്യണം- ബിന്ദു കൃഷ്‌ണ
മലപ്പുറം: കോവിഡ് മാനദണ്ഡങ്ങൾ ലംഘിച്ച് നടന്ന എടപ്പാൾ മേൽപ്പാലത്തിന്റെ ഉൽഘാടന ചടങ്ങിനെതിരെ ആരോപണവുമായി കോൺഗ്രസ് നേതാവ് ബിന്ദു കൃഷ്‌ണ. ജീവിതത്തിന്റെ രണ്ടറ്റവും കൂട്ടിമുട്ടിക്കാൻ നെട്ടോട്ടമോടുന്ന ജനങ്ങളെ കൊള്ളയടിച്ച ആഭ്യന്തര വകുപ്പിനോട് മി(നി)സ്‌റ്റർ മരുമകന്...
കണ്ണൂർ പെട്രോൾ പമ്പിലെ ഗുണ്ടാ ആക്രമണം; മൂന്ന് പേർ അറസ്‌റ്റിൽ
കണ്ണൂർ: ഏച്ചൂരിൽ പെട്രോൾ പമ്പ് ജീവനക്കാരന് നേരെ ഗുണ്ടാ ആക്രമണം നടത്തിയ സംഭവത്തിൽ മൂന്ന് പേർ പിടിയിൽ. കണ്ണൂർ ഭദ്രൻ എന്ന മഹേഷ്, ഗിരീഷൻ, സിബിൻ എന്നിവരാണ് അറസ്‌റ്റിലായത്. ഇന്നലെ രാത്രി ഏച്ചൂർ...
കെഎസ്ആർടിസി താമരശ്ശേരി ഡിപ്പോ ടൂറിസം ഹബ്ബായി മാറുന്നു
താമരശ്ശേരി: കെഎസ്ആർടിസി താമരശ്ശേരി ഡിപ്പോ കോഴിക്കോട് സോണിലെ ടൂറിസം ഹബ്ബായി മാറുന്നു. ഇതിനുള്ള നടപടികൾ നടന്നുവരുന്നതായാണ് സൂചന. വയനാട് ഭാഗത്തേക്കുള്ള ടൂർ സർവീസ് യാത്രക്കാർക്ക് താമരശ്ശേരി ഡിപ്പോയുടെ കീഴിൽ താമസ സൗകര്യം ഒരുക്കുക,...
കാർ ലോറിയിലിടിച്ച് വിദ്യാർഥി മരിച്ചു; ആറുപേർക്ക് പരിക്ക്
കണ്ണൂർ: പരിയാരം ഏഴിലോട് ദേശീയ പാതയിൽ കാർ ലോറിയിലിടിച്ച് വിദ്യാർഥി മരിച്ചു. തൃക്കരിപ്പൂർ പൂച്ചോലിൽ ഇബ്രാഹിമിന്റെ മകൻ അഹമ്മദാണ് (22) മരിച്ചത്. അപകടത്തിൽ ആറുപേർക്ക് പരിക്കേറ്റിട്ടുണ്ട്. വടകര സ്വദേശി മസ്‌ക്കർ, പെരുമ്പ സുഹൈർ,...
വാളയാര്‍ അതിര്‍ത്തിയിൽ കടുത്ത നിയന്ത്രണം; പരിശോധന ശക്‌തമാക്കി
പാലക്കാട്: തമിഴ്‌നാട് വാരാന്ത്യ ലോക്ക്ഡൗൺ പ്രഖ്യാപിച്ചതിന് പിന്നാലെ വാളയാര്‍ അതിര്‍ത്തിയിൽ പരിശോധന ശക്‌തമാക്കി. അടിയന്തര ആവശ്യങ്ങൾക്ക് പോകുന്ന വാഹനങ്ങൾ മാത്രമാണ് കടത്തി വിടുക. അല്ലാത്ത വാഹനങ്ങൾ തിരച്ചയക്കുമെന്ന് കോയമ്പത്തൂർ ജില്ലാ ഭരണകൂടം വ്യക്‌തമാക്കി.
പാലക്കാട്...
പാലക്കാട് യുവതിയെ കഴുത്തറുത്ത് കൊന്ന സംഭവം; പങ്കാളിക്കായി തിരച്ചിൽ തുടരുന്നു
പാലക്കാട്: ജില്ലയിലെ പുതുനഗരം ചോറക്കോടിൽ കഴുത്തറുത്ത് കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയ ജാൻബീവിയുടെ പങ്കാളിക്കായി പോലീസ് അന്വേഷണം തുടരുന്നു. പല്ലശ്ശനയിൽ താമസിച്ചിരുന്ന അയ്യപ്പനെന്ന ബഷീറിനു വേണ്ടിയാണ് അന്വേഷണം. ഇയാളാണ് കൊല നടത്തിയതെന്ന നിഗമനത്തിലാണ് പോലീസ്.
ഇന്നലെ...
കരിപ്പൂരിൽ നിന്ന് വിദേശ എയർ ലൈനുകൾ പ്രീമിയം സർവീസുകൾ നിർത്തുന്നു
കോഴിക്കോട്: വലിയ വിമാനങ്ങൾ ഇറങ്ങുന്നതിലുള്ള അനിശ്‌ചിതത്വം തുടരുന്നതിനാൽ കരിപ്പൂർ വിമാനത്താവളത്തിൽ നിന്ന് വിദേശ എയർ ലൈനുകൾ പ്രീമിയം സർവീസുകൾ പൂർണമായും ഉപേക്ഷിക്കുന്നു. വിമാനത്താവളത്തിന്റെ വരുമാനത്തെയടക്കം ഇത് സാരമായി ബാധിക്കുമെന്നാണ് ആശങ്ക.
സൗദി എയർ, എമിറേറ്റ്‌സ്,...
കണ്ണൂരിൽ ബൈക്കപകടത്തില്‍ രണ്ട് മരണം
കണ്ണൂർ: കണ്ണൂരിൽ ബൈക്കപകടത്തില്‍ രണ്ടുപേര്‍ മരിച്ചു. കിളിയന്തറ ചെക്‌പോസ്‌റ്റിന് സമീപമാണ് അപകടമുണ്ടായത്. കിളിയന്തറ സ്വദേശികളായ തൈക്കാട്ടില്‍ അനീഷ് (28), തെക്കുംപുറത്ത് അസീസ് (40) എന്നിവരാണ് മരിച്ചത്. അപകടം എങ്ങനെയാണ് സംഭവിച്ചതെന്ന് വ്യക്‌തമല്ല. ഇരുവരുടെയും...








































